Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗീയ ഗേഹം, തേടിപ്പോയ് മറഞ്ഞോ എന്നാത്മ സ്‌നേഹമേ… |
F | ഇനിയില്ല കണ്‍മുന്നില്‍… ദൂരെ പോയ് മറഞ്ഞു… |
M | ഇനിയില്ല കണ്‍മുന്നില്‍… ദൂരെ പോയ് മറഞ്ഞു… |
F | നിറയുന്ന ദുഃഖം, പൊഴിയുന്നു കണ്ണീര്‍ എല്ലാം നിനക്കു വേണ്ടി… |
A | നീയൊരു ഓര്‍മ്മയായി… |
A | സ്വര്‍ഗ്ഗീയ ഗേഹം, തേടിപ്പോയ് മറഞ്ഞോ എന്നാത്മ സ്‌നേഹമേ… |
—————————————– | |
M | സങ്കട കടല്‍ തിരയില്‍… ആടിയുലഞ്ഞെന്‍ മനം… |
F | നിന്നോര്‍മ്മ ചിത്രം മാത്രം… ഉള്ളില്‍ തെളിയുമ്പോള്‍… |
M | നിന്നോര്‍മ്മ ചിത്രം മാത്രം… ഉള്ളില്‍ തെളിയുമ്പോള്‍… |
F | ഉരുകി തളരുമെന്‍ മനസ്സ് നിന്റെ ഓര്‍മ്മയില്‍ നീറുന്നു |
A | എന്‍ ഹൃദയം നുറുങ്ങുന്നു |
A | സ്വര്‍ഗ്ഗീയ ഗേഹം, തേടിപ്പോയ് മറഞ്ഞോ എന്നാത്മ സ്‌നേഹമേ… |
—————————————– | |
F | കര്‍ത്താവിന്‍ സന്നിധിയില്‍… നീ ചെന്നു ചേരുമ്പോള്‍… |
M | രക്ഷ തന്‍ തൃക്കരം നീട്ടി… അവിടുന്നു നിന്നെ ചേര്‍ത്തണയ്‌ക്കും… |
F | രക്ഷ തന്‍ തൃക്കരം നീട്ടി… അവിടുന്നു നിന്നെ ചേര്‍ത്തണയ്‌ക്കും… |
M | ഈശോയില്‍ വിശ്വാസമര്‍പ്പിച്ചവരില്‍ അവിടുന്നു വീണ്ടും ഉയിരേകും |
A | നിത്യമാം ജീവന്‍ നല്‍കിടുന്നു |
F | സ്വര്‍ഗ്ഗീയ ഗേഹം, തേടിപ്പോയ് മറഞ്ഞോ എന്നാത്മ സ്‌നേഹമേ… |
M | ഇനിയില്ല കണ്‍മുന്നില്‍… ദൂരെ പോയ് മറഞ്ഞു… |
F | ഇനിയില്ല കണ്‍മുന്നില്‍… ദൂരെ പോയ് മറഞ്ഞു… |
M | നിറയുന്ന ദുഃഖം, പൊഴിയുന്നു കണ്ണീര്‍ എല്ലാം നിനക്കു വേണ്ടി… |
F | നീയൊരു ഓര്‍മ്മയായി… |
A | സ്വര്‍ഗ്ഗീയ ഗേഹം, തേടിപ്പോയ് മറഞ്ഞോ എന്നാത്മ സ്‌നേഹമേ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്‍ഗ്ഗീയ ഗേഹം, തേടിപ്പോയ് മറഞ്ഞോ എന്നാത്മ സ്‌നേഹമേ Swargeeya Geham Thedi Poyi Maranjo Lyrics | Swargeeya Geham Thedi Poyi Maranjo Song Lyrics | Swargeeya Geham Thedi Poyi Maranjo Karaoke | Swargeeya Geham Thedi Poyi Maranjo Track | Swargeeya Geham Thedi Poyi Maranjo Malayalam Lyrics | Swargeeya Geham Thedi Poyi Maranjo Manglish Lyrics | Swargeeya Geham Thedi Poyi Maranjo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargeeya Geham Thedi Poyi Maranjo Christian Devotional Song Lyrics | Swargeeya Geham Thedi Poyi Maranjo Christian Devotional | Swargeeya Geham Thedi Poyi Maranjo Christian Song Lyrics | Swargeeya Geham Thedi Poyi Maranjo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennaathma Snehame...
Iniyilla Kanmunnil...
Dhoore Poy Maranju...
Iniyilla Kanmunnil...
Dhoore Poy Maranju...
Nirayunna Dhukham, Pozhiyunnu Kanneer
Ellaam Ninakku Vendi...
Neeyoru Ormmayaayi...
Swarggeeya Geham, Thedippoi Maranjo
Ennaathma Snehame...
-----
Sankada Kadal Thirayil...
Aadiyulanjen Manam...
Ninnormma Chithram Maathram…
Ullil Theliyumbol…
Ninnormma Chithram Maathram…
Ullil Theliyumbol…
Uruki Thalarumen Manassu
Ninte Ormmayil Neerunnu
En Hrudhayam Nurungunnu
Swarggeeya Geham, Thedippoy Maranjo
Ennaathma Snehame...
-----
Karthavin Sannidhiyil...
Nee Chennu Cherumbol...
Raksha Than Thrukkaram Neetti...
Avidunnu Ninne Cherthanaikkum...
Raksha Than Thrukkaram Neetti...
Avidunnu Ninne Cherthanaikkum...
Eeshoyil Vishwaasamarppichavaril
Avidunnu Veendum Uyirekum
Nithyamaam Jeevan Nalkidunnu
Swarggeeya Geham, Thedippoi Maranjo
Ennaathma Snehame...
Iniyilla Kannmunnil...
Dhoore Poy Maranju...
Iniyilla Kannmunnil...
Dhoore Poy Maranju...
Nirayunna Dhukham, Pozhiyunnu Kanneer
Ellam Ninakku Vendi...
Neeyoru Ormmayayi...
Swarggeeya Geham, Thedippoi Maranjo
Ennaathma Snehame...
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet