Malayalam Lyrics
My Notes
A | ആരാധന… ആ രാ ധന… ആരാധന… ആ രാ ധന… |
A | ആരാധന… ആ രാ ധന… ആരാധന… ആ രാ ധന… |
M | സ്വര്‍ഗ്ഗത്തില്‍ നിന്നും, ഭൂവിലേക്കെഴുന്നള്ളും തിരുവോസ്‌തിരൂപനെ, ആരാധനാ |
M | തിരുഭോജ്യമായ് നിന്നെ, ഉള്‍ക്കൊള്ളും നേരം സ്വര്‍ഗ്ഗീയ രാജനെ, ആരാധനാ |
F | തിരുഭോജ്യമായ് നിന്നെ, ഉള്‍ക്കൊള്ളും നേരം സ്വര്‍ഗ്ഗീയ രാജനെ, ആരാധനാ |
A | ജീവന്റെ കൂദാശയായ് ജീവിക്കും ദൈവമേ ആത്മാവും ജീവനും, സത്യവുമായി ആരാധിച്ചീടുന്നു ഞാന്‍ |
A | ആത്മാവും ജീവനും, സത്യവുമായി ആരാധിച്ചീടുന്നു ഞാന്‍ |
—————————————– | |
M | കുര്‍ബാനയായി, എന്നുള്ളില്‍ വാഴുന്ന ഈശോ സ്‌നേഹാഗ്നിയായി, എന്‍ ജീവനില്‍ വാഴും നാഥാ |
F | കുര്‍ബാനയായി, എന്നുള്ളില്‍ വാഴുന്ന ഈശോ സ്‌നേഹാഗ്നിയായി, എന്‍ ജീവനില്‍ വാഴും നാഥാ |
M | കാത്തിരിക്കുന്നു നാഥാ ഞങ്ങള്‍ നിന്നെ സ്വീകരിക്കാന്‍ |
F | കാത്തിരിക്കുന്നു നാഥാ ഞങ്ങള്‍ നിന്നെ സ്വീകരിക്കാന്‍ |
A | ജീവന്റെ കൂദാശയായ് ജീവിക്കും ദൈവമേ ആത്മാവും ജീവനും, സത്യവുമായി ആരാധിച്ചീടുന്നു ഞാന്‍ |
—————————————– | |
F | തിരുവോസ്‌തിയായി, നിന്നെ ഉള്‍ക്കൊള്ളും നേരം കാരുണ്യമായി, എന്നുള്ളില്‍ അലിയുന്ന നാഥാ |
M | തിരുവോസ്‌തിയായി, നിന്നെ ഉള്‍ക്കൊള്ളും നേരം കാരുണ്യമായി, എന്നുള്ളില്‍ അലിയുന്ന നാഥാ |
F | എന്‍ ജീവനേക്കാളേറെയായി നിന്നെ സ്‌നേഹിക്കുന്നു |
M | എന്‍ ജീവനേക്കാളേറെയായി നിന്നെ സ്‌നേഹിക്കുന്നു |
F | സ്വര്‍ഗ്ഗത്തില്‍ നിന്നും, ഭൂവിലേക്കെഴുന്നള്ളും തിരുവോസ്‌തിരൂപനെ, ആരാധനാ |
F | തിരുഭോജ്യമായ് നിന്നെ, ഉള്‍ക്കൊള്ളും നേരം സ്വര്‍ഗ്ഗീയ രാജനെ, ആരാധനാ |
M | തിരുഭോജ്യമായ് നിന്നെ, ഉള്‍ക്കൊള്ളും നേരം സ്വര്‍ഗ്ഗീയ രാജനെ, ആരാധനാ |
A | ജീവന്റെ കൂദാശയായ് ജീവിക്കും ദൈവമേ ആത്മാവും ജീവനും, സത്യവുമായി ആരാധിച്ചീടുന്നു ഞാന്‍ |
A | ആത്മാവും ജീവനും, സത്യവുമായി ആരാധിച്ചീടുന്നു ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargathil Ninnum Bhoovilekkezhunnallum | സ്വര്‍ഗ്ഗത്തില്‍ നിന്നും, ഭൂവിലേക്കെഴുന്നള്ളും തിരുവോസ്‌തിരൂപനെ, ആരാധനാ Swargathil Ninnum Bhoovilekkezhunnallum Lyrics | Swargathil Ninnum Bhoovilekkezhunnallum Song Lyrics | Swargathil Ninnum Bhoovilekkezhunnallum Karaoke | Swargathil Ninnum Bhoovilekkezhunnallum Track | Swargathil Ninnum Bhoovilekkezhunnallum Malayalam Lyrics | Swargathil Ninnum Bhoovilekkezhunnallum Manglish Lyrics | Swargathil Ninnum Bhoovilekkezhunnallum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargathil Ninnum Bhoovilekkezhunnallum Christian Devotional Song Lyrics | Swargathil Ninnum Bhoovilekkezhunnallum Christian Devotional | Swargathil Ninnum Bhoovilekkezhunnallum Christian Song Lyrics | Swargathil Ninnum Bhoovilekkezhunnallum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aaradhana... Aa Ra Dha Na...
Aaradhana... Aa Ra Dha Na...
Aaradhana... Aa Ra Dha Na...
Swarggathil Ninnum, Bhoovilekkezhunnallum
Thiruvosthi Roopane, Aaradhana
Thirubhojyamaai Ninne, Ulkkollum Neram
Swargeeya Rajane, Aaradhana
Thirubhojyamaai Ninne, Ulkkollum Neram
Swargeeya Rajane, Aaradhana
Jeevante Koodashayaai
Jeevikkum Daivame
Aathmavum Jeevanum, Sathyavumaayi
Aaradhicheedunnu Njan
Aathmavum Jeevanum, Sathyavumaayi
Aaradhicheedunnu Njan
-----
Kurbanayaayi, Ennullil Vaazhunna Eesho
Snehaagniyaayi, En Jeevanil Vaazhum Nadha
Kurbanayaayi, Ennullil Vaazhunna Eesho
Snehaagniyaayi, En Jeevanil Vaazhum Nadha
Kaathirikkunnu Nadha Njangal
Ninne Sweekarikkaan
Kaathirikkunnu Nadha Njangal
Ninne Sweekarikkaan
Jeevante Koodashayaai
Jeevikkum Daivame
Aathmavum Jeevanum, Sathyavumaayi
Aaradhicheedunnu Njan
-----
Thiruvosthiyaayi, Ninne Ulkkollum Neram
Karunyamaayi, Ennullil Aliyunna Nadha
Thiruvosthiyaayi, Ninne Ulkkollum Neram
Karunyamaayi, Ennullil Aliyunna Nadha
En Jeevanekkaalereyaayi
Ninne Snehikkunnu
En Jeevanekkaalereyaayi
Ninne Snehikkunnu
Swarggathil Ninnum, Bhoovilekkezhunnallum
Thiruvosthi Roopane, Aaradhana
Thirubhojyamaai Ninne, Ulkkollum Neram
Swargeeya Rajane, Aaradhana
Thirubhojyamaai Ninne, Ulkkollum Neram
Swargeeya Rajane, Aaradhana
Jeevante Koodashayaai
Jeevikkum Daivame
Aathmavum Jeevanum, Sathyavumaayi
Aaradhicheedunnu Njan
Aathmavum Jeevanum, Sathyavumaayi
Aaradhicheedunnu Njan
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet