Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗം നീതിമാനെന്നു വിളിച്ച മാര്‍ യൗസേപ്പേ, പുണ്യ താതാ സ്വര്‍ഗ്ഗീയ നന്ദന് പാലകനാകാന്‍ ദൈവം നിയോഗിച്ച സ്‌നേഹ താതാ |
F | സ്വര്‍ഗ്ഗം നീതിമാനെന്നു വിളിച്ച മാര്‍ യൗസേപ്പേ, പുണ്യ താതാ സ്വര്‍ഗ്ഗീയ നന്ദന് പാലകനാകാന്‍ ദൈവം നിയോഗിച്ച സ്‌നേഹ താതാ |
A | നീതിമാനാകും, നിശബ്‌ദ താതാ വിശുദ്ധരില്‍ വിശുദ്ധനാം വന്ദ്യ താതാ |
A | നീതിമാനാകും, നിശബ്‌ദ താതാ വിശുദ്ധരില്‍ വിശുദ്ധനാം വന്ദ്യ താതാ |
A | ആശ്രിതര്‍ക്കെന്നും, ആലംബമേകി സ്വര്‍ലോക പാഥേ നയിച്ചീടെണേ |
—————————————– | |
M | ആബാ പിതാവിന്‍, ഏറ്റം വിശ്വസ്‌ത ദാസനായ് തിരുസഭയ്‌ക്കപ്പനായി |
F | ആബാ പിതാവിന്‍, ഏറ്റം വിശ്വസ്‌ത ദാസനായ് തിരുസഭയ്‌ക്കപ്പനായി |
M | നസ്രത്തില്‍ തിരുകുടുംബത്തെ നീ കാത്തപോല്‍ തിരുസഭയെ എന്നും കാത്തീടണേ |
F | നസ്രത്തില്‍ തിരുകുടുംബത്തെ നീ കാത്തപോല്‍ തിരുസഭയെ എന്നും കാത്തീടണേ |
A | നീതിമാനാകും, നിശബ്‌ദ താതാ വിശുദ്ധരില്‍ വിശുദ്ധനാം വന്ദ്യ താതാ |
A | നീതിമാനാകും, നിശബ്‌ദ താതാ വിശുദ്ധരില്‍ വിശുദ്ധനാം വന്ദ്യ താതാ |
A | ആശ്രിതര്‍ക്കെന്നും, ആലംബമേകി സ്വര്‍ലോക പാഥേ നയിച്ചീടെണേ |
—————————————– | |
F | സ്വര്‍ഗ്ഗകുമാരന്റെ മടിയില്‍ തലവെച്ചു മരണം പുല്‍കിയ ഭാഗ്യവാനെ |
M | സ്വര്‍ഗ്ഗകുമാരന്റെ മടിയില്‍ തലവെച്ചു മരണം പുല്‍കിയ ഭാഗ്യവാനെ |
F | ഞങ്ങള്‍ തന്‍ അന്ത്യവിനാഴികയിങ്കല്‍ മാധ്യസ്ഥം നല്‍കി നീ കാത്തീടണേ |
M | ഞങ്ങള്‍ തന്‍ അന്ത്യവിനാഴികയിങ്കല്‍ മാധ്യസ്ഥം നല്‍കി നീ കാത്തീടണേ |
F | സ്വര്‍ഗ്ഗം നീതിമാനെന്നു വിളിച്ച മാര്‍ യൗസേപ്പേ, പുണ്യ താതാ |
M | സ്വര്‍ഗ്ഗീയ നന്ദന് പാലകനാകാന്‍ ദൈവം നിയോഗിച്ച സ്‌നേഹ താതാ |
A | നീതിമാനാകും, നിശബ്‌ദ താതാ വിശുദ്ധരില്‍ വിശുദ്ധനാം വന്ദ്യ താതാ |
A | നീതിമാനാകും, നിശബ്‌ദ താതാ വിശുദ്ധരില്‍ വിശുദ്ധനാം വന്ദ്യ താതാ |
A | ആശ്രിതര്‍ക്കെന്നും, ആലംബമേകി സ്വര്‍ലോക പാഥേ നയിച്ചീടെണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargam Neethimanennu Vilicha | സ്വര്‍ഗ്ഗം നീതിമാനെന്നു വിളിച്ച മാര്‍ യൗസേപ്പേ, പുണ്യ താതാ Swargam Neethimanennu Vilicha Lyrics | Swargam Neethimanennu Vilicha Song Lyrics | Swargam Neethimanennu Vilicha Karaoke | Swargam Neethimanennu Vilicha Track | Swargam Neethimanennu Vilicha Malayalam Lyrics | Swargam Neethimanennu Vilicha Manglish Lyrics | Swargam Neethimanennu Vilicha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargam Neethimanennu Vilicha Christian Devotional Song Lyrics | Swargam Neethimanennu Vilicha Christian Devotional | Swargam Neethimanennu Vilicha Christian Song Lyrics | Swargam Neethimanennu Vilicha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mar Yauseppe, Punya Thaatha
Swargeeya Nandhanu Palakanakan
Daivam Neeyogicha Sneha Thaatha
Swargam Neethimanennu Vilicha
Mar Yauseppe, Punya Thaatha
Swargeeya Nandhanu Palakanakan
Daivam Neeyogicha Sneha Thaatha
Neethimanakum, Nishabdha Thaatha
Vishudharil Vishudhanaam Vandhya Thaathaa
Neethimanakum, Nishabdha Thaatha
Vishudharil Vishudhanaam Vandhya Thaathaa
Aashritharkkennum, Aalambameki
Swarlokha Padhe Nayicheedene
-----
Abba Pithavin, Ettam Vishwastha
Dhanasanaai Thirusabhaikk Appanaayi
Abba Pithavin, Ettam Vishwastha
Dhanasanaai Thirusabhaikk Appanaayi
Nasrathil Thirukudumbathe Nee Kaatha Pol
Thirusabhaye Ennum Katheedane
Nasrathil Thirukudumbathe Nee Kaatha Pol
Thirusabhaye Ennum Katheedane
Neethimanakum, Nishabdha Thaatha
Vishudharil Vishudhanaam Vandhya Thaathaa
Neethimanakum, Nishabdha Thaatha
Vishudharil Vishudhanaam Vandhya Thaathaa
Aashritharkkennum, Aalambameki
Swarlokha Padhe Nayicheedene
-----
Swarga Kumarante Madiyil Thala Vechu
Maranam Pulkiya Bhagyavane
Swarga Kumarante Madiyil Thala Vechu
Maranam Pulkiya Bhagyavane
Njangal Than Anthya Vinazhikayinkal
Madhyastham Nalki Nee Katheedane
Njangal Than Anthya Vinazhikayinkal
Madhyastham Nalki Nee Katheedane
Swargam Neethimanennu Vilicha
Mar Yauseppe, Punya Thaatha
Swargeeya Nandhanu Palakanakan
Daivam Neeyogicha Sneha Thaatha
Neethimanakum, Nishabdha Thaatha
Vishudharil Vishudhanaam Vandhya Thaathaa
Neethimanakum, Nishabdha Thaatha
Vishudharil Vishudhanaam Vandhya Thaathaa
Aashritharkkennum, Aalambameki
Swarlokha Padhe Nayicheedene
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet