Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗീയ ശില്‍പിയെ, നേരില്‍ കാണും അല്ലലില്ലാ നാട്ടില്‍ ഞാന്‍, എത്തിടുമ്പോള്‍ |
F | സ്വര്‍ഗ്ഗീയ ശില്‍പിയെ, നേരില്‍ കാണും അല്ലലില്ലാ നാട്ടില്‍ ഞാന്‍, എത്തിടുമ്പോള്‍ |
A | വിണ്‍മയമാകും ശരീരം, ആ വിണ്‍രൂപി നല്‍കുമ്പോള്‍ എന്‍ അല്ലലെല്ലാം മാറീടുമേ |
A | വിണ്‍മയമാകും ശരീരം, ആ വിണ്‍രൂപി നല്‍കുമ്പോള്‍ എന്‍ അല്ലലെല്ലാം മാറീടുമേ |
—————————————– | |
M | കുരുടനു കാഴ്ച്ചയും, ചെകിടനു കേള്‍വിയും ഊമരും മുടന്തരും കുതിച്ചുയരും |
F | കുരുടനു കാഴ്ച്ചയും, ചെകിടനു കേള്‍വിയും ഊമരും മുടന്തരും കുതിച്ചുയരും |
A | വിണ്‍മയമാകും ശരീരം, ആ വിണ്‍രൂപി നല്‍കുമ്പോള്‍ എന്‍ അല്ലലെല്ലാം മാറീടുമേ |
A | വിണ്‍മയമാകും ശരീരം, ആ വിണ്‍രൂപി നല്‍കുമ്പോള്‍ എന്‍ അല്ലലെല്ലാം മാറീടുമേ |
—————————————– | |
F | ആശയേറും നാട്ടില്‍, ശോഭയേറും വീട്ടില്‍ തേജസേറും നാഥന്റെ, പൊന്മുഖം ഞാന്‍ കാണും |
M | ആശയേറും നാട്ടില്‍, ശോഭയേറും വീട്ടില്‍ തേജസേറും നാഥന്റെ, പൊന്മുഖം ഞാന്‍ കാണും |
A | വിണ്‍മയമാകും ശരീരം, ആ വിണ്‍രൂപി നല്‍കുമ്പോള്‍ എന്‍ അല്ലലെല്ലാം മാറീടുമേ |
A | വിണ്‍മയമാകും ശരീരം, ആ വിണ്‍രൂപി നല്‍കുമ്പോള്‍ എന്‍ അല്ലലെല്ലാം മാറീടുമേ |
F | സ്വര്‍ഗ്ഗീയ ശില്‍പിയെ, നേരില്‍ കാണും അല്ലലില്ലാ നാട്ടില്‍ ഞാന്‍, എത്തിടുമ്പോള്‍ |
M | സ്വര്‍ഗ്ഗീയ ശില്‍പിയെ, നേരില്‍ കാണും അല്ലലില്ലാ നാട്ടില്‍ ഞാന്‍, എത്തിടുമ്പോള്‍ |
A | വിണ്‍മയമാകും ശരീരം, ആ വിണ്‍രൂപി നല്‍കുമ്പോള്‍ എന്‍ അല്ലലെല്ലാം മാറീടുമേ |
A | വിണ്‍മയമാകും ശരീരം, ആ വിണ്‍രൂപി നല്‍കുമ്പോള്‍ എന്‍ അല്ലലെല്ലാം മാറീടുമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargeeya Shilpiye Neril Kanum Allalilla Nattil Njan, Ethidumbol | സ്വര്‍ഗ്ഗീയ ശില്‍പിയെ, നേരില്‍ കാണും അല്ലലില്ലാ നാട്ടില്‍ ഞാന്‍ എത്തിടുമ്പോള്‍ Swargeeya Shilpiye Neril Kanum Lyrics | Swargeeya Shilpiye Neril Kanum Song Lyrics | Swargeeya Shilpiye Neril Kanum Karaoke | Swargeeya Shilpiye Neril Kanum Track | Swargeeya Shilpiye Neril Kanum Malayalam Lyrics | Swargeeya Shilpiye Neril Kanum Manglish Lyrics | Swargeeya Shilpiye Neril Kanum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargeeya Shilpiye Neril Kanum Christian Devotional Song Lyrics | Swargeeya Shilpiye Neril Kanum Christian Devotional | Swargeeya Shilpiye Neril Kanum Christian Song Lyrics | Swargeeya Shilpiye Neril Kanum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Allalilla Naattil Njan, Ethidumbol
Swargeeya Shilppiye, Neril Kaanum
Allalilla Naattil Njan, Ethidumbol
Vinmayamaakum Shareeram, Aa Vinn Roopi Nalkumbol
En Allallellaam Maareedume
Vinmayamaakum Shareeram, Aa Vinn Roopi Nalkumbol
En Allallellaam Maareedume
-----
Kurudanu Kaazhchayum, Chekidanu Kelviyum
Oomarum Mudantharum Kuthichuyarum

Aashayerum Naattil, Kshobayerum Veettil
Thejasserum Nadhante, Ponmukham Njan Kanum
Aashayerum Naattil, Kshobayerum Veettil
Thejasserum Nadhante, Ponmukham Njan Kanum
Vinmayamakum Shariram, Aa Vinn Roopi Nalkumbol
En Allallellaam Maareedume
Vinmayamakum Shariram, Aa Vinn Roopi Nalkumbol
En Allallellaam Maareedume
Swargeeya Shilppiye, Neril Kaanum
Allalilla Naattil Njan, Ethidumbol
Swargeeya Shilppiye, Neril Kaanum
Allalilla Naattil Njan, Ethidumbol
Vinmayamakum Shareeram, Aa Vinn Roopi Nalkumbol
En Allallellaam Maareedume
Vinmayamakum Shareeram, Aa Vinn Roopi Nalkumbol
En Allallellaam Maareedume
swargeeya Swargeeya Swarggiya Swargiya Shilppiye Shilpiye Kanum Kaanum Kannum Kaannum
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet