Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗവും ഭൂമിയും, ഒന്നായ് ചേരുമീ വേദിയില്‍ |
F | നാഥനര്‍പ്പിച്ചിടും, കാല്‍വരി യാഗത്തിന്‍ നേരമായ് |
A | അത്യുന്നത നാമം വാഴ്‌ത്തിപ്പാടി മാലാഖമാര്‍ ചേര്‍ന്നിടുന്നു |
A | സ്‌തോത്ര ഗീതം പാടി ദിവ്യ ഗുരുവിന്‍ യാഗത്തില്‍ ഒന്നായിടാം |
F | സ്വര്‍ഗ്ഗവും ഭൂമിയും, ഒന്നായ് ചേരുമീ വേദിയില്‍ |
M | നാഥനര്‍പ്പിച്ചിടും, കാല്‍വരി യാഗത്തിന്‍ നേരമായ് |
—————————————– | |
M | സല്‍കൃത്യങ്ങള്‍ കോര്‍ത്തു തീര്‍ത്ത ജീവിതം കാഴ്‌ച്ചയേകാം പാപമെല്ലാം വെടിഞ്ഞ ഹൃദയം നൈവേദ്യമായിന്നു നല്‍കാം |
F | സല്‍കൃത്യങ്ങള്‍ കോര്‍ത്തു തീര്‍ത്ത ജീവിതം കാഴ്‌ച്ചയേകാം പാപമെല്ലാം വെടിഞ്ഞ ഹൃദയം നൈവേദ്യമായിന്നു നല്‍കാം |
M | പൂര്‍ണ്ണമായേകീടുന്നോ… നാഥനെ സ്വന്തമാക്കും |
F | പൂര്‍ണ്ണമായേകീടുന്നോ… നാഥനെ സ്വന്തമാക്കും |
A | അത്യുന്നത നാമം വാഴ്‌ത്തിപ്പാടി മാലാഖമാര്‍ ചേര്‍ന്നിടുന്നു |
A | സ്‌തോത്ര ഗീതം പാടി ദിവ്യ ഗുരുവിന്‍ യാഗത്തില്‍ ഒന്നായിടാം |
M | സ്വര്‍ഗ്ഗവും ഭൂമിയും, ഒന്നായ് ചേരുമീ വേദിയില്‍ |
F | നാഥനര്‍പ്പിച്ചിടും, കാല്‍വരി യാഗത്തിന്‍ നേരമായ് |
—————————————– | |
F | സല്‍പിതാവിന്‍ ആലയത്തില്‍ കൃതജ്ഞരായിന്നു നില്‍ക്കാം മോഹത്തേരില്‍ സഞ്ചരിക്കും മനസ്സിനെ ശാന്തമാക്കാം |
M | സല്‍പിതാവിന്‍ ആലയത്തില്‍ കൃതജ്ഞരായിന്നു നില്‍ക്കാം മോഹത്തേരില്‍ സഞ്ചരിക്കും മനസ്സിനെ ശാന്തമാക്കാം |
F | ആഴങ്ങള്‍ തേടിടുന്നോര്‍… ഉറവിടം സ്വന്തമാക്കും |
M | ആഴങ്ങള്‍ തേടിടുന്നോര്‍… ഉറവിടം സ്വന്തമാക്കും |
F | സ്വര്‍ഗ്ഗവും ഭൂമിയും, ഒന്നായ് ചേരുമീ വേദിയില്‍ |
M | നാഥനര്‍പ്പിച്ചിടും, കാല്‍വരി യാഗത്തിന്‍ നേരമായ് |
A | അത്യുന്നത നാമം വാഴ്‌ത്തിപ്പാടി മാലാഖമാര്‍ ചേര്‍ന്നിടുന്നു സ്‌തോത്ര ഗീതം പാടി ദിവ്യ ഗുരുവിന്‍ യാഗത്തില്‍ ഒന്നായിടാം |
A | അത്യുന്നത നാമം വാഴ്‌ത്തിപ്പാടി മാലാഖമാര്‍ ചേര്‍ന്നിടുന്നു സ്‌തോത്ര ഗീതം പാടി ദിവ്യ ഗുരുവിന്‍ യാഗത്തില്‍ ഒന്നായിടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargavum Bhoomiyum Onnayi Cherumee Vedhiyil | സ്വര്‍ഗ്ഗവും ഭൂമിയും ഒന്നായ് ചേരുമീ വേദിയില്‍ Swargavum Bhoomiyum Onnayi Cherumee Vedhiyil Lyrics | Swargavum Bhoomiyum Onnayi Cherumee Vedhiyil Song Lyrics | Swargavum Bhoomiyum Onnayi Cherumee Vedhiyil Karaoke | Swargavum Bhoomiyum Onnayi Cherumee Vedhiyil Track | Swargavum Bhoomiyum Onnayi Cherumee Vedhiyil Malayalam Lyrics | Swargavum Bhoomiyum Onnayi Cherumee Vedhiyil Manglish Lyrics | Swargavum Bhoomiyum Onnayi Cherumee Vedhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargavum Bhoomiyum Onnayi Cherumee Vedhiyil Christian Devotional Song Lyrics | Swargavum Bhoomiyum Onnayi Cherumee Vedhiyil Christian Devotional | Swargavum Bhoomiyum Onnayi Cherumee Vedhiyil Christian Song Lyrics | Swargavum Bhoomiyum Onnayi Cherumee Vedhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Cherumee Vedhiyil
Nadhan Arpichidum, Kalvari
Yagathin Neramaai
Athyunnatha Naamam Vaazhthi Paadi
Malakhamaar Chernidunnu
Sthothra Geetham Paadi Divya Guruvin
Yaagathil Onnaayidaam
Swargavum Bhoomiyum, Onnaai
Cherumee Vedhiyil
Nadhan Arpichidum, Kalvari
Yagathin Neramaai
-----
Salkrithyangal Korthu Theertha
Jeevitham Kaazhchayegaam
Papamellam Vedinja Hridhayam
Naivedhyamaai Innu Nalkam
Salkrithyangal Korthu Theertha
Jeevitham Kaazhchayegaam
Papamellam Vedinja Hridhayam
Naivedhyamaai Innu Nalkam
Poornamaai Ekidunno...
Nadhane Swanthamaakkum
Poornamaai Ekidunno...
Nadhane Swanthamaakkum
Athyunnatha Naamam Vaazhthi Paadi
Malakhamaar Chernidunnu
Sthothra Geetham Paadi Divya Guruvin
Yaagathil Onnaayidaam
Swargavum Bhoomiyum, Onnaai
Cherumee Vedhiyil
Nadhan Arpichidum, Kalvari
Yagathin Neramaai
-----
Sal Pithavin Aalayathil
Krithanjaraai Innu Nilkkaam
Mohatheril Sancharikkum
Manassine Shaanthamakkaam
Sal Pithavin Aalayathil
Krithanjaraai Innu Nilkkaam
Mohatheril Sancharikkum
Manassine Shaanthamakkaam
Aazhangal Thedidunnor...
Uravidam Swanthamaakum
Aazhangal Thedidunnor...
Uravidam Swanthamaakum
Swarggavum Bhumiyum, Onnaai
Cherumee Vedhiyil
Nadhan Arpichidum, Kalvari
Yagathin Neramaai
Athyunnatha Naamam Vaazhthi Paadi
Malakhamaar Chernidunnu
Sthothra Geetham Paadi Divya Guruvin
Yaagathil Onnaayidaam
Athyunnatha Naamam Vaazhthi Paadi
Malakhamaar Chernidunnu
Sthothra Geetham Paadi Divya Guruvin
Yaagathil Onnaayidaam
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet