M | സ്വര്‍ഗ്ഗസ്ഥനായ നല്‍പിതാവേ ബലവാനും കര്‍ത്താവും നീയേ പ്രഭോ |
F | സ്വര്‍ഗ്ഗസ്ഥനായ നല്‍പിതാവേ ബലവാനും കര്‍ത്താവും നീയേ പ്രഭോ |
M | സ്വര്‍ഗ്ഗീയ ദൂതരൊന്നു ചേര്‍ന്നു ശ്രുതി മീട്ടി ഞങ്ങള്‍ പാടിടുന്നു |
F | സ്വര്‍ഗ്ഗീയ ദൂതരൊന്നു ചേര്‍ന്നു ശ്രുതി മീട്ടി ഞങ്ങള്‍ പാടിടുന്നു |
A | സ്വര്‍ഗ്ഗസ്ഥനായ നല്‍പിതാവേ ബലവാനും കര്‍ത്താവും നീയേ പ്രഭോ |
A | കര്‍ത്താവേ നീ പരിശുദ്ധന്‍ ബലവാനേ നീ പരിശുദ്ധന്‍ കര്‍ത്താവേ നീ പരിശുദ്ധന്‍ ബലവാനേ നീ പരിശുദ്ധന്‍ |
—————————————– | |
M | കര്‍ത്താവിന്‍ നാമത്തില്‍ വന്നവനാം ദാവീദാത്മജനോശാന |
F | കര്‍ത്താവിന്‍ നാമത്തില്‍ വന്നവനാം ദാവീദാത്മജനോശാന |
M | ഇനിയും വരുവോന്‍ അനുഗ്രഹീതന്‍ ഉന്നത വീഥിയിലോശാന |
F | ഇനിയും വരുവോന്‍ അനുഗ്രഹീതന്‍ ഉന്നത വീഥിയിലോശാന |
A | കര്‍ത്താവേ നീ പരിശുദ്ധന്‍ ബലവാനേ നീ പരിശുദ്ധന്‍ കര്‍ത്താവേ നീ പരിശുദ്ധന്‍ ബലവാനേ നീ പരിശുദ്ധന്‍ |
—————————————– | |
F | നീലാകാശവും മാമല നിരയും പാലോളി വിതറും ചന്ദ്രികയും |
M | നീലാകാശവും മാമല നിരയും പാലോളി വിതറും ചന്ദ്രികയും |
F | തീരവും തിരകളും താരാഗണവും പാടുന്നു ദൈവം പരിശുദ്ധന്‍ |
M | തീരവും തിരകളും താരാഗണവും പാടുന്നു ദൈവം പരിശുദ്ധന്‍ |
A | കര്‍ത്താവേ നീ പരിശുദ്ധന്‍ ബലവാനേ നീ പരിശുദ്ധന്‍ കര്‍ത്താവേ നീ പരിശുദ്ധന്‍ ബലവാനേ നീ പരിശുദ്ധന്‍ |
F | സ്വര്‍ഗ്ഗസ്ഥനായ നല്‍പിതാവേ ബലവാനും കര്‍ത്താവും നീയേ പ്രഭോ |
M | സ്വര്‍ഗ്ഗസ്ഥനായ നല്‍പിതാവേ ബലവാനും കര്‍ത്താവും നീയേ പ്രഭോ |
F | സ്വര്‍ഗ്ഗീയ ദൂതരൊന്നു ചേര്‍ന്നു ശ്രുതി മീട്ടി ഞങ്ങള്‍ പാടിടുന്നു |
M | സ്വര്‍ഗ്ഗീയ ദൂതരൊന്നു ചേര്‍ന്നു ശ്രുതി മീട്ടി ഞങ്ങള്‍ പാടിടുന്നു |
A | സ്വര്‍ഗ്ഗസ്ഥനായ നല്‍പിതാവേ ബലവാനും കര്‍ത്താവും നീയേ പ്രഭോ |
A | കര്‍ത്താവേ നീ പരിശുദ്ധന്‍ ബലവാനേ നീ പരിശുദ്ധന്‍ കര്‍ത്താവേ നീ പരിശുദ്ധന്‍ ബലവാനേ നീ പരിശുദ്ധന്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Balavanum Karthavum Neeye Prabho
Swargasthanaya Nal Pithave
Balavanum Karthavum Neeye Prabho
Swargeeya Dootharonnu Chernnu
Shruthi Meetti Njangal Padidunnu
Swargeeya Dootharonnu Chernnu
Shruthi Meetti Njangal Padidunnu
Swargasthanaya Nal Pithave
Balavanum Karthavum Neeye Prabho
Karthave Nee Parishudhan
Balavane Nee Parishudhan
Karthave Nee Parishudhan
Balavane Nee Parishudhan
-----
Karthavin Naamathil Vannavanam
Daavidaathmajan Oshana
Karthavin Naamathil Vannavanam
Daavidaathmajan Oshana
Iniyum Varuvon Anugraheethan
Unnatha Veedhiyil Oshana
Iniyum Varuvon Anugraheethan
Unnatha Veedhiyil Oshana
Karthave Nee Parishudhan
Balavane Nee Parishudhan
Karthave Nee Parishudhan
Balavane Nee Parishudhan
-----
Neelakashavum Maamala Nirayum
Paaloli Vitharum Chandrikayum
Neelakashavum Maamala Nirayum
Paaloli Vitharum Chandrikayum
Theeravum Thirakalum Thaara Ganavum
Padunnu Daivam Parishudhan
Theeravum Thirakalum Thaara Ganavum
Padunnu Daivam Parishudhan
Karthave Nee Parishudhan
Balavane Nee Parishudhan
Karthave Nee Parishudhan
Balavane Nee Parishudhan
Swargasthanaya Nal Pithave
Balavanum Karthavum Neeye Prabho
Swargasthanaya Nal Pithave
Balavanum Karthavum Neeye Prabho
Swargeeya Dootharonnu Chernnu
Shruthi Meetti Njangal Padidunnu
Swargeeya Dootharonnu Chernnu
Shruthi Meetti Njangal Padidunnu
Swargasthanaya Nal Pithave
Balavanum Karthavum Neeye Prabho
Karthave Nee Parishudhan
Balavane Nee Parishudhan
Karthave Nee Parishudhan
Balavane Nee Parishudhan
No comments yet