Malayalam Lyrics
My Notes
M | താലങ്ങള്‍ കയ്യില്‍ നിരചേരും നേരം കാണിക്കയേകീടുന്നു കരവും മനവും, മലിനം നാഥാ എന്നെ കഴുകേണേ, ഈ ബലിയില്‍ നിന്‍ സ്വന്തമായീടാന്‍ |
F | താലങ്ങള്‍ കയ്യില്‍ നിരചേരും നേരം കാണിക്കയേകീടുന്നു കരവും മനവും, മലിനം നാഥാ എന്നെ കഴുകേണേ, ഈ ബലിയില്‍ നിന്‍ സ്വന്തമായീടാന്‍ |
—————————————– | |
M | നന്മ തന്ന നാളുകള്‍ നന്ദിയോടെ ഓര്‍ത്തിടാം നേരിന്‍ വിത്തുകള്‍ പാകിടാം നല്‍ഫലങ്ങള്‍ കൊയ്‌തീടാം |
F | നന്മ തന്ന നാളുകള്‍ നന്ദിയോടെ ഓര്‍ത്തിടാം നേരിന്‍ വിത്തുകള്‍ പാകിടാം നല്‍ഫലങ്ങള്‍ കൊയ്‌തീടാം |
M | നിന്നെ മറന്നു പോകുകില്‍ എന്‍ വിളവുകള്‍ കളയായിടും |
F | എന്‍ നൊമ്പരത്തിന്‍ ഓര്‍മയില്‍ കണ്ണീരു കാഴ്‌ച്ചയായിടും |
A | ഈ സ്നേഹധാര ഏകിടുന്നു സ്വീകരിച്ചിടണേ |
A | താലങ്ങള്‍ കയ്യില്‍ നിരചേരും നേരം കാണിക്കയേകീടുന്നു കരവും മനവും, മലിനം നാഥാ എന്നെ കഴുകേണേ, ഈ ബലിയില്‍ നിന്‍ സ്വന്തമായീടാന്‍ |
—————————————– | |
F | നല്ല വാക്കു ചൊല്ലി ഞാന്‍ നിന്റെ മുന്നില്‍ നിന്നിടാം നാവു നല്‍കും കാഴ്‌ച്ചയായ് നിന്റെ കീര്‍ത്തി പാടിടാം |
M | നല്ല വാക്കു ചൊല്ലി ഞാന്‍ നിന്റെ മുന്നില്‍ നിന്നിടാം നാവു നല്‍കും കാഴ്‌ച്ചയായ് നിന്റെ കീര്‍ത്തി പാടിടാം |
F | എന്‍ അന്തരംഗ ചിന്തയില്‍ നീ മാത്രമാണെന്‍ നായകാ |
M | ഈ ആത്മദാന വേദിയില്‍ തിരുയാഗമാണെന്നോര്‍മ്മയില്‍ |
A | നിന്‍ സ്‌നേഹരാഗം പാടിടുന്നു സ്വീകരിച്ചിടണെ |
A | താലങ്ങള്‍ കയ്യില്‍ നിരചേരും നേരം കാണിക്കയേകീടുന്നു കരവും മനവും, മലിനം നാഥാ എന്നെ കഴുകേണേ, ഈ ബലിയില്‍ നിന്‍ സ്വന്തമായീടാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thalangal Kayyil Niracherum Neram | താലങ്ങള്‍ കയ്യില്‍ നിരചേരും നേരം കാണിക്കയേകീടുന്നു Thalangal Kayyil Niracherum Neram Lyrics | Thalangal Kayyil Niracherum Neram Song Lyrics | Thalangal Kayyil Niracherum Neram Karaoke | Thalangal Kayyil Niracherum Neram Track | Thalangal Kayyil Niracherum Neram Malayalam Lyrics | Thalangal Kayyil Niracherum Neram Manglish Lyrics | Thalangal Kayyil Niracherum Neram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thalangal Kayyil Niracherum Neram Christian Devotional Song Lyrics | Thalangal Kayyil Niracherum Neram Christian Devotional | Thalangal Kayyil Niracherum Neram Christian Song Lyrics | Thalangal Kayyil Niracherum Neram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kanikyayekidunnu
Karavum Manavum, Malinam Nadha
Enne Kazhukene, Ee Baliyil
Nin Swanthamayeedaan
Thaalangal Kayyil Niracherum Neram
Kanikyayekidunnu
Karavum Manavum, Malinam Nadha
Enne Kazhukene, Ee Baliyil
Nin Swanthamayeedaan
-----
Nanma Thanna Nalukal
Nanniyode Orthidam
Nerin Vithukal Paakidam
Nalphalangal Koitheedaam
Nanma Thanna Nalukal
Nanniyode Orthidam
Nerin Vithukal Paakidam
Nalphalangal Koitheedaam
Ninne Marannu Pokukil
En Vilavukal Kalayaayidum
En Nombarathin Ormayil
Kanneeru Kazhchayaayidum
Ee Snehadhara Ekidunnu
Sweekarichidane
Thaalangal Kayyil Niracherum Neram
Kanikyayekidunnu
Karavum Manavum, Malinam Nadha
Enne Kazhukene, Ee Baliyil
Nin Swanthamayeedaan
-----
Nalla Vakku Cholli Njan
Ninte Munnil Ninnidaam
Naavu Nalkum Kaazhchayaai
Ninte Keerthi Paadidam
Nalla Vakku Cholli Njan
Ninte Munnil Ninnidaam
Naavu Nalkum Kaazhchayaai
Ninte Keerthi Paadidam
En Antharanga Chinthayil
Nee Mathramanen Nayaka
Ee Aathmaadhana Vedhiyil
Thiruyagamanen Ormayil
Nin Sneharagam Padidunnu
Sweekarichidane
Thaalangal Kayyil Niracherum Neram
Kanikyayekidunnu
Karavum Manavum, Malinam Nadha
Enne Kazhukene, Ee Baliyil
Nin Swanthamayeedaan
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet