M | സ്വര്‍ലോക രാഞ്ജിയാം മാതാവേ സൗവര്‍ണ്ണ സ്വര്‍ഗ്ഗിയ സൂനമേ പാവന സ്നേഹത്തിന്‍ പൂംതെന്നലേ പരിശുദ്ധ ദൈവത്തിന്‍ മാതാവേ |
F | സ്വര്‍ലോക രാഞ്ജിയാം മാതാവേ സൗവര്‍ണ്ണ സ്വര്‍ഗ്ഗിയ സൂനമേ പാവന സ്നേഹത്തിന്‍ പൂംതെന്നലേ പരിശുദ്ധ ദൈവത്തിന്‍ മാതാവേ |
A | ആവേ… ആവേ… ആവേ… മരിയ… ആവേ… ആവേ… ആവേ… മരിയ… |
—————————————– | |
M | കഥനത്തില് അണയുന്ന കാരുണ്യമേ കണ്ണീര്‍ തുടയ്‌ക്കുന്ന ആശ്വാസമേ |
F | കഥനത്തില് അണയുന്ന കാരുണ്യമേ കണ്ണീര്‍ തുടയ്‌ക്കുന്ന ആശ്വാസമേ |
M | വാത്സല്യത്തിന്‍ നറു തേന്‍ പകരും വ്യാകുല നാഥേ വരദായികേ |
F | വാത്സല്യത്തിന്‍ നറു തേന്‍ പകരും വ്യാകുല നാഥേ വരദായികേ |
A | ആവേ… ആവേ… ആവേ… മരിയ… ആവേ… ആവേ… ആവേ… മരിയ… |
—————————————– | |
F | ആകാശ മോക്ഷത്തിന്‍ വാതിലെ ആശ്രിതര്‍ക്കെന്നെന്നും ആലംബമേ |
M | ആകാശ മോക്ഷത്തിന്‍ വാതിലെ ആശ്രിതര്‍ക്കെന്നെന്നും ആലംബമേ |
F | പുലര്‍ക്കാലത്തിന്‍ ഒളിയായ് തെളിയും പരിപൂജിത ചൈതന്യം പൊന്‍ താരമേ |
M | പുലര്‍ക്കാലത്തിന്‍ ഒളിയായ് തെളിയും പരിപൂജിത ചൈതന്യം പൊന്‍ താരമേ |
A | സ്വര്‍ലോക രാഞ്ജിയാം മാതാവേ സൗവര്‍ണ്ണ സ്വര്‍ഗ്ഗിയ സൂനമേ പാവന സ്നേഹത്തിന്‍ പൂംതെന്നലേ പരിശുദ്ധ ദൈവത്തിന്‍ മാതാവേ |
A | ആവേ… ആവേ… ആവേ… മരിയ… ആവേ… ആവേ… ആവേ… മരിയ… |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Sauvarnna Swargiya Sooname
Pavana Snehathin Poom Thennale
Parishudha Daivathin Mathave
Swarlokha Ranjiyam Mathave
Sauvarnna Swargiya Sooname
Pavana Snehathin Poom Thennale
Parishudha Daivathin Mathave
Ave... Ave..
Ave... Mariya..
Ave... Ave..
Ave... Mariya..
-----
Kadhanathil Anayunna Karunyame
Kanneer Thudaikunna Aashwasame
Kadhanathil Anayunna Karunyame
Kanneer Thudaikunna Aashwasame
Valsalyathin Naru Then Pakarum
Vyakula Nadhe Varadhayike
Valsalyathin Naru Then Pakarum
Vyakula Nadhe Varadhayike
Ave... Ave..
Ave... Mariya..
Ave... Ave..
Ave... Mariya..
-----
Aakasha Mokshathin Vathile
Aashritharkku Ennennum Aalambame
Aakasha Mokshathin Vathile
Aashritharkku Ennennum Aalambame
Pularkalathin Oliyay Theliyum
Pari Poojitha Chaithanyam Pon Tharame
Pularkalathin Oliyay Theliyum
Pari Poojitha Chaithanyam Pon Tharame
Swarlokha Ranjiyam Mathave
Sauvarnna Swargiya Sooname
Pavana Snehathin Poom Thennale
Parishudha Daivathin Mathave
Ave... Ave..
Ave... Mariya..
Ave... Ave..
Ave... Mariya..
No comments yet