M | ക്രിസ്മസിന്‍ സംഗീതം ദൂരെ ദൂരെ കേള്‍ക്കുന്നു കാരുണ്യം മഴയായി മെല്ലെ മെല്ലെ പെയ്യുന്നു മനം തുറന്നൊന്നു പാടാം സ്തുതിച്ചു സ്തുതിച്ചു വാഴ്‌ത്താം ഹല്ലേലൂയാ… ഹല്ലേലൂയാ… ഹല്ലേലൂയാ… |
🎵🎵🎵 | |
A | താരകം വാനിടെ മിന്നി മിന്നി നിന്നിതാ പാരിന്റെ രക്ഷയിന്നു ചൊന്നിതാ |
A | രക്ഷകന്‍ മന്നിതില്‍ ജാതനായി വന്നിതാ താര ശോഭയോടെ ഇന്നിതാ |
F | വചനം കൃപ തന്‍ വസനം വിതറി മനസ്സില്‍ മധുരം ചാര്‍ത്തി |
M | വചനം കൃപ തന്‍ വസനം വിതറി മനസ്സില്‍ മധുരം ചാര്‍ത്തി |
F | ക്രിസ്മസിന്‍ സംഗീതം ദൂരെ ദൂരെ കേള്‍ക്കുന്നു |
M | കാരുണ്യം മഴയായി മെല്ലെ മെല്ലെ പെയ്യുന്നു |
F | ഉണ്ണി പിറന്നല്ലോ M: നിലാവില്‍ കിനാവില്‍ |
F | കണ്ണു തെളിഞ്ഞല്ലോ M: ഈ രാവില്‍ ചിരാതായ് |
F | ഉണ്ണി പിറന്നല്ലോ M: നിലാവില്‍ കിനാവില്‍ |
F | കണ്ണു തെളിഞ്ഞല്ലോ M: ഈ രാവില്‍ ചിരാതായ് |
—————————————– | |
M | മന്നില്‍ താരം വന്നതോ എന്നെ തേടി നിന്നതോ നെഞ്ചില്‍ ത്യാഗം പൂത്തതോ കനിവായ് കരളില്‍ ചേര്‍ന്നതോ |
A | കരോളിന്റെ താളം കനിവിന്റെ മേളം കരളേ കുളിരില്‍ ചേരാം |
A | കരോളിന്റെ താളം കനിവിന്റെ മേളം കരളേ കുളിരില്‍ ചേരാം |
F | മന്നില്‍ താരം വന്നതോ M: ആഹാ എന്നെ തേടി നിന്നതോ M: ആഹാ നെഞ്ചില്‍ ത്യാഗം പൂത്തതോ M: ആഹാ കനിവായ് കരളില്‍ ചേര്‍ന്നതോ |
A | പാവന മോഹന സംഗീതത്തിന്‍ മിന്നും നീര്‍ച്ചോല തേടാം കരളില്‍ ചൂടാം ദൈവിക കനിവിന്‍ പൂഞ്ചോല പാടീടാം … പാടീടാം… |
F | ക്രിസ്മസിന്‍ സംഗീതം ദൂരെ ദൂരെ കേള്‍ക്കുന്നു |
M | കാരുണ്യം മഴയായി മെല്ലെ മെല്ലെ പെയ്യുന്നു |
F | ഉണ്ണി പിറന്നല്ലോ M: നിലാവില്‍ കിനാവില്‍ |
F | കണ്ണു തെളിഞ്ഞല്ലോ M: ഈ രാവില്‍ ചിരാതായ് |
F | ഉണ്ണി പിറന്നല്ലോ M: നിലാവില്‍ കിനാവില്‍ |
F | കണ്ണു തെളിഞ്ഞല്ലോ M: ഈ രാവില്‍ ചിരാതായ് |
—————————————– | |
F | ദാവീദിന്റെ ആത്മജന്‍ ദാനം തൂകും രക്ഷകന്‍ ദാഹം തീര്‍ക്കും ചോലയായി മനസ്സിന്‍ വഴിയില്‍ വന്നിതാ |
A | കരോളിന്റെ താളം കനിവിന്റെ മേളം കരളേ കുളിരില്‍ ചേരാം |
A | കരോളിന്റെ താളം കനിവിന്റെ മേളം കരളേ കുളിരില്‍ ചേരാം |
M | ദാവീദിന്റെ ആത്മജന്‍ F : ആഹാ ദാനം തൂകും രക്ഷകന്‍ F : ആഹാ ദാഹം തീര്‍ക്കും ചോലയായി F : ആഹാ മനസ്സിന്‍ വഴിയില്‍ വന്നിതാ |
A | സങ്കടമെല്ലാം ദൂരെ അകറ്റും നിര്‍മ്മല സംഗീതം സന്തതമുലകില്‍ ശോഭപരത്തും സുന്ദര സംഗീതം കേള്‍ക്കയായി …. കേള്‍ക്കയായി… |
A | താരകം വാനിടെ മിന്നി മിന്നി നിന്നിതാ പാരിന്റെ രക്ഷയിന്നു ചൊന്നിതാ |
A | രക്ഷകന്‍ മന്നിതില്‍ ജാതനായി വന്നിതാ താര ശോഭയോടെ ഇന്നിതാ |
F | വചനം കൃപതന്‍ വസനം വിതറി മനസ്സില്‍ മധുരം ചാര്‍ത്തി |
M | വചനം കൃപതന്‍ വസനം വിതറി മനസ്സില്‍ മധുരം ചാര്‍ത്തി |
F | ക്രിസ്മസിന്‍ സംഗീതം ദൂരെ ദൂരെ കേള്‍ക്കുന്നു |
M | കാരുണ്യം മഴയായി മെല്ലെ മെല്ലെ പെയ്യുന്നു |
F | ഉണ്ണി പിറന്നല്ലോ M: നിലാവില്‍ കിനാവില്‍ |
F | കണ്ണു തെളിഞ്ഞല്ലോ M: ഈ രാവില്‍ ചിരാതായ് |
F | ഉണ്ണി പിറന്നല്ലോ M: നിലാവില്‍ കിനാവില്‍ |
F | കണ്ണു തെളിഞ്ഞല്ലോ M: ഈ രാവില്‍ ചിരാതായ് … |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Kaarunyam Mazhayayi Melle Melle Peyyunnu
Manam Thurannonnu Paadaam
Sthuthichu Sthuthichu Vaazhthaam
Halleluyah... Halleluyah... Halleluyah...
🎵🎵🎵
Tharakam Vanide Minni Minni Ninnitha
Paarinte Rakshayinnu Chonnitha
Rakshakan Mannithil Jaathanayi Vannitha
Thaara Shobhayode Innitha
Vachanam Krupa Than Vasanam Vithari
Manassil Madhuram Chaarthi
Vachanam Krupa Than Vasanam Vithari
Manassil Madhuram Chaarthi
Christmasin Sangeetham Dhoore Dhoore Kelkkunnu
Kaarunyam Mazhayayi Melle Melle Peyyunnu
Unni Pirannallo - Nilavil Kinavil
Kannu Thelinjallo - Ee Raavil Chirathai
Unni Pirannallo - Nilavil Kinavil
Kannu Thelinjallo - Ee Raavil Chirathai
-----
Mannil Thaaram Vannatho
Enne Thedi Ninnatho
Nenchil Thyagam Poothatho
Kanivai Karalil Chernnatho
Carolinte Thaalam Kanivinte Melam
Karale Kuliril Cheram
Carolinte Thaalam Kanivinte Melam
Karale Kuliril Cheram
Mannil Thaaram Vannatho - Ahha
Enne Thedi Ninnatho - Ahha
Nenchil Thyagam Poothatho - Ahha
Kanivai Karalil Chernnatho
Pavana Mohana Sangeethathin Minnum Neerchola
Thedam Karalil Choodam Daivika Kanivin Poonchola
Padeedam.... Padeedam...
Christmasin Sangeetham Dhoore Dhoore Kelkkunnu
Kaarunyam Mazhayayi Melle Melle Peyyunnu
Unni Pirannallo - Nilavil Kinavil
Kannu Thelinjallo - Ee Raavil Chirathai
Unni Pirannallo - Nilavil Kinavil
Kannu Thelinjallo - Ee Raavil Chirathai
-----
Daveedinte Aathmajan
Dhanam Thookum Rakshakan
Dhaaham Theerkkum Cholayayi
Manassin Vazhiyil Vannitha
Carolinte Thaalam Kanivinte Melam
Karale Kuliril Cheram
Carolinte Thaalam Kanivinte Melam
Karale Kuliril Cheram
Daveedinte Aathmajan - Ahha
Dhanam Thookum Rakshakan - Ahha
Dhaaham Theerkkum Cholayayi - Ahha
Manassin Vazhiyil Vannitha
Sankadam Ellam Dhoore Akattum Nirmmala Sangeetham
Santhatham Ulakil Shobha Parathum Sundhara Sangeetham
Kelkkayayi... Kelkkayayi...
Tharakam Vanide Minni Minni Ninnitha
Paarinte Rakshayinnu Chonnitha
Rakshakan Mannithil Jaathanayi Vannitha
Thaara Shobhayode Innitha
Vachanam Krupa Than Vasanam Vithari
Manassil Madhuram Chaarthi
Vachanam Krupa Than Vasanam Vithari
Manassil Madhuram Chaarthi
Christmasin Sangeetham Dhoore Dhoore Kelkkunnu
Kaarunyam Mazhayayi Melle Melle Peyyunnu
Unni Pirannallo - Nilavil Kinavil
Kannu Thelinjallo - Ee Raavil Chirathai
Unni Pirannallo - Nilavil Kinavil
Kannu Thelinjallo - Ee Raavil Chirathai
No comments yet