Malayalam Lyrics
My Notes
A | ഈ ക്രിസ്‌തുമസ്സിന്‍, മംഗളാശംസകള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായ് നേര്‍ന്നിടുന്നു ഹാപ്പി ക്രിസ്‌മസ്, ഹാപ്പി ക്രിസ്‌മസ് ഹാപ്പി ക്രിസ്‌മസ് |
🎵🎵🎵 | |
M | സ്വര്‍ഗ്ഗത്തില്‍ സന്തോഷം വന്നെത്തി ഈ മണ്ണില്‍ എല്ലാര്‍ക്കും ആനദം മന്നില്‍ എല്ലാര്‍ക്കും ആനദം |
🎵🎵🎵 | |
F | സ്വര്‍ഗ്ഗത്തില്‍ സന്തോഷം വന്നെത്തി ഈ മണ്ണില്‍ എല്ലാര്‍ക്കും ആനദം മന്നില്‍ എല്ലാര്‍ക്കും ആനദം |
M | മത്താപ്പൂ കത്തിക്കാം, ഉച്ചത്തില്‍ കൈകൊട്ടാം ദൈവത്തിന്‍ പുത്രനെ, വാഴ്‌ത്താം |
F | മത്താപ്പൂ കത്തിക്കാം, ഉച്ചത്തില്‍ കൈകൊട്ടാം ദൈവത്തിന്‍ പുത്രനെ, വാഴ്‌ത്താം |
A | ദൈവത്തെ ആരാധിക്കാം ആഹാ ദൈവത്തെ ആരാധിക്കാം |
A | മംഗളങ്ങള്‍, ആഹാ മംഗളങ്ങള്‍ ക്രിസ്‌തുമസിന്‍ മംഗളങ്ങള്‍ |
A | മംഗളങ്ങള്‍, ആഹാ മംഗളങ്ങള്‍ ക്രിസ്‌തുമസിന്‍ മംഗളങ്ങള്‍ |
M | ആമോദമായ്, ഉള്ളില്‍ ആനന്ദമായ് ഇന്നു തകിലു താള മേളമായിതാ |
F | പൂത്തിങ്കലും, കുഞ്ഞു പൂന്തെന്നലും രാവിലീ വീണ മീട്ടുന്നിതാ |
A | മംഗളങ്ങള്‍, ആഹാ മംഗളങ്ങള്‍ ക്രിസ്‌തുമസിന്‍ മംഗളങ്ങള്‍ |
A | മംഗളങ്ങള്‍, ആഹാ മംഗളങ്ങള്‍ ക്രിസ്‌തുമസിന്‍ മംഗളങ്ങള്‍ |
—————————————– | |
M | രാജാക്കന്മാരും ആട്ടിടയന്മാരും വന്നു ചേര്‍ന്നു പുണ്യ രാത്രിയില്‍ മാലാഖ വൃന്ദവും മാലോകരും ഒന്നു ചേര്‍ന്നു പാടി, ഹല്ലേലൂയ |
F | രാജാക്കന്മാരും ആട്ടിടയന്മാരും വന്നു ചേര്‍ന്നു പുണ്യ രാത്രിയില്‍ മാലാഖ വൃന്ദവും മാലോകരും ഒന്നു ചേര്‍ന്നു പാടി, ഹല്ലേലൂയ |
M | അധരത്തില്‍ നിറയുന്നു മധുരത്തിന്‍ സംഗീതം തിരുവചനം അതുണരും സമയം |
A | മംഗളങ്ങള്‍, ആഹാ മംഗളങ്ങള്‍ ക്രിസ്‌തുമസിന്‍ മംഗളങ്ങള്‍ |
A | മംഗളങ്ങള്‍, ആഹാ മംഗളങ്ങള്‍ ക്രിസ്‌തുമസിന്‍ മംഗളങ്ങള്‍ |
—————————————– | |
F | ആകാശ തോപ്പില്‍ കണ്ണുചിമ്മി നിന്നു പുഞ്ചിരിച്ചു താരമാലകള്‍ പൂനിലാവു പെയ്യും മഞ്ഞണിഞ്ഞ രാവില്‍ ജാതനായി ലോക പാലകന്‍ |
M | ആകാശ തോപ്പില്‍ കണ്ണുചിമ്മി നിന്നു പുഞ്ചിരിച്ചു താരമാലകള്‍ പൂനിലാവു പെയ്യും മഞ്ഞണിഞ്ഞ രാവില്‍ ജാതനായി ലോക പാലകന്‍ |
F | ഹൃദയത്തില്‍ തുടി കൊട്ടും പുതുമേളം പരിശുദ്ധം തിരുസുതന്‍ അവനണയും സുദിനം |
A | മംഗളങ്ങള്‍, ആഹാ മംഗളങ്ങള്‍ ക്രിസ്‌തുമസിന്‍ മംഗളങ്ങള്‍ |
A | മംഗളങ്ങള്‍, ആഹാ മംഗളങ്ങള്‍ ക്രിസ്‌തുമസിന്‍ മംഗളങ്ങള്‍ |
M | ആമോദമായ്, ഉള്ളില്‍ ആനന്ദമായ് ഇന്നു തകിലു താള മേളമായിതാ |
F | പൂത്തിങ്കലും, കുഞ്ഞു പൂന്തെന്നലും രാവിലീ വീണ മീട്ടുന്നിതാ |
A | മംഗളങ്ങള്‍, ആഹാ മംഗളങ്ങള്‍ ക്രിസ്‌തുമസിന്‍ മംഗളങ്ങള്‍ |
A | മംഗളങ്ങള്‍, ആഹാ മംഗളങ്ങള്‍ ക്രിസ്‌തുമസിന്‍ മംഗളങ്ങള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargathil Santhosham Vannethi Ee Mannil | സ്വര്‍ഗ്ഗത്തില്‍ സന്തോഷം വന്നെത്തി ഈ മണ്ണില്‍ എല്ലാര്‍ക്കും ആനദം Swargathil Santhosham Vannethi Ee Mannil Lyrics | Swargathil Santhosham Vannethi Ee Mannil Song Lyrics | Swargathil Santhosham Vannethi Ee Mannil Karaoke | Swargathil Santhosham Vannethi Ee Mannil Track | Swargathil Santhosham Vannethi Ee Mannil Malayalam Lyrics | Swargathil Santhosham Vannethi Ee Mannil Manglish Lyrics | Swargathil Santhosham Vannethi Ee Mannil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargathil Santhosham Vannethi Ee Mannil Christian Devotional Song Lyrics | Swargathil Santhosham Vannethi Ee Mannil Christian Devotional | Swargathil Santhosham Vannethi Ee Mannil Christian Song Lyrics | Swargathil Santhosham Vannethi Ee Mannil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njangal Ningalkkaai Nernnidunnu
Happy Christmas, Happy Christmas
Happy Christmas
🎵🎵🎵
Swargathil Santhosham
Vannethi Ee Mannil
Ellarkkum Aanandham
Mannil Ellarkkum Aanandham
🎵🎵🎵
Swarggathil Santhosham
Vannethi Ee Mannil
Ellarkkum Aanandham
Mannil Ellarkkum Aanandham
Mathappu Kathikkaam, Uchathil Kai Kottaam
Daivathin Puthrane, Vaazhthaam
Mathappu Kathikkaam, Uchathil Kai Kottaam
Daivathin Puthrane, Vaazhthaam
Daivathe Aaradhikkaam
Aaha Daivathe Aaradhikkaam
Mangalangal, Aaha Mangalangal
Kristhumasin Mangalangal
Mangalangal, Aaha Mangalangal
Kristhumasin Mangalangal
Aamodhamaai, Ullil Aanandhamaai
Innu Thakilu Thaala Melamaayitha
Poothinkalum, Kunju Poonthennalum
Ravilee Veena Meettunnitha
Mangalangal, Aaha Mangalangal
Kristhumasin Mangalangal
Mangalangal, Aaha Mangalangal
Kristhumasin Mangalangal
-----
Rajakkanmarum Aattidayanmarum
Vannu Chernnu Punya Rathriyil
Malakha Vrindhavum Malokarum
Onnu Chernnu Paadi, Halleluya
Rajakkanmarum Aattidayanmarum
Vannu Chernnu Punya Rathriyil
Malakha Vrindhavum Malokarum
Onnu Chernnu Paadi, Halleluya
Adharathil Nirayunnu
Madhurathin Sangeetham
Thiruvachanam Athunarum Samayam
Mangalangal, Aaha Mangalangal
Kristhumasin Mangalangal
Mangalangal, Aaha Mangalangal
Kristhumasin Mangalangal
-----
Aakasha Thoppil Kannu Chimmi Ninnu
Punchirichu Thaara Maalakal
Poonilavu Peyyum Manjaninja Raavil
Jathanaayi Loka Paalakan
Aakasha Thoppil Kannu Chimmi Ninnu
Punchirichu Thaara Maalakal
Poonilavu Peyyum Manjaninja Raavil
Jathanaayi Loka Paalakan
Hrudhayathil Thudi Kottum
Puthumelam Parishudham
Thirusuthan Avananayum Sudhinam
Mangalangal, Aaha Mangalangal
Kristhumasin Mangalangal
Mangalangal, Aaha Mangalangal
Kristhumasin Mangalangal
Aamodhamaayi, Ullil Aanandhamaayi
Innu Thakilu Thaala Melamayitha
Poothinkalum, Kunju Poonthennalum
Ravilee Veena Meettunnitha
Mangalangal, Aaha Mangalangal
Kristhumasin Mangalangal
Mangalangal, Aaha Mangalangal
Kristhumasin Mangalangal
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet