M | സ്വര്‍ഗ്ഗത്തില്‍ നിന്നും, ഭൂവിലിറങ്ങിയ സ്വര്‍ഗ്ഗീയ ഭോജ്യമേ |
F | നിത്യമാം ജീവന്‍, ഞങ്ങള്‍ക്കു നല്‍കും ജീവന്റെ ആഹാരമേ |
A | ജീവന്റെ ആഹാരമേ |
A | ആരാധനാ സ്‌തുതി സ്തോത്രം ആരാധനാ സ്‌തുതി സ്തോത്രം |
A | ആരാധനാ സ്‌തുതി സ്തോത്രം ആരാധനാ സ്‌തുതി സ്തോത്രം |
A | സ്വര്‍ഗ്ഗത്തില്‍ നിന്നും, ഭൂവിലിറങ്ങിയ സ്വര്‍ഗ്ഗീയ ഭോജ്യമേ |
—————————————– | |
M | നിന്‍ തിരുരക്തവും മാംസവുമാം ദിവ്യ രഹസ്യമീ അള്‍ത്താരയില്‍ |
F | നിന്‍ തിരുരക്തവും മാംസവുമാം ദിവ്യ രഹസ്യമീ അള്‍ത്താരയില്‍ |
M | ഞങ്ങളും സൂക്ഷിച്ചു വീക്ഷിക്കുന്നു ഭക്ത്യാദരങ്ങളാല്‍ വാഴ്‌ത്തീടുന്നു |
F | ഞങ്ങളും സൂക്ഷിച്ചു വീക്ഷിക്കുന്നു ഭക്ത്യാദരങ്ങളാല്‍ വാഴ്‌ത്തീടുന്നു |
A | ആരാധനാ സ്‌തുതി സ്തോത്രം ആരാധനാ സ്‌തുതി സ്തോത്രം |
A | ആരാധനാ സ്‌തുതി സ്തോത്രം ആരാധനാ സ്‌തുതി സ്തോത്രം |
—————————————– | |
F | ക്രോവേന്മാര്‍ സ്രാപ്പേന്മാര്‍ മുഖ്യദൂതര്‍ പാടുന്നു സ്തുതികളോടൊന്നു ചേരാന്‍ |
M | ക്രോവേന്മാര്‍ സ്രാപ്പേന്മാര്‍ മുഖ്യദൂതര്‍ പാടുന്നു സ്തുതികളോടൊന്നു ചേരാന്‍ |
F | പാപികളെങ്കിലും നിന്‍ സവിധേ ചേരുന്നു ഞങ്ങളിന്നാദരവായ് |
M | പാപികളെങ്കിലും നിന്‍ സവിധേ ചേരുന്നു ഞങ്ങളിന്നാദരവായ് |
F | സ്വര്‍ഗ്ഗത്തില്‍ നിന്നും, ഭൂവിലിറങ്ങിയ സ്വര്‍ഗ്ഗീയ ഭോജ്യമേ |
M | നിത്യമാം ജീവന്‍, ഞങ്ങള്‍ക്കു നല്‍കും ജീവന്റെ ആഹാരമേ |
A | ജീവന്റെ ആഹാരമേ |
A | ആരാധനാ സ്‌തുതി സ്തോത്രം ആരാധനാ സ്‌തുതി സ്തോത്രം |
A | ആരാധനാ സ്‌തുതി സ്തോത്രം ആരാധനാ സ്‌തുതി സ്തോത്രം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Swarggeeya Bhojyame
Nithyamaam Jeevan, Njangalkku Nalkum
Jeevante Aaharame
Jeevante Aaharame
Aaradhana Sthuthi Sthothram
Aaradhana Sthuthi Sthothram
Aaradhana Sthuthi Sthothram
Aaradhana Sthuthi Sthothram
Swarggathil Ninnum, Bhoovil Irangiya
Swarggeeya Bhojyame
-----
Nin Thiru Rakthavum Maamsavumaam
Divya Rahasyamee Altharayil
Nin Thiru Rakthavum Maamsavumaam
Divya Rahasyamee Altharayil
Njangalum Sookshichu Veekshikkunnu
Bhakthyadharangalaal Vaazhtheedunnu
Njangalum Sookshichu Veekshikkunnu
Bhakthyadharangalaal Vaazhtheedunnu
Aaradhana Sthuthi Sthothram
Aaradhana Sthuthi Sthothram
Aaradhana Sthuthi Sthothram
Aaradhana Sthuthi Sthothram
-----
Rovenmar Sraapenmar Mukhya Dhoodhar
Padunnu Sthuthikalodonnu Cheran
Rovenmar Sraapenmar Mukhya Dhoodhar
Padunnu Sthuthikalodonnu Cheran
Paapikalenkilum Nin Savidhe
Cherunnu Njangal Innadharavayi
Paapikalenkilum Nin Savidhe
Cherunnu Njangal Innadharavayi
Swarggathil Ninnum, Bhoovil Irangiya
Swarggeeya Bhojyame
Nithyamaam Jeevan, Njangalkku Nalkum
Jeevante Aaharame
Jeevante Aaharame
Aaradhana Sthuthi Sthothram
Aaradhana Sthuthi Sthothram
Aaradhana Sthuthi Sthothram
Aaradhana Sthuthi Sthothram
No comments yet