Malayalam Lyrics
My Notes
M | സ്വസ്തി സ്വര്‍ലോക റാണി മാലാഖമാരുടെ റാണി നിന്നില്‍ നിന്നാഗതമായി മന്നില്‍ രക്ഷക ദീപം |
F | സ്വസ്തി സ്വര്‍ലോക റാണി മാലാഖമാരുടെ റാണി നിന്നില്‍ നിന്നാഗതമായി മന്നില്‍ രക്ഷക ദീപം |
—————————————– | |
M | കന്യേ മഹത്വം നിറഞ്ഞ ധന്യേ മനോഹരി തായേ |
F | കന്യേ മഹത്വം നിറഞ്ഞ ധന്യേ മനോഹരി തായേ |
M | ആമോദമാര്‍ന്നു നീ നല്‍ക രക്ഷാ സുധത്തിന്‍ ഉറവ |
A | സ്വസ്തി സ്വര്‍ലോക റാണി മാലാഖമാരുടെ റാണി നിന്നില്‍ നിന്നാഗതമായി മന്നില്‍ രക്ഷക ദീപം |
—————————————– | |
F | ഞങ്ങളും നിന്‍ മക്കളല്ലോ നിന്‍ ദിവ്യ സൂനുവോടെന്നും |
M | ഞങ്ങളും നിന്‍ മക്കളല്ലോ നിന്‍ ദിവ്യ സൂനുവോടെന്നും |
F | കനിവാര്‍ന്നു പ്രാര്‍ത്ഥിക്ക തായേ സ്‌നേഹം നിറഞ്ഞവള്‍ നീയേ |
A | സ്വസ്തി സ്വര്‍ലോക റാണി മാലാഖമാരുടെ റാണി നിന്നില്‍ നിന്നാഗതമായി മന്നില്‍ രക്ഷക ദീപം |
A | മന്നില്‍ രക്ഷക ദീപം |
A | മന്നില്‍ രക്ഷക ദീപം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swasthi Swarlokha Rani Malakhamarude Rani | സ്വസ്തി സ്വര്‍ലോക റാണി മാലാഖമാരുടെ റാണി Swasthi Swarlokha Rani Lyrics | Swasthi Swarlokha Rani Song Lyrics | Swasthi Swarlokha Rani Karaoke | Swasthi Swarlokha Rani Track | Swasthi Swarlokha Rani Malayalam Lyrics | Swasthi Swarlokha Rani Manglish Lyrics | Swasthi Swarlokha Rani Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swasthi Swarlokha Rani Christian Devotional Song Lyrics | Swasthi Swarlokha Rani Christian Devotional | Swasthi Swarlokha Rani Christian Song Lyrics | Swasthi Swarlokha Rani MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Malakamarude Rani
Ninnil Ninnaagathamaayi
Mannil Rakshaka Deepam
Swasthi Swarloka Rani
Malakamarude Rani
Ninnil Ninnagathamayi
Mannil Rakshaka Deepam
-----
Kanye Mahathwam Niranja
Dhanye Manohari Thaaye
Kanye Mahathwam Niranja
Dhanye Manohari Thaaye
Aamodhamarnu Nee Nalka
Raksha Sudhathin Urava
Swasti Swarlokha Rani
Malakhamarude Rani
Ninnil Ninnagathamayi
Mannil Rakshaka Deepam
-----
Njangalum Nin Makkalallo
Nin Divya Soonuvod Ennum
Njangalum Nin Makkalallo
Nin Divya Soonuvod Ennum
Kanivarnu Prarthika Thaaye
Sneham Nirajaval Neeye
Swasthi Swarlokha Rani
Malakhamarude Rani
Ninnil Ninnagathamayi
Mannil Rakshaka Deepam
Mannil Rakshaka Deepam
Mannil Rakshaka Deepam
Media
If you found this Lyric useful, sharing & commenting below would be Grateful!
Riya Francis
August 26, 2023 at 10:15 AM
Thank you 🙏