Malayalam Lyrics
My Notes
Syro Malabar Church Anthem
A | സിറോ മലബാര്‍ സഭയുടെ തനയര്‍ മാര്‍ തോമായുടെ മക്കള്‍ ഘോഷിക്കുകയായ് ലോകം മുഴുവന്‍ ഒരു ജനമായ് തിരുവചനം |
A | ആര്‍ഷ ഭാരത സംസ്‌കാരത്തില്‍ ഉദയംകൊണ്ടൊരു നവ ജനത ഇന്നീ സഭതന്‍ മഹിത ചരിത്രം സാന്ദ്രം ശ്രേഷ്ട്ടം ദീപ്‌തം |
—————————————– | |
A | പള്ളികളേഴര തോമാ ശ്ലീഹാ പടുത്തുയര്‍ത്തിയതോര്‍ക്കാം വിശ്വാസത്തിനു ദര്‍ശനമേകും മാര്‍തോമാ തന്‍ സത്‌ച്ചരിതം |
A | ശ്ലീഹാ നാട്ടിയ സ്ലീവാ തണലില്‍ മുന്നേറും നാം ദൈവജനം തനിമ വിടാതെ കാത്തീടാം ദൈവിക, ശ്ലൈഹിക സൂക്തം |
—————————————– | |
A | സത്യം ജീവന്‍ മാര്‍ഗ്ഗവും ഒരുപോല്‍ സുതരില്‍ നിതരാം കൃപയാകാന്‍ മിശിഹാ നല്‍കിയ സ്‌നേഹ പ്രഭയില്‍ വിശ്വം മുഴുവന്‍ തെളിയട്ടെ |
A | അജപാലകനായി വാണീടട്ടെ തിരുസഭ തലവന്‍ മാര്‍പ്പാപ്പ സിറോ മലബാര്‍ സഭയുടെ താതന്‍ നിരതം നമ്മെ നയിക്കട്ടെ |
A | ജയ ജയ പാരില്‍ വിശ്രുതയായ് സിറോ മലബാര്‍ സഭയെന്നും ജയ ജയ തോമാ ശ്ലീഹാ ക്രിസ്‌തു മഹോന്നത ശിഷ്യന്‍ |
A | ജയ ജയ പാരില്‍ വിശ്രുതയായ് സിറോ മലബാര്‍ സഭയെന്നും ജയ ജയ തോമാ ശ്ലീഹാ ക്രിസ്‌തു മഹോന്നത ശിഷ്യന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Syro Malabar Anthem - Syro Malabar Sabhayude ThanayarMarthomayude Makkal | സിറോ മലബാര്‍ സഭയുടെ തനയര്‍ മാര്‍ തോമായുടെ മക്കള്‍ Syro Malabar Anthem Lyrics | Syro Malabar Anthem Song Lyrics | Syro Malabar Anthem Karaoke | Syro Malabar Anthem Track | Syro Malabar Anthem Malayalam Lyrics | Syro Malabar Anthem Manglish Lyrics | Syro Malabar Anthem Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Syro Malabar Anthem Christian Devotional Song Lyrics | Syro Malabar Anthem Christian Devotional | Syro Malabar Anthem Christian Song Lyrics | Syro Malabar Anthem MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Marthomayude Makkal
Khoshikkukayaai Lokam Muzhuvan
Oru Janamaai Thiru Vachanam
Aarsha Bharatha Samskaarathil
Udhayam Kondoru Nava Janatha
Innee Sabha Than Mahitha Charithram
Saandhram, Shreshtam, Deeptham
-----
Pallikal Ezhara Thoma Sleeha
Paduthayarthiyathorkkaam
Viswaasathinu Dharshanamekum
Maarthomaa Than Sath Charitham
Sleeha Naattiya Sleeva Thanalil
Munnerum Naam Daiva Janam
Thanima Vidaathe Kaatheedam
Daivika, Slaihika Sooktham
-----
Sathyam Jeevan Maargavum Orupol
Sutharil Nitharam Kripayaakan
Mishiha Nalkiya Sneha Prabhayil
Vishwam Muzhuvan Theliyatte
Ajapaalakanaai Vaanidatte
Thirusabha Thalavan Maarpaappa
Syro Malabar Sabhayude Thaathan
Niratham Namme Nayikkatte
-----
Jaya Jaya Paaril Vishruthayaai
Syro Malabar Sabha Ennum
Jaya Jaya Thoma Sleeha
Kristhu Mahonnatha Shishyan
Jaya Jaya Paaril Vishruthayaai
Syro Malabar Sabha Ennum
Jaya Jaya Thoma Sleeha
Kristhu Mahonnatha Shishyan
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet