Malayalam Lyrics
My Notes
M | സ്വസ്‌തി ജപമാല റാണി സ്വസ്‌തി നന്മപൂരിത കന്യേ |
M | മാനവര്‍ക്കു തുണയായ് അരികേ വാഴ്‌ക വിണ്ണിന്‍ രാജകുമാരി |
A | ആവേ മരിയാ, ആവേ മരിയാ ആവേ മരിയാ, ആവേ മരിയാ |
F | സ്വസ്‌തി ജപമാല റാണി സ്വസ്‌തി നന്മപൂരിത കന്യേ |
F | മാനവര്‍ക്കു തുണയായ് അരികേ വാഴ്‌ക വിണ്ണിന്‍ രാജകുമാരി |
A | ആവേ മരിയാ, ആവേ മരിയാ ആവേ മരിയാ, ആവേ മരിയാ |
—————————————– | |
M | കൊന്തയെന്‍ കൈകളിലേന്തവേ എന്തിടും തൃക്കയ്യിലെന്‍ കരം |
F | കൊന്തയെന്‍ കൈകളിലേന്തവേ എന്തിടും തൃക്കയ്യിലെന്‍ കരം |
M | ജപമാലയെന്റെ, ഹാരമായിടുമ്പോള്‍ അമ്മയെത്തും കാവലായ് |
F | ജപമാലയെന്റെ, ഹാരമായിടുമ്പോള്‍ അമ്മയെത്തും കാവലായ് |
A | ജപമാല ചൊല്ലിയെന്നും അമ്മയേ വണങ്ങാം കണ്ണുനീരില്‍ കൈവിടാത്ത കന്യയേ പുകഴ്‌ത്താം |
A | ജപമാല ചൊല്ലിയെന്നും അമ്മയേ വണങ്ങാം കണ്ണുനീരില്‍ കൈവിടാത്ത കന്യയേ പുകഴ്‌ത്താം |
M | സ്വസ്‌തി ജപമാല റാണി സ്വസ്‌തി നന്മപൂരിത കന്യേ |
F | മാനവര്‍ക്കു തുണയായ് അരികേ വാഴ്‌ക വിണ്ണിന്‍ രാജകുമാരി |
A | ആവേ മരിയാ, ആവേ മരിയാ ആവേ മരിയാ, ആവേ മരിയാ |
—————————————– | |
F | അമ്മയാം സ്‌നേഹത്തില്‍ അലിയുവാന്‍ അമ്മ തന്‍ പാതകള്‍ പുല്‍കുവാന്‍ |
M | അമ്മയാം സ്‌നേഹത്തില്‍ അലിയുവാന്‍ അമ്മ തന്‍ പാതകള്‍ പുല്‍കുവാന്‍ |
F | അമ്മയോടു ചേര്‍ന്നു, യേശുവിങ്കലെത്താന്‍ കനിയണേ തായേ നീ |
M | അമ്മയോടു ചേര്‍ന്നു, യേശുവിങ്കലെത്താന്‍ കനിയണേ തായേ നീ |
A | ദൈവവചനത്തെ എന്നും, ആശ്രയിച്ച തായേ കൈപിടിച്ചു നീ നയിക്ക വചനത്തിന്‍ മാര്‍ഗേ |
A | ദൈവവചനത്തെ എന്നും, ആശ്രയിച്ച തായേ കൈപിടിച്ചു നീ നയിക്ക വചനത്തിന്‍ മാര്‍ഗേ |
F | സ്വസ്‌തി ജപമാല റാണി സ്വസ്‌തി നന്മപൂരിത കന്യേ |
M | മാനവര്‍ക്കു തുണയായ് അരികേ വാഴ്‌ക വിണ്ണിന്‍ രാജകുമാരി |
A | ആവേ മരിയാ, ആവേ മരിയാ ആവേ മരിയാ, ആവേ മരിയാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swasthi Japamala Rani Swasthi Nanma Pooritha Kanye | സ്വസ്‌തി ജപമാല റാണി സ്വസ്‌തി നന്മപൂരിത കന്യേ Swasthi Japamala Rani Lyrics | Swasthi Japamala Rani Song Lyrics | Swasthi Japamala Rani Karaoke | Swasthi Japamala Rani Track | Swasthi Japamala Rani Malayalam Lyrics | Swasthi Japamala Rani Manglish Lyrics | Swasthi Japamala Rani Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swasthi Japamala Rani Christian Devotional Song Lyrics | Swasthi Japamala Rani Christian Devotional | Swasthi Japamala Rani Christian Song Lyrics | Swasthi Japamala Rani MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swasthi Nanma Pooritha Kanye
Maanavarkku Thunayaai Arike
Vaazhka Vinnin Rajakumari
Ave Mariya, Ave Mariya
Ave Mariya, Ave Mariya
Swasthi Japamala Rani
Swasthi Nanma Pooritha Kanye
Maanavarkku Thunayaai Arike
Vaazhka Vinnin Rajakumari
Ave Mariya, Ave Mariya
Ave Mariya, Ave Mariya
-----
Konthayen Kaikalilenthave
Enthidum Thrikayil En Karam
Konthayen Kaikalilenthave
Enthidum Thrikayil En Karam
Japamala Ente, Haaramaayidumbol
Amma Ethum Kaavalaai
Japamala Ente, Haaramaayidumbol
Amma Ethum Kaavalaai
Japamala Cholli Ennum Ammaye Vanangaam
Kannuneeril Kaividatha Kanyaye Pukazhthaam
Japamala Cholli Ennum Ammaye Vanangaam
Kannuneeril Kaividatha Kanyaye Pukazhthaam
Swasthi Japamalarani
Swasthi Nanma Pooritha Kanye
Manavarkku Thunayaai Arike
Vazhka Vinnin Rajakumari
Ave Mariya, Ave Mariya
Ave Mariya, Ave Mariya
-----
Ammayaam Snehathil Aliyuvaan
Amma Than Paathakal Pulkuvaan
Ammayaam Snehathil Aliyuvaan
Amma Than Paathakal Pulkuvaan
Ammayodu Chernnu, Yeshuvinkal Ethaan
Kaniyane Thaaye Nee
Ammayodu Chernnu, Yeshuvinkal Ethaan
Kaniyane Thaaye Nee
Daiva Vachanathe Ennum, Aashrayicha Thaaye
Kaipidichu Nee Nayikka Vachanathin Margge
Daiva Vachanathe Ennum, Aashrayicha Thaaye
Kaipidichu Nee Nayikka Vachanathin Margge
Swasthi Japamala Rani
Swasthi Nanma Pooritha Kanye
Maanavarkku Thunayaai Arike
Vaazhka Vinnin Rajakumari
Ave Mariya, Ave Mariya
Ave Mariya, Ave Mariya
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet