Thalarathe Nee Patharathe


Teena Mary Abraham

in

My Lord My God

M ​​തളരാതെ​, നീ പതറാതെ ​
കരുതാം ഞാന്‍, നീ കരയാതെ
F എന്‍ ചിറകിനുള്ളില്‍ ചേര്‍ക്കാം
ഈ മുറിവിനാല്‍ മറയ്‌ക്കാം
M തിരുനിണമിതിന്നു നല്‍കാം
മുള്‍വഴിയേ എന്നും നടത്താം
F ​​തളരാതെ​, നീ പതറാതെ ​
കരുതാം ഞാന്‍, നീ കരയാതെ
—————————————–
M നീ അറിയാതെ, നിന്‍ നിഴല്‍ അറിയാതെ
എന്നും നിന്‍ വഴിയേ, ഞാനില്ലേ
F നീ പറയാതെ, പദമൊന്നുരിയാതെ
നിന്നുള്‍ അറിയാന്‍, കഴിയില്ലേ
M നിന്‍ കരം പതറാന്‍ ഇടയാകാതെ, എന്‍ കരം തഴുകില്ലേ?
F നിന്‍ ചുവടറിയാതിഹവഴി അലയാതെന്‍ വഴി കാട്ടില്ലേ?
A നീ അറിയാതെ, നിന്നില്‍ ഞാനില്ലേ
നിന്നെ കാത്തിടുവാന്‍, കരഹം ഞാനല്ലേ
A ​​തളരാതെ​, നീ പതറാതെ ​
കരുതാം ഞാന്‍, നീ കരയാതെ
—————————————–
F നിന്‍ കണ്‍നിറയാതെ, നിന്‍ ചിരിമായാതെ
നിന്‍ കരം വീഴാതെ, കാക്കില്ലേ
M നിന്‍ സ്വരമിടറാതെ, ചുവടൊന്നുലയാതെ
ഉയരായ് ഫലമണിയാന്‍, ഒരുക്കില്ലേ
F നിന്‍ കരം അറിയാതെ, നിന്‍ കരമാകുമ്പോള്‍
എന്‍ സ്വരമായ് നിന്നെ, ഉയിര്‍ത്തില്ലേ
M നിന്‍ മനം എന്‍ മനമായ്, അണയും നേരമിതാ
വഴിയില്‍ എന്‍ ബലമായ്, നീയില്ലേ
F ​​തളരാതെ​, നീ പതറാതെ ​
കരുതാം ഞാന്‍, നീ കരയാതെ
A എന്‍ ചിറകിനുള്ളില്‍ ചേര്‍ക്കാം
ഈ മുറിവിനാല്‍ മറയ്‌ക്കാം
A തിരുനിണമിതിന്നു നല്‍കാം
മുള്‍വഴിയേ എന്നും നടത്താം
M ​​തളരാതെ​, നീ പതറാതെ ​
കരുതാം ഞാന്‍, നീ കരയാതെ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Thalaraathe, Nee Patharaathe
Karuthaam Njan, Nee Karayaathe
En Chirakin Ullil Cherkkaam
Ee Murivinaal Maraikkaam
Thiru Ninam Ithinnu Nalkaam
Mul Vazhiye Ennum Nadathaam

Thalaraathe, Nee Patharaathe
Karuthaam Njan, Nee Karayaathe

-----

Nee Ariyathe, Nin Nizhal Ariyathe
Ennum Nin Vazhiye, Njan Ille
Nee Parayathe, Padham Onn Uriyaathe
Ninnul Ariyaan, Kazhiyille

Nin Karam Patharaan Idayaakathe, En Karam Thazhukille?
Nin Chuvadariya Thidavazhi Alayaath, En Vazhi Kaattile?
Nee Ariyaathe, Ninnil Njan Ille
Ninne Kaathiduvan, Karaham Njan Alle

Thalaraathe, Nee Patharaathe
Karuthaam Njan, Nee Karayaathe

-----

Nin Kann Nirayathe, Nin Chiri Mayaathe
Nin Karam Veezhathe, Kaakille?
Nin Swaram Idarathe, Chuvadonn Ulayaathe
Uyaraai Bhalamaniyaan, Orukkille?

Nin Karam Ariyaathe, Nin Karam Akumbol
En Swaramaai Ninne, Uyirthille?
Nin Manam En Manamaai, Anayum Neramitha
Vazhiyil En Bhalamaai, Nee Ille?

Thalaraathe, Nee Patharaathe
Karuthaam Njan, Nee Karayaathe
En Chirakin Ullil Cherkkaam
Ee Murivinaal Maraikkaam
Thiru Ninam Ithinnu Nalkaam
Mul Vazhiye Ennum Nadathaam

Thalaraathe, Nee Patharaathe
Karuthaam Njan, Nee Karayaathe

Your email address will not be published. Required fields are marked *




Views 38.  Song ID 5036

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.