Malayalam Lyrics
My Notes
M | തകരുന്ന നെഞ്ചം, തഴുകിത്തലോടും യേശുവല്ലോ… എന്റെ ദൈവം |
F | തകരുന്ന നെഞ്ചം, തഴുകിത്തലോടും യേശുവല്ലോ… എന്റെ ദൈവം |
M | ഒഴുകുന്ന കണ്ണീര്‍, കനിവാല്‍ തുടയ്‌ക്കും നാഥനല്ലോ… നല്ല ദൈവം |
A | തകരുന്ന നെഞ്ചം, തഴുകിത്തലോടും യേശുവല്ലോ… എന്റെ ദൈവം |
—————————————– | |
M | യാചിക്കുമെങ്കില്‍, എന്തും കൊടുക്കും സ്നേഹമല്ലോ… എന്റെ ദൈവം |
F | യാചിക്കുമെങ്കില്‍, എന്തും കൊടുക്കും സ്നേഹമല്ലോ… എന്റെ ദൈവം |
M | പ്രാര്‍ത്ഥന കേള്‍ക്കാന്‍, കാതോര്‍ത്തിരിക്കും താതനല്ലോ…. എന്റെ ദൈവം…. |
A | തകരുന്ന നെഞ്ചം, തഴുകിത്തലോടും യേശുവല്ലോ… എന്റെ ദൈവം |
—————————————– | |
F | നല്ലവര്‍ക്കായി, സ്വര്‍ഗം കൊടുക്കും നിത്യനല്ലോ… സത്യദൈവം |
M | നല്ലവര്‍ക്കായി, സ്വര്‍ഗം കൊടുക്കും നിത്യനല്ലോ… സത്യദൈവം |
F | നന്മയൊരുക്കും, നല്‍വഴികാട്ടും വചനമല്ലോ… ഏക ദൈവം... |
M | തകരുന്ന നെഞ്ചം, തഴുകിത്തലോടും യേശുവല്ലോ… എന്റെ ദൈവം |
F | ഒഴുകുന്ന കണ്ണീര്‍, കനിവാല്‍ തുടയ്‌ക്കും നാഥനല്ലോ… നല്ല ദൈവം |
A | തകരുന്ന നെഞ്ചം, തഴുകിത്തലോടും യേശുവല്ലോ… എന്റെ ദൈവം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thakarunna Nenjam Thazhuki Thalodum Yeshuvallo Ente Daivam | അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി, അണയാമീ ബലിവേദിയില്‍ Thakarunna Nenjam Lyrics | Thakarunna Nenjam Song Lyrics | Thakarunna Nenjam Karaoke | Thakarunna Nenjam Track | Thakarunna Nenjam Malayalam Lyrics | Thakarunna Nenjam Manglish Lyrics | Thakarunna Nenjam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thakarunna Nenjam Christian Devotional Song Lyrics | Thakarunna Nenjam Christian Devotional | Thakarunna Nenjam Christian Song Lyrics | Thakarunna Nenjam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yeshuvallo.. Ente Daivam
Thakarunna Nencham Thazhuki Thalodum
Yeshuvallo.. Ente Daivam
Ozhukunna Kaneer Kanivaal Thudaikkum
Nadhanallo... Nalla Daivam
Thakarunna Nencham Thazhuki Thalodum
Yeshuvallo.. Ente Daivam
-----
Yaachikkumenkil, Enthum Kodukkum
Snehamallo... Ente Daivam
Yaachikkumenkil, Enthum Kodukkum
Snehamallo... Ente Daivam
Praarthana Kelkkan, Kaathorthirikkum
Thaathanallo... Ente Daivam...
Thakarunna Nencham Thazhuki Thalodum
Yeshuvallo.. Ente Daivam
-----
Nallavarkkayi, Swargam Kodukkum
Nithyanallo... Sathya Daivam
Nallavarkkayi, Swargam Kodukkum
Nithyanallo... Sathya Daivam
Nanma Orukkum Nal Vazhi Kaattum
Vachanamallo Eka Daivam
Thakarunna Nencham Thazhuki Thalodum
Yeshuvallo.. Ente Daivam
Ozhukunna Kaneer Kanivaal Thudaikkum
Nadhanallo... Nalla Daivam
Thakarunna Nencham Thazhuki Thalodum
Yeshuvallo.. Ente Daivam
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet