Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗത്തില്‍ നിന്നും, പിതാവാം ദൈവം ഭൂമിയിലേക്കൊന്നു നോക്കി നീതിമാനാരേലും ഉണ്ടോ, ഇല്ല നല്ലവരാരെയും കണ്ടതില്ലാ |
F | സ്വര്‍ഗ്ഗത്തില്‍ നിന്നും, പിതാവാം ദൈവം ഭൂമിയിലേക്കൊന്നു നോക്കി നീതിമാനാരേലും ഉണ്ടോ, ഇല്ല നല്ലവരാരെയും കണ്ടതില്ലാ |
A | നീതിമാനാരേലും ഉണ്ടോ, ഇല്ല നല്ലവരാരെയും കണ്ടതില്ലാ |
—————————————– | |
M | മാന്യ നടനത്താല്‍ മധുര വാക്ക് ഉള്ളറിഞ്ഞാല്ലോ, ശവ കുടിയാ |
F | പാട്ടു കേട്ടാല്‍ ഭക്തനാം ദാസന്‍ പേരു കേട്ടാല്‍, പദവികളേറെ |
M | പ്രാര്‍ത്ഥനയോ, പരിഭവമോടെ പരിച്ഛനെ പോല്‍ പ്രാര്‍ത്ഥിക്കുന്നു |
F | ഏതു നേരവും പ്രാര്‍ത്ഥിക്കുന്നു |
🎵🎵🎵 | |
A | സ്വര്‍ഗ്ഗത്തില്‍ നിന്നും, പിതാവാം ദൈവം ഭൂമിയിലേക്കൊന്നു നോക്കി നീതിമാനാരേലും ഉണ്ടോ, ഇല്ല നല്ലവരാരെയും കണ്ടതില്ലാ |
—————————————– | |
F | ബന്ധുക്കള്‍ മിത്രങ്ങള്‍ സോദരങ്ങള്‍ പടവെട്ടി പകരം ചോദിക്കുമ്പോള്‍ |
M | ലാഭങ്ങള്‍ നേടാന്‍ ചതിയന്മാരായ് കൊള്ളയും കൊലയും ചെയ്‌തവരായ് |
F | കലഹമേറി, ലോകമെങ്ങും ദൈവിക സ്‌നേഹം മറന്നവരായ് |
M | മര്‍ത്യന്റെ ഓഹരി മരണവുമായ് |
🎵🎵🎵 | |
A | സ്വര്‍ഗ്ഗത്തില്‍ നിന്നും, പിതാവാം ദൈവം ഭൂമിയിലേക്കൊന്നു നോക്കി നീതിമാനാരേലും ഉണ്ടോ, ഇല്ല നല്ലവരാരെയും കണ്ടതില്ലാ |
A | നീതിമാനാരേലും ഉണ്ടോ, ഇല്ല നല്ലവരാരെയും കണ്ടതില്ലാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്‍ഗ്ഗത്തില്‍ നിന്നും, പിതാവാം ദൈവം ഭൂമിയിലേക്കൊന്നു നോക്കി നീതിമാനാരേലും ഉണ്ടോ, ഇല്ല Swargathil Ninnum Pithavam Daivam Lyrics | Swargathil Ninnum Pithavam Daivam Song Lyrics | Swargathil Ninnum Pithavam Daivam Karaoke | Swargathil Ninnum Pithavam Daivam Track | Swargathil Ninnum Pithavam Daivam Malayalam Lyrics | Swargathil Ninnum Pithavam Daivam Manglish Lyrics | Swargathil Ninnum Pithavam Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargathil Ninnum Pithavam Daivam Christian Devotional Song Lyrics | Swargathil Ninnum Pithavam Daivam Christian Devotional | Swargathil Ninnum Pithavam Daivam Christian Song Lyrics | Swargathil Ninnum Pithavam Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Bhoomiyilekkonnu Nokki
Neethimaanaarelum Undo, Illa
Nallavaraareyum Kandathillaa
Swarggathil Ninnum, Pithavaam Daivam
Bhoomiyilekkonnu Nokki
Neethimaanaarelum Undo, Illa
Nallavaraareyum Kandathillaa
Neethimaanaarelum Undo, Illa
Nallavaraareyum Kandathillaa
-----
Maanya Nadanathaal Madhura Vaakk
Ullarinjaallo, Shava Kudiyaa
Paattu Kettaal Bhakthanaam Dhaasan
Peru Kettaal, Padhavikalere
Praarthanayo, Paribhavamode
Parichane Pol Praarthikkunnu
Ethu Neravum Praarthikkunnu
🎵🎵🎵
Swarggathil Ninnum, Pithavaam Daivam
Bhoomiyilekk Onnu Nokki
Neethimanaarelum Undo, Illa
Nallavarareyum Kandathillaa
-----
Bandhukkal Mithrangal Sodharangal
Padavetti Pakaram Chodhikkumpol
Laabhangal Nedaan Chathiyanmaaraai
Kollayum Kolayum Cheythavaraai
Kalahameri, Lokamengum
Daivika Sneham Marannavaraai
Marthyante Ohari Maranavumaai
🎵🎵🎵
Swarggathil Ninnum, Pithavaam Daivam
Bhoomiyilekk Onnu Nokki
Neethimanaarelum Undo, Illa
Nallavarareyum Kandathillaa
Neethimanaarelum Undo, Illa
Nallavarareyum Kandathillaa
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet