Malayalam Lyrics
My Notes
M | താങ്ങും കരങ്ങളുണ്ട് നിന്റെ ഹൃദയം തകരുമ്പോള്‍ ശാശ്വത പാറ യേശു പുതുജീവന്‍ പകര്‍ന്നിടും |
A | ശാശ്വത പാറ യേശു പുതുജീവന്‍ പകര്‍ന്നിടും |
F | താങ്ങും കരങ്ങളുണ്ട് നിന്റെ ഹൃദയം തകരുമ്പോള്‍ ശാശ്വത പാറ യേശു പുതുജീവന്‍ പകര്‍ന്നിടും |
A | ശാശ്വത പാറ യേശു പുതുജീവന്‍ പകര്‍ന്നിടും |
—————————————– | |
M | ഭാരം വലിയതോ – നുകം താങ്ങുവാന്‍ കഠിനമോ |
F | ഭാരം വലിയതോ – നുകം താങ്ങുവാന്‍ കഠിനമോ |
M | സ്നേഹിതര്‍ ദുഷിക്കുന്നോ |
F | താങ്ങും കരങ്ങളുണ്ട് നിന്റെ ഹൃദയം തകരുമ്പോള്‍ ശാശ്വത പാറ യേശു പുതുജീവന്‍ പകര്‍ന്നിടും |
A | ശാശ്വത പാറ യേശു പുതുജീവന്‍ പകര്‍ന്നിടും |
—————————————– | |
F | കാല്‍വരി മലമുകളില്‍, കൊടും- കാരിരുമ്പാണികളില്‍ |
M | കാല്‍വരി മലമുകളില്‍, കൊടും- കാരിരുമ്പാണികളില്‍ |
F | തിരുരക്തം ചൊരിഞ്ഞവനില്‍ |
M | താങ്ങും കരങ്ങളുണ്ട് നിന്റെ ഹൃദയം തകരുമ്പോള്‍ ശാശ്വത പാറ യേശു പുതുജീവന്‍ പകര്‍ന്നിടും |
A | ശാശ്വത പാറ യേശു പുതുജീവന്‍ പകര്‍ന്നിടും |
—————————————– | |
M | കണ്ണുനീരിന്‍ താഴ്‌വരകള്‍ – അതി ഘോരമാം മേടുകളും |
F | കണ്ണുനീരിന്‍ താഴ്‌വരകള്‍ – അതി ഘോരമാം മേടുകളും |
M | മരണത്തിന്‍ കൂരിരുളില്‍ |
A | താങ്ങും കരങ്ങളുണ്ട് നിന്റെ ഹൃദയം തകരുമ്പോള്‍ ശാശ്വത പാറ യേശു പുതുജീവന്‍ പകര്‍ന്നിടും |
A | ശാശ്വത പാറ യേശു പുതുജീവന്‍ പകര്‍ന്നിടും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thaangum Karangal Undu Ninte Hridhayam Thakarumpol | താങ്ങും കരങ്ങളുണ്ട് നിന്റെ ഹൃദയം തകരുമ്പോള്‍ Thangum Karangalund Lyrics | Thangum Karangalund Song Lyrics | Thangum Karangalund Karaoke | Thangum Karangalund Track | Thangum Karangalund Malayalam Lyrics | Thangum Karangalund Manglish Lyrics | Thangum Karangalund Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thangum Karangalund Christian Devotional Song Lyrics | Thangum Karangalund Christian Devotional | Thangum Karangalund Christian Song Lyrics | Thangum Karangalund MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninte Hridhayam Thakarumpol
Shashwatha Para Yeshu
Puthu Jeevan Pakarnnidum
Shashwatha Para Yeshu
Puthu Jeevan Pakarnnidum
Thaangum Karangal Undu
Ninte Hridhayam Thakarumpol
Shashwatha Para Yeshu
Puthu Jeevan Pakarnnidum
Shashwatha Para Yeshu
Puthu Jeevan Pakarnnidum
-----
Bharam Valiyatho - Nukham
Thaanguvan Kadinamo
Bharam Valiyatho - Nukham
Thaanguvan Kadinamo
Snehithar Dushikunno
Thaangum Karangal Undu
Ninte Hridhayam Thakarumpol
Shashwatha Para Yeshu
Puthu Jeevan Pakarnnidum
Shashwatha Para Yeshu
Puthu Jeevan Pakarnnidum
-----
Kalvari Malamukalil, Kodum-
Kaarirumb Anikalil
Kalvari Malamukalil, Kodum-
Kaarirumb Anikalil
Thiru Raktham Chorinjavanil
Thaangum Karangal Undu
Ninte Hridhayam Thakarumpol
Shashwatha Para Yeshu
Puthu Jeevan Pakarnnidum
Shashwatha Para Yeshu
Puthu Jeevan Pakarnnidum
-----
Kannuneerin Thazhvarakal - Athi
Ghoramam Medukalum
Kannuneerin Thazhvarakal - Athi
Ghoramam Medukalum
Maranathin Koorirulil
Thaangum Karangal Undu
Ninte Hridhayam Thakarumpol
Shashwatha Para Yeshu
Puthu Jeevan Pakarnnidum
Shashwatha Para Yeshu
Puthu Jeevan Pakarnnidum
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet