Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗീയമാം അള്‍ത്താരയില്‍ ആഗതനാകുമെന്നീശോ തന്‍ സ്വന്ത ജീവന്‍, വിരുന്നായ് നല്‍കാന്‍ തിരുവോസ്‌തി രൂപനായ് തീര്‍ന്നിടുന്നു |
F | സ്വര്‍ഗ്ഗീയമാം അള്‍ത്താരയില്‍ ആഗതനാകുമെന്നീശോ തന്‍ സ്വന്ത ജീവന്‍, വിരുന്നായ് നല്‍കാന്‍ തിരുവോസ്‌തി രൂപനായ് തീര്‍ന്നിടുന്നു |
A | ആരാധനാ, ആരാധനാ ആരാധ്യ നാഥനാരാധനാ |
A | ആരാധനാ, ആരാധനാ ആരാധ്യ നാഥനാരാധനാ |
A | സ്വര്‍ഗ്ഗീയമാം അള്‍ത്താരയില്‍ ആഗതനാകുമെന്നീശോ തന്‍ സ്വന്ത ജീവന്‍, വിരുന്നായ് നല്‍കാന്‍ തിരുവോസ്‌തി രൂപനായ് തീര്‍ന്നിടുന്നു |
—————————————– | |
M | കരുണയാലേ, പാപികള്‍ ഞങ്ങളെ നിര്‍മ്മലരാക്കും കൃപാനിധിയേ |
F | കരുണയാലേ, പാപികള്‍ ഞങ്ങളെ നിര്‍മ്മലരാക്കും കൃപാനിധിയേ |
M | തവ സവിധത്തില്‍, രാപകല്‍ ഞങ്ങള്‍ സ്‌തുതി കീര്‍ത്തനങ്ങള്‍ ഉയര്‍ത്താം |
F | തവ സവിധത്തില്‍, രാപകല്‍ ഞങ്ങള്‍ സ്‌തുതി കീര്‍ത്തനങ്ങള്‍ ഉയര്‍ത്താം |
A | ആരാധനാ, ആരാധനാ ആരാധ്യ നാഥനാരാധനാ |
A | ആരാധനാ, ആരാധനാ ആരാധ്യ നാഥനാരാധനാ |
—————————————– | |
F | സ്‌നേഹ പൂര്‍വ്വം, ഈ ദിവ്യ വിരുന്നില്‍ പങ്കുചേര്‍ന്നീശോയെ കൈക്കൊണ്ടാല്‍ |
M | സ്‌നേഹ പൂര്‍വ്വം, ഈ ദിവ്യ വിരുന്നില്‍ പങ്കുചേര്‍ന്നീശോയെ കൈക്കൊണ്ടാല്‍ |
F | നിത്യം വസിച്ചീടാം, സ്വര്‍ലോക രാജ്യത്തില്‍ നാഥനോടൊത്തെന്നും മോദാല്‍ |
M | നിത്യം വസിച്ചീടാം, സ്വര്‍ലോക രാജ്യത്തില്‍ നാഥനോടൊത്തെന്നും മോദാല്‍ |
F | സ്വര്‍ഗ്ഗീയമാം അള്‍ത്താരയില്‍ ആഗതനാകുമെന്നീശോ |
M | തന്‍ സ്വന്ത ജീവന്‍, വിരുന്നായ് നല്‍കാന്‍ തിരുവോസ്‌തി രൂപനായ് തീര്‍ന്നിടുന്നു |
A | ആരാധനാ… ആരാധനാ, ആരാധനാ |
A | ആരാധനാ… ആരാധനാ, ആരാധനാ |
A | ആരാധനാ, ആരാധനാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargeeyamam Altharayil Aagathanakumen Eesho | സ്വര്‍ഗ്ഗീയമാം അള്‍ത്താരയില്‍ ആഗതനാകുമെന്നീശോ Swargeeyamam Altharayil Lyrics | Swargeeyamam Altharayil Song Lyrics | Swargeeyamam Altharayil Karaoke | Swargeeyamam Altharayil Track | Swargeeyamam Altharayil Malayalam Lyrics | Swargeeyamam Altharayil Manglish Lyrics | Swargeeyamam Altharayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargeeyamam Altharayil Christian Devotional Song Lyrics | Swargeeyamam Altharayil Christian Devotional | Swargeeyamam Altharayil Christian Song Lyrics | Swargeeyamam Altharayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aagathanakumen Eesho
Than Swantha Jeevan, Virunnaai Nalkaan
Thiruvosthi Roopanaai Theernnidunnu
Swargeeyamam Altharayil
Aagathanakumen Eesho
Than Swantha Jeevan, Virunnaai Nalkaan
Thiruvosthi Roopanaai Theernnidunnu
Aaradhana, Aaradhana
Aaradhya Nadhanaradhana
Aaradhana, Aaradhana
Aaradhya Nadhanaradhana
Swargeeyamaam Altharayil
Aagathanakumenneesho
Than Swantha Jeevan, Virunnaai Nalkaan
Thiruvosthi Roopanaai Theernnidunnu
-----
Karunayaale, Paapikal Njangale
Nirmmalarakkum Krupa Nidhiye
Karunayaale, Paapikal Njangale
Nirmmalarakkum Krupa Nidhiye
Thava Savidhathil, Raapakal Njangal
Sthuthi Keerthanangal Uyarthaam
Thava Savidhathil, Raapakal Njangal
Sthuthi Keerthanangal Uyarthaam
Aaradhana, Aaradhana
Aaradhya Nadhanaradhana
Aaradhana, Aaradhana
Aaradhya Nadhanaradhana
-----
Sneha Poorvam, Ee Divya Virunnil
Pankuchernneeshoye Kaikondaal
Sneha Poorvam, Ee Divya Virunnil
Pankuchernneeshoye Kaikondaal
Nithyam Vasicheedaam, Swarlokha Rajyathil
Nadhanodothennum Modhaal
Nithyam Vasicheedaam, Swarlokha Rajyathil
Nadhanodothennum Modhaal
Swargeeyamam Altharayil
Aagathanakumen Eesho
Than Swantha Jeevan, Virunnaai Nalkaan
Thiruvosthi Roopanaai Theernnidunnu
Aaradhana..
Aaradhana, Aaradhana
Aaradhana..
Aaradhana, Aaradhana
Aaradhana, Aaradhana
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet