Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗത്തിന്‍ പ്രഭതൂകും അള്‍ത്താര തന്നില്‍
സ്‌നേഹത്തിന്‍ ബലി തന്‍ വേളയിതാ
നിരയായ്‌ നിരനിരയായ് അണിയണിയായ് വന്നു
സ്വര്‍ലോക വൃന്ദവും മാനവരും
🎵🎵🎵
F സ്വര്‍ഗ്ഗത്തിന്‍ പ്രഭതൂകും അള്‍ത്താര തന്നില്‍
സ്‌നേഹത്തിന്‍ ബലി തന്‍ വേളയിതാ
നിരയായ്‌ നിരനിരയായ് അണിയണിയായ് വന്നു
സ്വര്‍ലോക വൃന്ദവും മാനവരും
A ഇതാ.. ദൈവത്തിന്‍ ഭവനം
നമ്മെ കാത്തിരിക്കുന്നൊരു ദൈവം
ഇതാ.. വരമഴ തന്‍ സമയം
പാടാം സ്വര്‍ഗ്ഗീയ വൃന്ദത്തോടൊപ്പം
A ഇതാ.. ദൈവത്തിന്‍ ഭവനം
നമ്മെ കാത്തിരിക്കുന്നൊരു ദൈവം
ഇതാ.. വരമഴ തന്‍ സമയം
പാടാം സ്വര്‍ഗ്ഗീയ വൃന്ദത്തോടൊപ്പം
—————————————–
M യാഗത്തിന്‍ മെഴുതിരിയായ്‌ തെളിയാം
സ്‌നേഹത്തിന്‍ നറുമലരായ് വിരിയാം
F യാഗത്തിന്‍ മെഴുതിരിയായ്‌ തെളിയാം
സ്‌നേഹത്തിന്‍ നറുമലരായ് വിരിയാം
M വീണ്ടെടുക്കുവാന്‍ നമ്മെ സ്വന്തമാക്കുവാന്‍
F വീണ്ടെടുക്കുവാന്‍ നമ്മെ സ്വന്തമാക്കുവാന്‍
M വീണ്ടും ബലിവസ്‌തുവാകുന്നു ദൈവം
ഏകിടാം നമ്മെയൊന്നായ്
A ഇതാ.. ദൈവത്തിന്‍ ഭവനം
നമ്മെ കാത്തിരിക്കുന്നൊരു ദൈവം
ഇതാ.. വരമഴ തന്‍ സമയം
പാടാം സ്വര്‍ഗ്ഗീയ വൃന്ദത്തോടൊപ്പം
—————————————–
F തിരുമുമ്പില്‍ മനസു തുറന്നീടാം
കാതോര്‍ക്കാം തിരുഹിതവും കേള്‍ക്കാം
M തിരുമുമ്പില്‍ മനസു തുറന്നീടാം
കാതോര്‍ക്കാം തിരുഹിതവും കേള്‍ക്കാം
F ഹൃത്തില്‍ വാഴുവാന്‍ നമ്മെ വഴി നടത്തുവാന്‍
M ഹൃത്തില്‍ വാഴുവാന്‍ നമ്മെ വഴി നടത്തുവാന്‍
F വീണ്ടും അത്താഴമാകുന്നു ദൈവം
എന്നുമീ അള്‍ത്താരയില്‍
M സ്വര്‍ഗ്ഗത്തിന്‍ പ്രഭതൂകും അള്‍ത്താര തന്നില്‍
സ്‌നേഹത്തിന്‍ ബലി തന്‍ വേളയിതാ
നിരയായ്‌ നിരനിരയായ് അണിയണിയായ് വന്നു
സ്വര്‍ലോക വൃന്ദവും മാനവരും
A ഇതാ.. ദൈവത്തിന്‍ ഭവനം
നമ്മെ കാത്തിരിക്കുന്നൊരു ദൈവം
ഇതാ.. വരമഴ തന്‍ സമയം
പാടാം സ്വര്‍ഗ്ഗീയ വൃന്ദത്തോടൊപ്പം
A ഇതാ.. ദൈവത്തിന്‍ ഭവനം
നമ്മെ കാത്തിരിക്കുന്നൊരു ദൈവം
ഇതാ.. വരമഴ തന്‍ സമയം
പാടാം സ്വര്‍ഗ്ഗീയ വൃന്ദത്തോടൊപ്പം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargathin Prabha Thookum Althara Thannil | സ്വര്‍ഗ്ഗത്തിന്‍ പ്രഭതൂകും അള്‍ത്താര തന്നില്‍ സ്‌നേഹത്തിന്‍ ബലി തന്‍ വേളയിതാ Swargathin Prabha Thookum Althara Thannil Lyrics | Swargathin Prabha Thookum Althara Thannil Song Lyrics | Swargathin Prabha Thookum Althara Thannil Karaoke | Swargathin Prabha Thookum Althara Thannil Track | Swargathin Prabha Thookum Althara Thannil Malayalam Lyrics | Swargathin Prabha Thookum Althara Thannil Manglish Lyrics | Swargathin Prabha Thookum Althara Thannil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargathin Prabha Thookum Althara Thannil Christian Devotional Song Lyrics | Swargathin Prabha Thookum Althara Thannil Christian Devotional | Swargathin Prabha Thookum Althara Thannil Christian Song Lyrics | Swargathin Prabha Thookum Althara Thannil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swargathin Prabha Thookum Althara Thannil
Snehathin Bali Than Velayitha
Nirayaai Niranirayaai Aniyaniyaai Vannu
Swarloka Vrindhavum Maanavarum

🎵🎵🎵

Swargathin Prabha Thookum Althara Thannil
Snehathin Bali Than Velayitha
Nirayaai Niranirayaai Aniyaniyaai Vannu
Swarloka Vrindhavum Maanavarum

Itha.. Daivathin Bhavanam
Namme Kaathirikkunnoru Daivam
Itha.. Varamazha Than Samayam
Paadaam Swargeeya Vrindhathodoppam

Itha.. Daivathin Bhavanam
Namme Kaathirikkunnoru Daivam
Itha.. Varamazha Than Samayam
Paadaam Swargeeya Vrindhathodoppam

-----

Yaagathin Mezhuthiriyaai Theliyaam
Snehathin Narumalaraai Viriyaam
Yaagathin Mezhuthiriyaai Theliyaam
Snehathin Narumalaraai Viriyaam

Veendedukkuvaan Namme Swanthamaakkuvaan
Veendedukkuvaan Namme Swanthamaakkuvaan
Veendum Balivasthuvaakunnu Daivam
Ekidaam Nammeyonaai

Itha.. Daivathin Bhavanam
Namme Kathirikkunnoru Daivam
Itha.. Varamazha Than Samayam
Paadaam Swargeeya Vrindhathodoppam

-----

Thirumunpil Manassu Thuraneedaam
Kaathoorkkaam Thiruhithavum Kelkkaam
Thirumunpil Manassu Thuraneedaam
Kaathoorkkaam Thiruhithavum Kelkkaam

Hruthil Vaazhuvaan Namme Vazhi Nadathuvaan
Hruthil Vaazhuvaan Namme Vazhi Nadathuvaan
Veedum Athaazhamaakunnu Daivam
Ennumee Altharayil

Swarggathin Prabha Thookum Althara Thannil
Snehathin Bali Than Velayitha
Nirayaai Niranirayaai Aniyaniyaai Vannu
Swarloka Vrindhavum Maanavarum

Itha.. Daivathin Bhavanam
Namme Kaathirikkunnoru Daivam
Itha.. Varamazha Than Samayam
Paadaam Swargeeya Vrindhathodoppam

Itha.. Daivathin Bhavanam
Namme Kaathirikkunnoru Daivam
Itha.. Varamazha Than Samayam
Paadaam Swargeeya Vrindhathodoppam

ITHAA DAIVATHIN BHAVANAM dhaivathin deivathin dheivathin bavanam swargathin prabhathookum prabathookum prabha praba thookum thukum


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *




Views 130.  Song ID 9669


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.