Malayalam Lyrics

| | |

A A A

M സ്വര്‍ഗ്ഗീയ സ്‌നേഹത്തിന്‍ മുത്തുകള്‍ കോര്‍ത്തൊരു
ജപമാല ചൊല്ലി ഞാന്‍ കേണിടുമ്പോള്‍
F സ്വര്‍ഗ്ഗീയ സ്‌നേഹത്തിന്‍ മുത്തുകള്‍ കോര്‍ത്തൊരു
ജപമാല ചൊല്ലി ഞാന്‍ കേണിടുമ്പോള്‍
M അമ്മേ! എന്റെ അമ്മേ!
ചാരേ നീ വരുമോ?
ചെമ്മേ! ഒരു മുത്തം
എനിക്കായ് നീ തരുമോ?
F അമ്മേ! എന്റെ അമ്മേ!
ചാരേ നീ വരുമോ?
ചെമ്മേ! ഒരു മുത്തം
എനിക്കായ് നീ തരുമോ?
M കളിയായെന്‍ കവിളില്‍, ഒന്നു തലോടുമോ?
കളിവാക്കോതി, കൂടെ നീ വരുമോ?
F കളിയായെന്‍ കവിളില്‍, ഒന്നു തലോടുമോ?
കളിവാക്കോതി, കൂടെ നീ വരുമോ?
A സ്വര്‍ഗ്ഗീയ സ്‌നേഹത്തിന്‍ മുത്തുകള്‍ കോര്‍ത്തൊരു
ജപമാല ചൊല്ലി ഞാന്‍ കേണിടുമ്പോള്‍
—————————————–
M കൈകകള്‍ കൂപ്പി നിന്നരികെ, ഞാനണയുമ്പോള്‍
അമ്മ മനസ്സിന്‍ പുണ്യവുമായ്, ഹൃത്തില്‍ നീ വരണേ
F കൈകകള്‍ കൂപ്പി നിന്നരികെ, ഞാനണയുമ്പോള്‍
അമ്മ മനസ്സിന്‍ പുണ്യവുമായ്, ഹൃത്തില്‍ നീ വരണേ
M ഇരുളിന്‍ വഴികളില്‍, ഞാനലയുമ്പോള്‍
കാവല്‍ വിളക്കായ് അമ്മേ നീ വരണേ
F ഇരുളിന്‍ വഴികളില്‍, ഞാനലയുമ്പോള്‍
കാവല്‍ വിളക്കായ് അമ്മേ നീ വരണേ
A അമ്മേ! എന്റെ അമ്മേ!
ചാരേ നീ വരുമോ?
ചെമ്മേ! ഒരു മുത്തം
എനിക്കായ് നീ തരുമോ?
—————————————–
F നൊമ്പരപ്പൂവുകള്‍ പൂവിടുമ്പോള്‍, താങ്ങായ് നീ വരണേ
കൂട്ടുകാരെല്ലാം കൈവിടുമ്പോള്‍, കൂട്ടായ് നീ വരണേ
M നൊമ്പരപ്പൂവുകള്‍ പൂവിടുമ്പോള്‍, താങ്ങായ് നീ വരണേ
കൂട്ടുകാരെല്ലാം കൈവിടുമ്പോള്‍, കൂട്ടായ് നീ വരണേ
F പാപത്തിന്‍ വഴികളില്‍, കാലിടറുമ്പോള്‍
താങ്ങായ്, തണലായ്, അമ്മേ നീ വരണേ
M പാപത്തിന്‍ വഴികളില്‍, കാലിടറുമ്പോള്‍
താങ്ങായ്, തണലായ്, അമ്മേ നീ വരണേ
F സ്വര്‍ഗ്ഗീയ സ്‌നേഹത്തിന്‍ മുത്തുകള്‍ കോര്‍ത്തൊരു
ജപമാല ചൊല്ലി ഞാന്‍ കേണിടുമ്പോള്‍
M അമ്മേ! എന്റെ അമ്മേ!
ചാരേ നീ വരുമോ?
ചെമ്മേ! ഒരു മുത്തം
എനിക്കായ് നീ തരുമോ?
F കളിയായെന്‍ കവിളില്‍, ഒന്നു തലോടുമോ?
കളിവാക്കോതി, കൂടെ നീ വരുമോ?
A സ്വര്‍ഗ്ഗീയ സ്‌നേഹത്തിന്‍ മുത്തുകള്‍ കോര്‍ത്തൊരു
ജപമാല ചൊല്ലി ഞാന്‍ കേണിടുമ്പോള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargeeya Snehathin Muthukal Korthoru Japamala Cholli Njan Kenidumbol | സ്വര്‍ഗ്ഗീയ സ്‌നേഹത്തിന്‍ മുത്തുകള്‍ കോര്‍ത്തൊരു ജപമാല ചൊല്ലി ഞാന്‍ കേണിടുമ്പോള്‍ Swargeeya Snehathin Muthukal Korthoru Lyrics | Swargeeya Snehathin Muthukal Korthoru Song Lyrics | Swargeeya Snehathin Muthukal Korthoru Karaoke | Swargeeya Snehathin Muthukal Korthoru Track | Swargeeya Snehathin Muthukal Korthoru Malayalam Lyrics | Swargeeya Snehathin Muthukal Korthoru Manglish Lyrics | Swargeeya Snehathin Muthukal Korthoru Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargeeya Snehathin Muthukal Korthoru Christian Devotional Song Lyrics | Swargeeya Snehathin Muthukal Korthoru Christian Devotional | Swargeeya Snehathin Muthukal Korthoru Christian Song Lyrics | Swargeeya Snehathin Muthukal Korthoru MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swargeeya Snehathin Muthukal Korthoru
Japamala Cholli Njan Kenidumbol
Swargeeya Snehathin Muthukal Korthoru
Japamala Cholli Njan Kenidumbol

Amme! Ente Amme!
Chaare Nee Varumo?
Chemme! Oru Mutham
Enikkaai Nee Tharumo?

Amme! Ente Amme!
Chaare Nee Varumo?
Chemme! Oru Mutham
Enikkaai Nee Tharumo?

Kaliyaayen Kavilil Onnu Thalodumo
Kalivaakkothi, Koode Nee Varumo
Kaliyaayen Kavilil Onnu Thalodumo
Kalivaakkothi, Koode Nee Varumo

Swargheeya Snehathin Muthukal Korthoru
Japamala Cholli Njan Kenidumbol

-----

Kaikal Kooppi Ninnarike, Njan Anayumbol
Amma Manassin Punyavumaai, Hruthil Nee Varane
Kaikal Kooppi Ninnarike, Njan Anayumbol
Amma Manassin Punyavumaai, Hruthil Nee Varane

Irulin Vazhikalil, Njaanalayumbol
Kaaval Vilakaai Amme Nee Varane
Irulin Vazhikalil, Njaanalayumbol
Kaaval Vilakaai Amme Nee Varane

Amme! Ente Amme!
Chaare Nee Varumo?
Chemme! Oru Mutham
Enikkaai Nee Tharumo?

-----

Nombara Poovukal Poovidumbol, Thaangaai Nee Varane
Koottukarellam Kaividumbol, Kuttaai Nee Varane
Nombara Poovukal Poovidumbol, Thaangaai Nee Varane
Koottukarellam Kaividumbol, Kuttaai Nee Varane

Paapathin Vazhikalil, Kaal Idarumbol
Thaangaai, Thanalaai, Amme Nee Varane
Paapathin Vazhikalil, Kaal Idarumbol
Thaangaai, Thanalaai, Amme Nee Varane

Swargeeya Snehathin Muthukal Korthoru
Japamala Cholli Njan Kenidumbol

Amme! Ente Amme!
Chaare Nee Varumo?
Chemme! Oru Mutham
Enikkaai Nee Tharumo?

Kaliyaayen Kavilil Onnu Thalodumo
Kalivaakkothi, Koode Nee Varumo

Swargeeya Snehathin Muthukal Korthoru
Japamala Cholli Njan Kenidumbol

Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published.




Views 179.  Song ID 6978


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.