Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗം തുറന്നു, സ്വപ്‌നം വിടര്‍ന്നു സ്വര്‍ഗ്ഗീയ മഹിമകള്‍ വെടിഞ്ഞു |
F | സ്വര്‍ഗ്ഗം തുറന്നു, സ്വപ്‌നം വിടര്‍ന്നു സ്വര്‍ഗ്ഗീയ മഹിമകള്‍ വെടിഞ്ഞു |
M | സ്വര്‍ഗ്ഗീയ നാഥന്‍, ഭൂജാതനായി |
F | സ്വര്‍ഗ്ഗീയ ദൂതര്‍, താരാട്ടുപാടി |
A | സ്വരരാഗ സംഗീത ധ്വനിയായി ലയമായി വിണ്ണില്‍ മണ്ണില്‍ |
A | സ്വര്‍ഗ്ഗം തുറന്നു, സ്വപ്‌നം വിടര്‍ന്നു സ്വര്‍ഗ്ഗീയ മഹിമകള്‍ വെടിഞ്ഞു |
—————————————– | |
M | സ്വര്‍ഗ്ഗീയ ഗാനം, ആട്ടിടയര്‍ കേട്ടു സന്തോഷ ചിത്തരായ് ഓടി.. കൂടി |
F | സ്വര്‍ഗ്ഗീയ ഗാനം, ആട്ടിടയര്‍ കേട്ടു സന്തോഷ ചിത്തരായ് ഓടി.. കൂടി |
M | സ്വര്‍ഗ്ഗീയ ദൂതര്‍, അവരോടു ചൊല്ലി |
F | സ്വര്‍ഗ്ഗീയ രാജന്‍, ഭൂജാതനായി |
A | നിങ്ങള്‍ക്കായ് ബേത്‌ലേമിന്‍ പുരിയില്‍ ഈശോ മിശിഹാ നാഥന്‍ |
A | സ്വര്‍ഗ്ഗം തുറന്നു, സ്വപ്‌നം വിടര്‍ന്നു സ്വര്‍ഗ്ഗീയ മഹിമകള്‍ വെടിഞ്ഞു |
—————————————– | |
F | താരാട്ടിന്‍ ഈണം, കേള്‍ക്കുന്നു വിണ്ണില്‍ ദേവാധി ദേവന്‍ യേശു പിറന്നു |
M | താരാട്ടിന്‍ ഈണം, കേള്‍ക്കുന്നു വിണ്ണില്‍ ദേവാധി ദേവന്‍ യേശു പിറന്നു |
F | സ്വര്‍ലോക നാഥന്‍, ഭൂജാതനായി |
M | സായൂജ്യമായി, ഭൂവോത്സവമായി |
A | സുവിശേഷ സന്ദേശ പ്രദമായ് വചസ്സായ് മിശിഹാ നാഥന്‍ |
A | താരാട്ടിന്‍ ഈണം, കേള്‍ക്കുന്നു വിണ്ണില്‍ ദേവാധി ദേവന്‍ യേശു പിറന്നു |
—————————————– | |
M | അത്യുന്നതങ്ങളില്‍ ദൈവമഹത്വം ആര്‍ത്തു പാടീടുന്നു മോദമോടെ |
F | അത്യുന്നതങ്ങളില്‍ ദൈവമഹത്വം ആര്‍ത്തു പാടീടുന്നു മോദമോടെ |
M | എന്നാത്മ ദേഹി, ദേഹം സമക്ഷം |
F | സമ്പൂര്‍ണമായി, ഈ രാവിലെന്നെ |
A | സമര്‍പ്പിച്ചിടുന്നു നിന്നില്‍ നാഥാ കൃപകള്‍ ചൊരിയു |
M | സ്വര്‍ഗ്ഗം തുറന്നു, സ്വപ്‌നം വിടര്‍ന്നു സ്വര്‍ഗ്ഗീയ മഹിമകള്‍ വെടിഞ്ഞു |
F | സ്വര്‍ഗ്ഗം തുറന്നു, സ്വപ്‌നം വിടര്‍ന്നു സ്വര്‍ഗ്ഗീയ മഹിമകള്‍ വെടിഞ്ഞു |
M | സ്വര്‍ഗ്ഗീയ നാഥന്‍, ഭൂജാതനായി |
F | സ്വര്‍ഗ്ഗീയ ദൂതര്‍, താരാട്ടുപാടി |
A | സ്വരരാഗ സംഗീത ധ്വനിയായി ലയമായി വിണ്ണില്‍ മണ്ണില്‍ |
A | സ്വര്‍ഗ്ഗം തുറന്നു, സ്വപ്‌നം വിടര്‍ന്നു സ്വര്‍ഗ്ഗീയ മഹിമകള്‍ വെടിഞ്ഞു |
A | സ്വര്‍ഗ്ഗീയ മഹിമകള്‍ വെടിഞ്ഞു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargam Thurannu Swapnam Vidarnnu | സ്വര്‍ഗ്ഗം തുറന്നു, സ്വപ്‌നം വിടര്‍ന്നു സ്വര്‍ഗ്ഗീയ മഹിമകള്‍ വെടിഞ്ഞു Swargam Thurannu Swapnam Vidarnnu Lyrics | Swargam Thurannu Swapnam Vidarnnu Song Lyrics | Swargam Thurannu Swapnam Vidarnnu Karaoke | Swargam Thurannu Swapnam Vidarnnu Track | Swargam Thurannu Swapnam Vidarnnu Malayalam Lyrics | Swargam Thurannu Swapnam Vidarnnu Manglish Lyrics | Swargam Thurannu Swapnam Vidarnnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargam Thurannu Swapnam Vidarnnu Christian Devotional Song Lyrics | Swargam Thurannu Swapnam Vidarnnu Christian Devotional | Swargam Thurannu Swapnam Vidarnnu Christian Song Lyrics | Swargam Thurannu Swapnam Vidarnnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swargeeya Mahimakal Vedinju
Swargam Thurannu, Swapnam Vidarnnu
Swargeeya Mahimakal Vedinju
Swargeeya Nadhan, Bhoojathanayi
Swargeeya Dhoothar, Tharattupaadi
Swararaaga Sangeetha Dhwaniyaai Layamaai
Vinnil Mannil
Swarggam Thurannu, Swapnam Vidarnnu
Swarggeeya Mahimakal Vedinju
-----
Swargeeya Gaanam, Attidayar Kettu
Santhosha Chitharayi Odi.. Koodi
Swargeeya Gaanam, Attidayar Kettu
Santhosha Chitharayi Odi.. Koodi
Swargeeya Doothar, Avarodu Cholli
Swargeeya Raajan Bhoojathanayi
Ningalkkayi Bethlemin Pooriyil
Eesho Mishiha Nadhan
Swarggam Thurannu, Swapnam Vidarnnu
Swarggeeya Mahimakal Vedinju
-----
Tharattin Eenam, Kelkunnu Vinnil
Devadhi Devanneshu Pirannu
Tharattin Eenam, Kelkunnu Vinnil
Devadhi Devanneshu Pirannu
Swarloka Nadhan, Bhoojathanayi
Sayoojyamayi, Bhoovolsavamayi
Suvishesha Sandhesha Pradhamaai Vachasaai
Mishiha Nadhan
Tharattin Eenam, Kelkunnu Vinnil
Dhevadhi Devanneshu Pirannu
-----
Athyunnathangalil Daiva Mahathwam
Aarthu Paadeedunnu Modhamode
Athyunnathangalil Daiva Mahathwam
Aarthu Paadeedunnu Modhamode
Ennaathma Dhehi, Dheham Samaksham
Samboornamaayi, Ee Raavilenne
Samarppichidunnu Ninnil Nadha
Krupakal Choriyoo
Swargam Thurannu, Swapnam Vidarnnu
Swargeeya Mahimakal Vedinju
Swargam Thurannu, Swapnam Vidarnnu
Swargeeya Mahimakal Vedinju
Swargeeya Nadhan, Bhoojathanayi
Swargeeya Dhoothar, Tharattupaadi
Swararaaga Sangeetha Dhwaniyaai Layamaai
Vinnil Mannil
Swarggam Thurannu, Swapnam Vidarnnu
Swarggeeya Mahimakal Vedinju
Swarggeeya Mahimakal Vedinju
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet