Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗീയ ദാനമാം, ജീവന്റെ മന്നയേകും ഈശോ തന്‍ ദിവ്യവിരുന്ന് |
F | സ്വര്‍ഗ്ഗീയ ദാനമാം, ജീവന്റെ മന്നയേകും ഈശോ തന്‍ ദിവ്യവിരുന്ന് |
M | തിരു വിരുന്നിലായ്, പകര്‍ന്നേകുന്നു തിരു ശരീരവും തന്‍, തിരു രക്തവും |
F | തിരു വിരുന്നിലായ്, പകര്‍ന്നേകുന്നു തിരു ശരീരവും തന്‍, തിരു രക്തവും |
A | സ്വര്‍ഗ്ഗീയ ദാനമാം, ജീവന്റെ മന്നയേകും ഈശോ തന്‍ ദിവ്യവിരുന്ന് |
—————————————– | |
M | ലോകത്തിന്‍ പാപങ്ങള്‍ നീക്കിടും ദിവ്യകുഞ്ഞാടാം യേശുവേ |
F | ലോകത്തിന്‍ പാപങ്ങള്‍ നീക്കിടും ദിവ്യകുഞ്ഞാടാം യേശുവേ |
M | തിരുരക്തത്താലേ, കഴുകീടണമേ എന്‍ പാപമെല്ലാം, മായിക്കണേ |
A | പുതു സൃഷ്‌ടിയായെന്നെ മാറ്റെണമേ |
A | സ്വര്‍ഗ്ഗീയ ദാനമാം, ജീവന്റെ മന്നയേകും ഈശോ തന്‍ ദിവ്യവിരുന്ന് |
—————————————– | |
F | സക്രാരിയില്‍ വാഴും സ്‌നേഹമേ തിരുവോസ്‌തി രൂപനാം യേശുവേ |
M | സക്രാരിയില്‍ വാഴും സ്‌നേഹമേ തിരുവോസ്‌തി രൂപനാം യേശുവേ |
F | എന്‍ ഹൃദയമാം, സക്രാരിയില്‍ വാഴാന്‍ നീ തിരുമനസ്സാകണേ |
A | എന്നെ നിന്‍ സ്വന്തമായി മാറ്റെണമേ |
M | സ്വര്‍ഗ്ഗീയ ദാനമാം, ജീവന്റെ മന്നയേകും ഈശോ തന്‍ ദിവ്യവിരുന്ന് |
F | സ്വര്‍ഗ്ഗീയ ദാനമാം, ജീവന്റെ മന്നയേകും ഈശോ തന്‍ ദിവ്യവിരുന്ന് |
M | തിരു വിരുന്നിലായ്, പകര്‍ന്നേകുന്നു തിരു ശരീരവും തന്‍, തിരു രക്തവും |
F | തിരു വിരുന്നിലായ്, പകര്‍ന്നേകുന്നു തിരു ശരീരവും തന്‍, തിരു രക്തവും |
A | സ്വര്‍ഗ്ഗീയ ദാനമാം, ജീവന്റെ മന്നയേകും ഈശോ തന്‍ ദിവ്യവിരുന്ന് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargeeya Dhanamaam Jeevante Mannayekum | സ്വര്‍ഗ്ഗീയ ദാനമാം, ജീവന്റെ മന്നയെകും ഈശോ തന്‍ ദിവ്യവിരുന്ന് Swargeeya Dhanamaam Jeevante Mannayekum Lyrics | Swargeeya Dhanamaam Jeevante Mannayekum Song Lyrics | Swargeeya Dhanamaam Jeevante Mannayekum Karaoke | Swargeeya Dhanamaam Jeevante Mannayekum Track | Swargeeya Dhanamaam Jeevante Mannayekum Malayalam Lyrics | Swargeeya Dhanamaam Jeevante Mannayekum Manglish Lyrics | Swargeeya Dhanamaam Jeevante Mannayekum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargeeya Dhanamaam Jeevante Mannayekum Christian Devotional Song Lyrics | Swargeeya Dhanamaam Jeevante Mannayekum Christian Devotional | Swargeeya Dhanamaam Jeevante Mannayekum Christian Song Lyrics | Swargeeya Dhanamaam Jeevante Mannayekum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Eesho Than Divya Virunnu
Swargeeya Dhaanamaam, Jeevante Mannayekum
Eesho Than Divya Virunnu
Thiru Virunnilaai, Pakarnnekunnu
Thiru Shareeravum Than, Thiru Rakthavum
Thiru Virunnilaai, Pakarnnekunnu
Thiru Shareeravum Than, Thiru Rakthavum
Swargeeya Dhaanamam, Jeevante Mannayekum
Eesho Than Divya Virunnu
-----
Lokhathin Paapangal Neekkidum
Divya Kunjaadaam Yeshuve
Lokhathin Paapangal Neekkidum
Divya Kunjaadaam Yeshuve
Thiru Rakthathaale Kazhukeedaname
En Paapamellaam, Mayikkane
Puthu Srushtiyaayenne Maattename
Swargeeya Dhaanamam, Jeevante Mannayekum
Eesho Than Divya Virunnu
-----
Sakrariyil Vaazhum Snehame
Thiruvosthi Roopanaam Yeshuve
Sakrariyil Vaazhum Snehame
Thiruvosthi Roopanaam Yeshuve
En Hrudhayamaam Sakrariyil
Vaazhan Nee Thiru Manassakane
Enne Nin Swanthamayi Mattename
Swargeeya Dhaanamaam, Jeevante Mannayekum
Eesho Than Divya Virunnu
Swargeeya Dhaanamaam, Jeevante Mannayekum
Eesho Than Divya Virunnu
Thiru Virunnilaai, Pakarnnekunnu
Thiru Shareeravum Than, Thiru Rakthavum
Thiru Virunnilaai, Pakarnnekunnu
Thiru Shareeravum Than, Thiru Rakthavum
Swargeeya Dhaanamam, Jeevante Mannayekum
Eesho Than Divya Virunnu
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet