M | സ്വീകരിച്ചാലും നാഥാ സ്വീകരിച്ചാലും ഈ എളിയവര്‍ തന്‍ കാഴ്ചകള്‍ നീ ബലിയണച്ചാലും |
F | സ്വന്തമായിട്ടൊന്നുമില്ല കൈമുതല്‍ നാഥാ നിന്‍ ദാനമാണീ ജീവിതം എന്നേറ്റു ചൊല്ലുന്നു |
A | സ്വീകരിച്ചാലും നാഥാ സ്വീകരിച്ചാലും ഈ എളിയവര്‍ തന്‍ കാഴ്ചകള്‍ നീ ബലിയണച്ചാലും |
—————————————– | |
M | നന്ദി തന്‍ ബലിയായി എന്നുടെ ഹൃദയമേകീടാം തന്ന നന്മകള്‍ ഓരോന്നായി എണ്ണിയൊര്‍ത്തീടാം |
🎵🎵🎵 | |
F | നന്ദി തന്‍ ബലിയായി എന്നുടെ ഹൃദയമേകീടാം തന്ന നന്മകള്‍ ഓരോന്നായി എണ്ണിയൊര്‍ത്തീടാം |
M | ജീവധായകമാം ബലിയില്‍ പങ്കുചേര്‍ത്തിടുകില്‍ നിന്റെ സ്നേഹം എന്നുടെ ജീവിതത്തില്‍ പങ്കുവെച്ചിടാന്‍ |
A | സ്വീകരിച്ചാലും നാഥാ സ്വീകരിച്ചാലും ഈ എളിയവര്‍ തന്‍ കാഴ്ചകള്‍ നീ ബലിയണച്ചാലും |
A | സ്വന്തമായിട്ടൊന്നുമില്ല കൈമുതല്‍ നാഥാ നിന്‍ ദാനമാണീ ജീവിതം എന്നേറ്റു ചൊല്ലുന്നു |
—————————————– | |
F | അങ്ങയോടൊന്നായി താതനു യാഗമെകിടാന്‍ യോഗ്യമല്ലെന്‍ ആത്മാവും ദേഹവും നാഥാ |
🎵🎵🎵 | |
M | അങ്ങയോടൊന്നായി താതനു യാഗമെകിടാന്‍ യോഗ്യമല്ലെന്‍ ആത്മാവും ദേഹവും നാഥാ |
F | പാപമോചനവും കൃപയും എന്നിലെകണമേ നിത്യം പുണ്യ ജീവിത പാതയില്‍ ഞാന്‍ നന്മ ചെയ്‌തീടാന്‍ |
A | സ്വീകരിച്ചാലും നാഥാ സ്വീകരിച്ചാലും ഈ എളിയവര്‍ തന്‍ കാഴ്ചകള്‍ നീ ബലിയണച്ചാലും |
A | സ്വന്തമായിട്ടൊന്നുമില്ല കൈമുതല്‍ നാഥാ നിന്‍ ദാനമാണീ ജീവിതം എന്നേറ്റു ചൊല്ലുന്നു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ee Eliyavar Than Kazchakal Nee Baliyanachalum
Swanthamayittonumilla Kai Muthal Nadha
Nin Dhanamanee Jeevitham Enettu Chollunnu
Sweekarichalum Nadha Sweekarichalum
Ee Eliyavar Than Kazchakal Nee Baliyanachalum
-----
Nandi Than Baliyayi Ennude Hrudayamekeedam
Thanna Nanmakal Oronnayi Enniyortheedam
🎵🎵🎵
Nandi Than Baliyayi Ennude Hrudayamekeedam
Thanna Nanmakal Oronnayi Enniyortheedam
Jeevadhayakamaam Baliyil Pankucherthidukil Ninte
Sneham Ennude Jeevithathil Pankuvechidan
Sweekarichalum Nadha Sweekarichalum
Ee Eliyavar Than Kazchakal Nee Baliyanachalum
Swanthamayittonumilla Kai Muthal Nadha
Nin Dhanamanee Jeevitham Enettu Chollunnu
-----
Angayodonnayi Thathanu Yagamekidan
Yogyamallen Aathmavum Dhehavum Nadha
🎵🎵🎵
Angayodonnayi Thathanu Yagamekidan
Yogyamallen Aathmavum Dhehavum Nadha
Paapamochanavum Krupayum Ennilekaname Nithyam
Punya Jeevitha Pathayil Njan Nanma Cheytheedan
Sweekarichalum Nadha Sweekarichalum
Ee Eliyavar Than Kazchakal Nee Baliyanachalum
Swanthamayittonumilla Kai Muthal Nadha
Nin Dhanamanee Jeevitham Enettu Chollunnu
No comments yet