Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗീയ മാലാഖ വൃന്ദങ്ങള്‍ക്കൊപ്പം കര്‍ത്താവിന്‍ മണിവീണ മീട്ടി ശ്രുതിതാളലയമോടെ ദൈവത്തെ വാഴ്‌ത്തി വിശുദ്ധയാം ഗായികേ, സിസിലിയേ |
F | സ്വര്‍ഗ്ഗീയ മാലാഖ വൃന്ദങ്ങള്‍ക്കൊപ്പം കര്‍ത്താവിന്‍ മണിവീണ മീട്ടി ശ്രുതിതാളലയമോടെ ദൈവത്തെ വാഴ്‌ത്തി വിശുദ്ധയാം ഗായികേ, സിസിലിയേ |
A | സ്വര്‍ഗ്ഗീയ തന്ത്രികള്‍ മീട്ടാന്‍ പരിശുദ്ധ ത്രിത്വത്തെ വാഴ്‌ത്താന്‍ ഗായകര്‍ക്കെന്നും മാധ്യസ്ഥമേകീ വിശുദ്ധയാം സിസിലി, പ്രാര്‍ത്ഥിക്കണേ |
A | സ്വര്‍ഗ്ഗീയ തന്ത്രികള്‍ മീട്ടാന്‍ പരിശുദ്ധ ത്രിത്വത്തെ വാഴ്‌ത്താന്‍ ഗായകര്‍ക്കെന്നും മാധ്യസ്ഥമേകീ വിശുദ്ധയാം സിസിലി, പ്രാര്‍ത്ഥിക്കണേ |
—————————————– | |
M | അള്‍ത്താരയ്‌ക്കരികില്‍, അഭിഷേകമോടെ സ്‌തുതി കീര്‍ത്തനങ്ങള്‍ പാടാന്‍ |
F | അള്‍ത്താരയ്‌ക്കരികില്‍, അഭിഷേകമോടെ സ്‌തുതി കീര്‍ത്തനങ്ങള്‍ പാടാന്‍ |
M | ആ ദിവ്യസ്‌നേഹത്തിന്‍, ഈരടി പാടി തൃകാഴ്‌ച്ച നാഥനു നല്‍കാം |
F | ആ ദിവ്യസ്‌നേഹത്തിന്‍, ഈരടി പാടി തൃകാഴ്‌ച്ച നാഥനു നല്‍കാം |
A | സ്വര്‍ഗ്ഗീയ തന്ത്രികള്‍ മീട്ടാന്‍ പരിശുദ്ധ ത്രിത്വത്തെ വാഴ്‌ത്താന്‍ ഗായകര്‍ക്കെന്നും മാധ്യസ്ഥമേകീ വിശുദ്ധയാം സിസിലി, പ്രാര്‍ത്ഥിക്കണേ |
—————————————– | |
F | ആത്മശരീര വിശുദ്ധിയോടെന്നും ദൈവത്തിനാലയം പുല്‍കാന്‍ |
M | ആത്മശരീര വിശുദ്ധിയോടെന്നും ദൈവത്തിനാലയം പുല്‍കാന്‍ |
F | ഞങ്ങള്‍ തന്‍ ജീവിതം സംഗീതസാന്ദ്രമായ് സമ്പൂര്‍ണ്ണമായ് എന്നുമേകാന്‍ |
M | ഞങ്ങള്‍ തന്‍ ജീവിതം സംഗീതസാന്ദ്രമായ് സമ്പൂര്‍ണ്ണമായ് എന്നുമേകാന്‍ |
F | സ്വര്‍ഗ്ഗീയ മാലാഖ വൃന്ദങ്ങള്‍ക്കൊപ്പം കര്‍ത്താവിന്‍ മണിവീണ മീട്ടി ശ്രുതിതാളലയമോടെ ദൈവത്തെ വാഴ്‌ത്തി വിശുദ്ധയാം ഗായികേ, സിസിലിയേ |
A | സ്വര്‍ഗ്ഗീയ തന്ത്രികള്‍ മീട്ടാന്‍ പരിശുദ്ധ ത്രിത്വത്തെ വാഴ്‌ത്താന്‍ ഗായകര്‍ക്കെന്നും മാധ്യസ്ഥമേകീ വിശുദ്ധയാം സിസിലി, പ്രാര്‍ത്ഥിക്കണേ |
A | സ്വര്‍ഗ്ഗീയ തന്ത്രികള്‍ മീട്ടാന്‍ പരിശുദ്ധ ത്രിത്വത്തെ വാഴ്‌ത്താന്‍ ഗായകര്‍ക്കെന്നും മാധ്യസ്ഥമേകീ വിശുദ്ധയാം സിസിലി, പ്രാര്‍ത്ഥിക്കണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargeeya Malakha Vrindhangalkkoppam | സ്വര്‍ഗ്ഗീയ മാലാഖ വൃന്ദങ്ങള്‍ക്കൊപ്പം കര്‍ത്താവിന്‍ മണിവീണ മീട്ടി Swargeeya Malakha Vrindhangalkkoppam Lyrics | Swargeeya Malakha Vrindhangalkkoppam Song Lyrics | Swargeeya Malakha Vrindhangalkkoppam Karaoke | Swargeeya Malakha Vrindhangalkkoppam Track | Swargeeya Malakha Vrindhangalkkoppam Malayalam Lyrics | Swargeeya Malakha Vrindhangalkkoppam Manglish Lyrics | Swargeeya Malakha Vrindhangalkkoppam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargeeya Malakha Vrindhangalkkoppam Christian Devotional Song Lyrics | Swargeeya Malakha Vrindhangalkkoppam Christian Devotional | Swargeeya Malakha Vrindhangalkkoppam Christian Song Lyrics | Swargeeya Malakha Vrindhangalkkoppam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karthavin Mani Veena Meetti
Sruthi Thaala Layamode Daivathe Vaazhthi
Vishudhayaam Gaayike, Ciciliye
Swarggeeya Malakha Vrundhangalkkoppam
Karthavin Mani Veena Meetti
Sruthi Thaala Layamode Daivathe Vaazhthi
Vishudhayaam Gaayike, Ciciliye
Swargeeya Thanthrikal Meettaan
Parishudha Thrithwathe Vaazhthaan
Gaayagarkkennum Madhyasthameki
Vishuhayam Cicili, Prarthikkane
Swargeeya Thanthrikal Meettaan
Parishudha Thrithwathe Vaazhthaan
Gaayagarkkennum Madhyasthameki
Vishuhayam Cicili, Prarthikkane
-----
Altharaikkarikil, Abhishekamode
Sthuthi Keerthanangal Paadaan
Altharaikkarikil, Abhishekamode
Sthuthi Keerthanangal Paadaan
Aa Divya Snehathin, Eeradi Paadi
Thrikaazhcha Nadhanu Nalkaam
Aa Divya Snehathin, Eeradi Paadi
Thrikaazhcha Nadhanu Nalkaam
Swarggeeya Thanthrikal Meetaan
Parishudha Thrithwathe Vazhthaan
Gaayagarkkennum Madhyasthameki
Vishuhayam Cicili, Prarthikkane
-----
Aathma Shareera Vishudhiyodennum
Daivathin Aalayalm Pulkaan
Aathma Shareera Vishudhiyodennum
Daivathin Aalayalm Pulkaan
Njangal Than Jeevitham Sangeetha Saanthramaai
Samboornamaai Ennumekaan
Njangal Than Jeevitham Sangeetha Saanthramaai
Samboornamaai Ennumekaan
Swargeeya Malaka Vrundhangalkk Oppam
Karthavin Maniveena Mitti
Sruthithaala Layamode Daivathe Vaazhthi
Vishudhayaam Gaayike, Ciciliye
Swargeeya Thanthrikal Meettaan
Parishudha Thrithwathe Vaazhthaan
Gaayagarkkennum Madhyasthameki
Vishuhayam Cicili, Prarthikkane
Swargeeya Thanthrikal Meettaan
Parishudha Thrithwathe Vaazhthaan
Gaayagarkkennum Madhyasthameki
Vishuhayam Cicili, Prarthikkane
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet