M | സ്വര്‍ഗ്ഗത്തില്‍ നാമിനി ചേരും വരെയും വീഞ്ഞിന്റെ മധുരം ഞാന്‍ നുകരില്ല പ്രിയരേ ഇതു നിങ്ങളോടുള്ള സ്നേഹം ഇതു നിങ്ങളോടുള്ള സ്നേഹം നിങ്ങളെ പിരിയുന്ന കാര്യം മരണം പോല്‍ ഒരു കാര്യമല്ലോ |
F | സ്വര്‍ഗ്ഗത്തില്‍ നാമിനി ചേരും വരെയും വീഞ്ഞിന്റെ മധുരം ഞാന്‍ നുകരില്ല പ്രിയരേ ഇതു നിങ്ങളോടുള്ള സ്നേഹം ഇതു നിങ്ങളോടുള്ള സ്നേഹം നിങ്ങളെ പിരിയുന്ന കാര്യം മരണം പോല്‍ ഒരു കാര്യമല്ലോ |
—————————————– | |
M | സഹനമെന്നു കേട്ടപ്പോഴേ ശിമയോനെ നീ പിന്നില്‍ മറഞ്ഞതില്ലേ |
F | മരണം മുന്നില്‍ കണ്ടപ്പോഴേ വിശ്വാസം തണുത്തുറഞ്ഞു പോയില്ലേ |
M | ബേഥനിയായിലെ കല്ലുകളേ മനസ്സാല്‍ നീയേറെ ഭയന്നതില്ലേ |
F | നീ ഒഴിവാക്കിയ സങ്കടങ്ങള്‍ ഞാന്‍ വാങ്ങി കാസയില്‍ രുചിച്ചീടുന്നു. |
A | ഇതു നിങ്ങളോടുള്ള സ്നേഹം ഇതു നിങ്ങളോടുള്ള സ്നേഹം നിങ്ങളെ പിരിയുന്ന കാര്യം മരണം പോല്‍ ഒരു കാര്യമല്ലോ |
—————————————– | |
F | സ്വര്‍ണ്ണ ഗോതമ്പിന്റെ വയല്‍ വരമ്പില്‍ തങ്ങളില്‍ വലിയവന്‍ ആരെന്നോര്‍ത്തു |
M | സ്വന്തശരീരത്തെ ഭോജ്യമാക്കാന്‍ കഴിയുമോ എന്നോര്‍ത്ത് പിടഞ്ഞു ചിലര്‍ |
F | യാക്കോബിന്‍ കിണറിന്റെ കരയിലന്ന് സ്ത്രീയോട് മിണ്ടിയത്ഭുതമായി |
M | നിങ്ങടെ ഉള്ളിലെ സംഘര്‍ഷങ്ങള്‍ ഞാനോ ചുടുകല്ലിലപ്പമാക്കി |
A | ഇതു നിങ്ങളോടുള്ള സ്നേഹം ഇതു നിങ്ങളോടുള്ള സ്നേഹം നിങ്ങളെ പിരിയുന്ന കാര്യം മരണം പോല്‍ ഒരു കാര്യമല്ലോ |
A | സ്വര്‍ഗ്ഗത്തില്‍ നാമിനി ചേരും വരെയും വീഞ്ഞിന്റെ മധുരം ഞാന്‍ നുകരില്ല പ്രിയരേ ഇതു നിങ്ങളോടുള്ള സ്നേഹം ഇതു നിങ്ങളോടുള്ള സ്നേഹം നിങ്ങളെ പിരിയുന്ന കാര്യം മരണം പോല്‍ ഒരു കാര്യമല്ലോ |
A | സ്വര്‍ഗ്ഗത്തില്‍ നാമിനി ചേരും വരെയും വീഞ്ഞിന്റെ മധുരം ഞാന്‍ നുകരില്ല പ്രിയരേ ഇതു നിങ്ങളോടുള്ള സ്നേഹം ഇതു നിങ്ങളോടുള്ള സ്നേഹം നിങ്ങളെ പിരിയുന്ന കാര്യം മരണം പോല്‍ ഒരു കാര്യമല്ലോ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Veenjinte Madhuram Njan Nukarilla Priyare
Ithu Ningalodulla Sneham
Ithu Ningalodulla Sneham
Ningale Piriyunna Karyam
Maranam Pol Oru Karyamallo
Swargathil Namini Cherum Vareyum
Veenjinte Madhuram Njan Nukarilla Priyare
Ithu Ningalodulla Sneham
Ithu Ningalodulla Sneham
Ningale Piriyunna Karyam
Maranam Pol Oru Karyamallo
-----
Sahanamennu Kettapozhe
Shimayone Nee Pinnil Maranjathille
Maranam Munnil Kandappozhe
Vishwasam Thanuthuzhanju Poyille
Bethaniyayile Kallukale
Manassal Neeyere Bhayanathille
Nee Ozhivakkiya Sankadangal
Njan Vaangi Kaasayil Ruchicheedunuu
Ithu Ningalodulla Sneham
Ithu Ningalodulla Sneham
Ningale Piriyunna Karyam
Maranam Pol Oru Karyamallo
-----
Swarnna Gothambinte Vayal Varambil
Thangalil Valiyavan Aarennorthu
Swantha Shareerathe Bhojyamakkan
Kazhiyumo Ennorthu Pidanju Chilar
Yakobin Kinarinte Karayil Annu
Sthreeyodu Mindiyathalbhuthamayi
Ningade Ullile Sankarshangal
Njano, Chudu Kallil Appamakki
Ithu Ningalodulla Sneham
Ithu Ningalodulla Sneham
Ningale Piriyunna Karyam
Maranam Pol Oru Karyamallo
Swarggathil Naam Ini Cherum Vareyum
Veenjinte Madhuram Njan Nukarilla Priyare
Ithu Ningalodulla Sneham
Ithu Ningalodulla Sneham
Ningale Piriyunna Karyam
Maranam Pol Oru Karyamallo
Swarggathil Naam Ini Cherum Vareyum
Veenjinte Madhuram Njan Nukarilla Priyare
Ithu Ningalodulla Sneham
Ithu Ningalodulla Sneham
Ningale Piriyunna Karyam
Maranam Pol Oru Karyamallo
No comments yet