M | സ്വര്‍ഗം തുറന്നെന്‍ ചാരെ അണഞ്ഞ സ്നേഹ സ്വരൂപനാം യേശുനാഥാ |
F | സ്വര്‍ഗം തുറന്നെന്‍ ചാരെ അണഞ്ഞ സ്നേഹ സ്വരൂപനാം യേശുനാഥാ |
M | അപ്പമായി നീയെന്നില്‍ പുതുജീവനേകുവാന്‍ സ്നേഹരഹസ്യമാം കൂദാശയായ് |
A | സ്വര്‍ഗം തുറന്നെന്‍ ചാരെ അണഞ്ഞ സ്നേഹ സ്വരൂപനാം യേശുനാഥാ |
—————————————– | |
M | മരുഭൂവാകുമെന്‍ ഹൃദയതലങ്ങളില്‍ ജീവന്റെ മന്നയായ് വന്നു നിറഞ്ഞീടു |
🎵🎵🎵 | |
F | മരുഭൂവാകുമെന്‍ ഹൃദയതലങ്ങളില്‍ ജീവന്റെ മന്നയായ് വന്നു നിറഞ്ഞീടു |
M | മുറിക്കപ്പെടുന്ന നിന്‍ ദിവ്യശരീരമെന്‍ |
F | മുറിവുകള്‍ക്കൊക്കെയും ഔഷധമായീടും |
A | കൂട്ടായ്‌മയില്‍ വളര്‍ന്നീടാനായി തിരു- ഓസ്തിയില്‍ ഞാനും ലയിച്ചീടേണം |
A | സ്വര്‍ഗം തുറന്നെന്‍ ചാരെ അണഞ്ഞ സ്നേഹ സ്വരൂപനാം യേശുനാഥാ |
—————————————– | |
F | നിഴലും നിലാവുമാം സുഖ ദുഃഖ ജീവിതം ദിവ്യകാരുണ്യമേ നിന്നിലര്‍പ്പിച്ചിടാന്‍ |
🎵🎵🎵 | |
M | നിഴലും നിലാവുമാം സുഖ ദുഃഖ ജീവിതം ദിവ്യകാരുണ്യമേ നിന്നിലര്‍പ്പിച്ചിടാന്‍ |
F | എന്‍ പാപ ഭാരവും ക്ലേശങ്ങളൊക്കെയും |
M | നിന്നില്‍ ലയിക്കുകില്‍ ഹിമമായണഞ്ഞീടും |
A | കുര്‍ബാനയായി വന്നു വാണിടെണേ നാഥാ ഹൃദയം നിനക്കായൊരുക്കീടാം ഞാന്‍ |
F | സ്വര്‍ഗം തുറന്നെന്‍ ചാരെ അണഞ്ഞ സ്നേഹ സ്വരൂപനാം യേശുനാഥാ |
M | സ്വര്‍ഗം തുറന്നെന്‍ ചാരെ അണഞ്ഞ സ്നേഹ സ്വരൂപനാം യേശുനാഥാ |
F | അപ്പമായി നീയെന്നില്‍ പുതുജീവനേകുവാന്‍ സ്നേഹരഹസ്യമാം കൂദാശയായ് |
A | സ്വര്‍ഗം തുറന്നെന്‍ ചാരെ അണഞ്ഞ സ്നേഹ സ്വരൂപനാം യേശുനാഥാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Sneha Swaroopanam Yeshu Nadha
Swargam Thurannen Chare Ananja
Sneha Swaroopanam Yeshu Nadha
Appamayi Nee Ennil Puthu Jeevan Ekuvan
Sneha Rahasyamaam Koodashayaay
Swargam Thurannen Chare Ananja
Sneha Swaroopanam Yeshu Nadha
-----
Marubhoovakumen Hrudaya Thalangalil
Jeevante Mannayay Vannu Niranjeedu
🎵🎵🎵
Marubhoovakumen Hrudaya Thalangalil
Jeevante Mannayay Vannu Niranjeedu
Murikkapedunna Nin Divya Shareeramen
Murivukalkkokkeyum Oushadhamayeedum
Koottaymayil Valarneedanayi Thiru -
Osthiyil Njanum Layicheedatte
Swargam Thurannen Chare Ananja
Sneha Swaroopanam Yeshu Nadha
-----
Nizhalum Nilavumaam Sukha Dhukha Jeevitham
Divya Karunyame Ninnilarppichidan
🎵🎵🎵
Nizhalum Nilavumaam Sukha Dhukha Jeevitham
Divya Karunyame Ninnilarppichidan
En Paapa Bharavum Kleshangal Okkeyum
Ninnil Layikkukil Hima Mayananjeedum
Kurbanayayi Vannu Vaanidene Nadha
Hrudayam Ninakkayorukeedam Njan
Swargam Thurannen Chare Ananja
Sneha Swaroopanam Yeshu Nadha
Swargam Thurannen Chare Ananja
Sneha Swaroopanam Yeshu Nadha
Appamayi Nee Ennil Puthu Jeevan Ekuvan
Sneha Rahasyamaam Koodashayaay
Swargam Thurannen Chare Ananja
Sneha Swaroopanam Yeshu Nadha
No comments yet