Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗം മുഴുവന്‍ ഭൂവിലിറങ്ങും സുന്ദര സുരഭില നിമിഷം |
A | ബലിയര്‍പ്പണ നിമിഷം പരമാരാധന സമയം |
F | മാലാഖമാര്‍ അണിചേര്‍ന്ന് അവിരാമം സ്‌തുതി പാടുന്ന |
A | ഈ ബലിവേദിയിലണയാം നമ്മുടെ കാഴ്‌ച്ചകളേവം നല്‍കാം |
A | സ്വര്‍ഗ്ഗം മുഴുവന്‍ ഭൂവിലിറങ്ങും സുന്ദര സുരഭില നിമിഷം |
A | ബലിയര്‍പ്പണ നിമിഷം പരമാരാധന സമയം |
—————————————– | |
M | വിശുദ്ധമായവ വിശുദ്ധിയോടെ കൈകാര്യം ചെയ്‌തീടില്‍ വിശുദ്ധരായ് നാം മാറുന്നുലകില്‍ വിഷവിത്തുകളോ കരിയുന്നു |
F | വിശുദ്ധമായവ വിശുദ്ധിയോടെ കൈകാര്യം ചെയ്‌തീടില്‍ വിശുദ്ധരായ് നാം മാറുന്നുലകില്‍ വിഷവിത്തുകളോ കരിയുന്നു |
M | വിരുന്നു ശാലയില്‍ വിരുന്നുകാരും ഈശോ കാത്തു വസിപ്പൂ |
F | പകുത്തു നല്‍കാന്‍ അവന്റെ നിണവും മാംസവുമൊരുപോലെ |
A | സ്വര്‍ഗ്ഗം മുഴുവന്‍ ഭൂവിലിറങ്ങും സുന്ദര സുരഭില നിമിഷം |
A | ബലിയര്‍പ്പണ നിമിഷം പരമാരാധന സമയം |
—————————————– | |
F | അനുവരനീയം ദിവ്യശരീരം യോഗ്യതയോടെ കൈക്കൊണ്ടാല്‍ ശിക്ഷാവിധിയില്‍ നിന്നും നമ്മള്‍ മോചിതരല്ലോ എന്നാളും |
M | അനുവരനീയം ദിവ്യശരീരം യോഗ്യതയോടെ കൈക്കൊണ്ടാല്‍ ശിക്ഷാവിധിയില്‍ നിന്നും നമ്മള്‍ മോചിതരല്ലോ എന്നാളും |
F | ആത്മശോധന ചെയ്യാം നമ്മുടെ ഹൃദയം നിര്‍മ്മലമാക്കാം |
M | അനന്ത നന്മകളേറ്റു വാങ്ങാം ഈ അള്‍ത്താരയില്‍ നിന്നും |
F | സ്വര്‍ഗ്ഗം മുഴുവന്‍ ഭൂവിലിറങ്ങും സുന്ദര സുരഭില നിമിഷം |
A | ബലിയര്‍പ്പണ നിമിഷം പരമാരാധന സമയം |
M | മാലാഖമാര്‍ അണിചേര്‍ന്ന് അവിരാമം സ്‌തുതി പാടുന്ന |
A | ഈ ബലിവേദിയിലണയാം നമ്മുടെ കാഴ്‌ച്ചകളേവം നല്‍കാം |
A | സ്വര്‍ഗ്ഗം മുഴുവന്‍ ഭൂവിലിറങ്ങും സുന്ദര സുരഭില നിമിഷം |
A | ബലിയര്‍പ്പണ നിമിഷം പരമാരാധന സമയം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargam Muzhuvan Bhoovil Irangum | സ്വര്‍ഗ്ഗം മുഴുവന്‍ ഭൂവിലിറങ്ങും സുന്ദര സുരഭില നിമിഷം Swargam Muzhuvan Bhoovil Irangum Lyrics | Swargam Muzhuvan Bhoovil Irangum Song Lyrics | Swargam Muzhuvan Bhoovil Irangum Karaoke | Swargam Muzhuvan Bhoovil Irangum Track | Swargam Muzhuvan Bhoovil Irangum Malayalam Lyrics | Swargam Muzhuvan Bhoovil Irangum Manglish Lyrics | Swargam Muzhuvan Bhoovil Irangum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargam Muzhuvan Bhoovil Irangum Christian Devotional Song Lyrics | Swargam Muzhuvan Bhoovil Irangum Christian Devotional | Swargam Muzhuvan Bhoovil Irangum Christian Song Lyrics | Swargam Muzhuvan Bhoovil Irangum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sundhara Surabhila Nimisham
Baliyarppana Nimisham
Paramaaraadhana Samayam
Maalaakhamaar Anichernn
Aviraamam Sthuthi Paadunna
Ee Balivedhiyil Anayaam Nammude
Kaazhchakalevam Nalkaam
Swarggam Muzhuvan Bhoovilirangum
Sundhara Surabhila Nimisham
Baliyarppana Nimisham
Paramaaraadhana Samayam
-----
Vishudhamaayava Vishudhiyode
Kaikaaryam Cheytheedil
Vishudharaai Naam Maarunnulakil
Vishavithukalo Kariyunnu
Vishudhamaayava Vishudhiyode
Kaikaaryam Cheytheedil
Vishudharaai Naam Maarunnulakil
Vishavithukalo Kariyunnu
Virunnu Shaalayil Virunnukaarum
Eesho Kaathu Vasippoo
Pakuthu Nalkaan Avante Ninavum
Maamsavum Orupole
Swargam Muzhuvan Bhoovilirangum
Sundhara Surabhila Nimisham
Baliyarppana Nimisham
Paramaraadhana Samayam
-----
Anuvaraneeyam Divya Shareeram
Yogyathayode Kaikkondaal
Shikshaavidhiyil Ninnum Nammal
Mochitharallo Ennaalum
Anuvaraneeyam Divya Shareeram
Yogyathayode Kaikkondaal
Shikshaavidhiyil Ninnum Nammal
Mochitharallo Ennaalum
Aathmashodhana Cheyyaam Nammude
Hrudhayam Nirmmalamaakkaam
Anantha Nanmakalettu Vaangaam
Ee Altharayil Ninnum
Swarggam Muzhuvan Bhoovilirangum
Sundhara Surabhila Nimisham
Baliyarppana Nimisham
Paramaaraadhana Samayam
Malakhamaar Anichernnu
Aviramam Sthuthi Padunna
Ee Balivedhiyil Anayaam Nammude
Kaazhchakalevam Nalkaam
Swarggam Muzhuvan Bhoovilirangum
Sundhara Surabhila Nimisham
Baliyarppana Nimisham
Paramaaraadhana Samayam
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet