Malayalam Lyrics
My Notes
M | താങ്ങുന്ന ദൈവം കൂടെയുള്ളപ്പോള്‍ തളരുന്നതെന്തേ കുഞ്ഞേ തളരുന്നതെന്തേ കുഞ്ഞേ |
F | താങ്ങുന്ന ദൈവം കൂടെയുള്ളപ്പോള്‍ തളരുന്നതെന്തേ കുഞ്ഞേ തളരുന്നതെന്തേ കുഞ്ഞേ |
A | തകര്‍ച്ചകളെല്ലാം നന്മയായ് മാറ്റും തുണയായ് നില്‍ക്കും, അനുഗ്രഹമേകും ഇമ്മാനുവേല്‍…ഇമ്മാനുവേല്‍… |
A | താങ്ങുന്ന ദൈവം കൂടെയുള്ളപ്പോള്‍ തളരുന്നതെന്തേ കുഞ്ഞേ തളരുന്നതെന്തേ കുഞ്ഞേ |
—————————————– | |
M | താളം തെറ്റിയ ജീവിതത്തില്‍ നേര്‍വഴി കാട്ടുന്നു നല്ല ദൈവം |
🎵🎵🎵 | |
F | താളം തെറ്റിയ ജീവിതത്തില്‍ നേര്‍വഴി കാട്ടുന്നു നല്ല ദൈവം |
M | തള്ളുകയില്ലവനൊരു നാളിലും താതനല്ലേ നല്ല താതനല്ലേ |
F | തള്ളുകയില്ലവനൊരു നാളിലും താതനല്ലേ നല്ല താതനല്ലേ |
A | താങ്ങുന്ന ദൈവം കൂടെയുള്ളപ്പോള്‍ തളരുന്നതെന്തേ കുഞ്ഞേ തളരുന്നതെന്തേ കുഞ്ഞേ |
—————————————– | |
F | വെട്ടം മങ്ങിയ വീഥികളില്‍ വെളിച്ചം പകരുന്നു നല്ല ദൈവം |
🎵🎵🎵 | |
M | വെട്ടം മങ്ങിയ വീഥികളില്‍ വെളിച്ചം പകരുന്നു നല്ല ദൈവം |
F | അകലുകയില്ലവനൊരുനാളിലും നാഥനല്ലേ ജീവ നാഥനല്ലേ |
M | അകലുകയില്ലവനൊരുനാളിലും നാഥനല്ലേ ജീവ നാഥനല്ലേ |
A | താങ്ങുന്ന ദൈവം കൂടെയുള്ളപ്പോള്‍ തളരുന്നതെന്തേ കുഞ്ഞേ തളരുന്നതെന്തേ കുഞ്ഞേ |
A | തകര്‍ച്ചകളെല്ലാം നന്മയായ് മാറ്റും തുണയായ് നില്‍ക്കും, അനുഗ്രഹമേകും ഇമ്മാനുവേല്‍…ഇമ്മാനുവേല്‍… |
A | താങ്ങുന്ന ദൈവം കൂടെയുള്ളപ്പോള്‍ തളരുന്നതെന്തേ കുഞ്ഞേ തളരുന്നതെന്തേ കുഞ്ഞേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thangunna Daivam Koode Ullappol Thalarunnathende Kunje | താങ്ങുന്ന ദൈവം കൂടെയുള്ളപ്പോള്‍ Thangunna Daivam Koode Ullappol Lyrics | Thangunna Daivam Koode Ullappol Song Lyrics | Thangunna Daivam Koode Ullappol Karaoke | Thangunna Daivam Koode Ullappol Track | Thangunna Daivam Koode Ullappol Malayalam Lyrics | Thangunna Daivam Koode Ullappol Manglish Lyrics | Thangunna Daivam Koode Ullappol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thangunna Daivam Koode Ullappol Christian Devotional Song Lyrics | Thangunna Daivam Koode Ullappol Christian Devotional | Thangunna Daivam Koode Ullappol Christian Song Lyrics | Thangunna Daivam Koode Ullappol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thalarunnathende Kunje
Thalarunnathende Kunje
Thangunna Daivam Koode Ullappol
Thalarunnathende Kunje
Thalarunnathende Kunje
Thakarchakalellam Nanmayay Maattum
Thunayay Nilkum Anugrahamekum
Emmanuel Emmanuel
Thangunna Daivam Koode Ullappol
Thalarunnathende Kunje
Thalarunnathende Kunje
-----
Thaalam Thettiya Jeevithathil
Nervazhi Kattunnu Nalla Daivam
🎵🎵🎵
Thaalam Thettiya Jeevithathil
Nervazhi Kattunnu Nalla Daivam
Thallukayillavan Orunaalilum
Thathanalle Nalla Thathanalle
Thallukayillavan Orunaalilum
Thathanalle Nalla Thathanalle
Thangunna Daivam Koode Ullappol
Thalarunnathende Kunje
Thalarunnathende Kunje
-----
Vettam Mangiya Veedhikalil
Velicham Pakarunnu Nalla Daivam
🎵🎵🎵
Vettam Mangiya Veedhikalil
Velicham Pakarunnu Nalla Daivam
Akalukayillavan Orunalilum
Nathanalle Jeeva Nathanalle
Akalukayillavan Orunalilum
Nathanalle Jeeva Nathanalle
Thangunna Daivam Koode Ullappol
Thalarunnathende Kunje
Thalarunnathende Kunje
Thakarchakalellam Nanmayaai Maattum
Thunayaai Nilkum Anugrahamekum
Emmanuel Emmanuel
Thangunna Daivam Koode Ullappol
Thalarunnathende Kunje
Thalarunnathende Kunje
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet