M | സ്വസ്‌തി നന്മ പൂരിതേ നിന്നോടു കൂടെ നാഥനും, സ്ത്രീകളില്‍ അനുഗ്രഹീത നിന്‍ കുമാരന്‍ യേശുവും |
F | പാപരഹിതയായ മേരി തമ്പുരാന്റെ അമ്മ നീ പാപികള്‍ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെപ്പോഴും |
A | താതനും സ്വപുത്രനും തന്‍ പാവനാത്മനും മുദാ സ്‌തോത്രമേകിടുന്നു നിത്യ കാലവും നമോസ്‌തുതേ |
MANGLISH LYRICS
Sthreekalil Anugrahitha Nin Kumaran Yeshuvum.
Paaparahithayaya Mary, Thamburante Amma Nee,
Paapikal Njangalkku Vendi Prarthikkenameppozhum.
Thaathanum Swaputhranum Than Paavanathmanum Mudha
Sthothramekidunnu Nithya Kalavum Namosthuthe.
No comments yet