M | സ്വര്‍ഗ്ഗീയ കാരുണ്യ ദൂതുമായി ഭൂമിയില്‍ വന്നവളാണു നീ കാരുണ്യമാണു വിശുദ്ധി എന്ന് നമ്മേ പഠിപ്പിച്ചു മദര്‍ തെരേസ |
F | സ്വര്‍ഗ്ഗീയ കാരുണ്യ ദൂതുമായി ഭൂമിയില്‍ വന്നവളാണു നീ കാരുണ്യമാണു വിശുദ്ധി എന്ന് നമ്മേ പഠിപ്പിച്ചു മദര്‍ തെരേസ |
—————————————– | |
M | ഉള്ളതു സ്നേഹത്തില്‍ പങ്കുവെക്കാന്‍ ഉന്നത ദയവോടെ ജീവിക്കുവാന്‍ |
F | ഉള്ളതു സ്നേഹത്തില്‍ പങ്കുവെക്കാന്‍ ഉന്നത ദയവോടെ ജീവിക്കുവാന്‍ |
M | അഗതിയില്‍ അവിടുത്തെ രൂപം കാണാന്‍ അമ്മേ നീ പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായി |
F | അഗതിയില്‍ അവിടുത്തെ രൂപം കാണാന്‍ അമ്മേ നീ പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായി |
A | സ്വര്‍ഗ്ഗീയ കാരുണ്യ ദൂതുമായി ഭൂമിയില്‍ വന്നവളാണു നീ കാരുണ്യമാണു വിശുദ്ധി എന്ന് നമ്മേ പഠിപ്പിച്ചു മദര്‍ തെരേസ |
—————————————– | |
F | യാചകനായ് വന്ന യേശുവിന്റെ യാതന ആത്മന കണ്ടവളെ |
M | യാചകനായ് വന്ന യേശുവിന്റെ യാതന ആത്മന കണ്ടവളെ |
F | യോഗ്യരായ് സ്വര്‍ഗ്ഗത്തില്‍ ചേര്‍ന്നീടുവാന്‍ ഞങ്ങള്‍ക്കും ഇടയാകാന്‍ പ്രാര്‍ത്ഥിക്കണേ |
M | യോഗ്യരായ് സ്വര്‍ഗ്ഗത്തില്‍ ചേര്‍ന്നീടുവാന്‍ ഞങ്ങള്‍ക്കും ഇടയാകാന്‍ പ്രാര്‍ത്ഥിക്കണേ |
A | സ്വര്‍ഗ്ഗീയ കാരുണ്യ ദൂതുമായി ഭൂമിയില്‍ വന്നവളാണു നീ കാരുണ്യമാണു വിശുദ്ധി എന്ന് പാഠം പഠിപ്പിച്ചു മദര്‍ തെരേസ |
A | സ്വര്‍ഗ്ഗീയ കാരുണ്യ ദൂതുമായി ഭൂമിയില്‍ വന്നവളാണു നീ കാരുണ്യമാണു വിശുദ്ധി എന്ന് പാഠം പഠിപ്പിച്ചു മദര്‍ തെരേസ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Bhoomiyil Vannavalannu Nee
Karunyamanu Vishudhi Ennu
Namme Padippichu Mother Theresa
Swargeeya Karunya Dhoothumai
Bhoomiyil Vannavalannu Nee
Karunyamanu Vishudhi Ennu
Namme Padippichu Mother Theresa
------
Ullathu Snehathil Pankuveikkan
Unnatha Dhayaode Jeevikkuvan
Ullathu Snehathil Pankuveikkan
Unnatha Dhayaode Jeevikkuvan
Agathiyil Aviduthe Roopam Kanan
Amme Nee Prarthikka Njangalkkayi
Agathiyil Aviduthe Roopam Kanan
Amme Nee Prarthikka Njangalkkayi
Swargeeya Karunya Dhoothumai
Bhoomiyil Vannavalannu Nee
Karunyamanu Vishudhi Ennu
Namme Padippichu Mother Theresa
------
Yachakanayi Vanna Yeshuvinte
Yathana Athmana Kandavale
Yachakanayi Vanna Yeshuvinte
Yathana Athmana Kandavale
Yogyarayi Swargathil Chernneeduvan
Njangalkkum Idayakan Prarthikkane
Yogyarayi Swargathil Chernneeduvan
Njangalkkum Idayakan Prarthikkane
Swargeeya Karunya Dhoothumai
Bhoomiyil Vannavalannu Nee
Karunyamanu Vishudhi Ennu
Padam Padippichu Mother Theresa
Swargeeya Karunya Dhoothumai
Bhoomiyil Vannavalannu Nee
Karunyamanu Vishudhi Ennu
Padam Padippichu Mother Theresa
No comments yet