Malayalam Lyrics
My Notes
M | താരകങ്ങള്‍ കണ്‍തുറന്ന രാത്രി ദൈവദൂതര്‍ ആര്‍ത്തു പാടും രാത്രി |
F | പൂമരങ്ങള്‍ കാറ്റിലാടി വാനില്‍ പൂനിലാവില്‍ ചേലെഴുന്ന രാത്രി |
M | സ്വര്‍ഗ്ഗ താതനെ, പിരിഞ്ഞു മണ്ണില്‍ പുത്രനായ യേശു വന്ന രാത്രി |
A | ഉണ്ണിയേശുവേ, പൊന്നു പൈതലേ അമ്മ മേരി തന്‍, കണ്ണിലുണ്ണിയെ |
A | ആരാരിരോ, ആരീരാരിരോ ആരാരിരോ, ആരീരാരിരോ |
F | ആരിരോ…. |
—————————————– | |
M | ബേത്‌ലഹേമിലെ തണുത്ത കാറ്റും വെള്ളിനൂലു പോലെ വീണ മഞ്ഞും |
F | ബേത്‌ലഹേമിലെ തണുത്ത കാറ്റും വെള്ളിനൂലു പോലെ വീണ മഞ്ഞും |
M | അമ്മ നെഞ്ചിലെ കനല്‍ കിനാവും കണ്ടു കണ്ടുറങ്ങിടുന്ന പൈതല്‍ |
F | അമ്മ നെഞ്ചിലെ കനല്‍ കിനാവും കണ്ടു കണ്ടുറങ്ങിടുന്നു പൈതല്‍ |
A | ഉണ്ണിയേശുവേ, പൊന്നു പൈതലേ അമ്മ മേരി തന്‍, കണ്ണിലുണ്ണിയെ |
A | ആരാരിരോ, ആരീരാരിരോ ആരാരിരോ, ആരീരാരിരോ |
M | ആരിരോ…. |
—————————————– | |
F | കിട്ടിയില്ല സത്രമൊന്നും മന്നില്‍ രക്ഷകന്‍ പിറന്നിടുന്ന നേരം |
M | കിട്ടിയില്ല സത്രമൊന്നും മന്നില്‍ രക്ഷകന്‍ പിറന്നിടുന്ന നേരം |
F | ഹൃത്തടം മതിയെനിക്കു വാഴാന്‍ പുല്‍ത്തൊഴുത്തില്‍ ഉണ്ണി സ്വസ്ഥനായി |
M | ഹൃത്തടം മതിയെനിക്കു വാഴാന്‍ പുല്‍ത്തൊഴുത്തില്‍ ഉണ്ണി സ്വസ്ഥനായി |
A | ഉണ്ണിയേശുവേ, പൊന്നു പൈതലേ അമ്മ മേരി തന്‍, കണ്ണിലുണ്ണിയെ ആരാരിരോ, ആരീരാരിരോ ആരാരിരോ, ആരീരാരിരോ |
A | ഉണ്ണിയേശുവേ, പൊന്നു പൈതലേ അമ്മ മേരി തന്‍, കണ്ണിലുണ്ണിയെ ആരാരിരോ, ആരീരാരിരോ ആരാരിരോ, ആരീരാരിരോ |
F | ആരിരോ…. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Tharakangal Kannthuranna Rathri | താരകങ്ങള്‍ കണ്‍തുറന്ന രാത്രി ദൈവദൂതര്‍ ആര്‍ത്തു പാടും രാത്രി Tharakangal Kannthuranna Rathri Lyrics | Tharakangal Kannthuranna Rathri Song Lyrics | Tharakangal Kannthuranna Rathri Karaoke | Tharakangal Kannthuranna Rathri Track | Tharakangal Kannthuranna Rathri Malayalam Lyrics | Tharakangal Kannthuranna Rathri Manglish Lyrics | Tharakangal Kannthuranna Rathri Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Tharakangal Kannthuranna Rathri Christian Devotional Song Lyrics | Tharakangal Kannthuranna Rathri Christian Devotional | Tharakangal Kannthuranna Rathri Christian Song Lyrics | Tharakangal Kannthuranna Rathri MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daiva Dhoothar Aarthu Paadum Rathri
Poomarangal Kaatilaadi Vaanil
Poonilavil Chelezhunna Rathri
Swargga Thaathane, Pirinju Mannil
Puthranaya Yeshu Vanna Rathri
Unniyeshuve, Ponnu Paithale
Amma Mary Than, Kannilunniye
Aarariro, Aareerariro
Aarariro, Aareerariro
Aariro...
-----
Bethlahemile Thanutha Kaattum
Velli Noolu Pole Veena Manjum
Bethlahemile Thanutha Kaattum
Velli Noolu Pole Veena Manjum
Amma Nenchile Kanal Kinavum
Kandu Kandu Urangidunna Paithal
Amma Nenchile Kanal Kinavum
Kandu Kandu Urangidunnu Paithal
Unniyeshuve, Ponnu Paithale
Amma Mary Than, Kannilunniye
Aarariro, Aareerariro
Aarariro, Aareerariro
Aariro...
-----
Kittiyilla Sathramonnum Mannil
Rakshakan Pirannidunna Neram
Kittiyilla Sathramonnum Mannil
Rakshakan Pirannidunna Neram
Hruthadam Mathi Enikku Vaazhaan
Pulthozhuthil Unni Swasthanaayi
Hruthadam Mathi Enikku Vaazhaan
Pulthozhuthil Unni Swasthanaayi
Unniyeshuve, Ponnu Paithale
Amma Mary Than, Kannilunniye
Aarariro, Aareerariro
Aarariro, Aareerariro
Unniyeshuve, Ponnu Paithale
Amma Mary Than, Kannilunniye
Aarariro, Aareerariro
Aarariro, Aareerariro
Aariro...
Media
If you found this Lyric useful, sharing & commenting below would be Tremendous!
Jesvin Joby
December 15, 2022 at 11:14 AM
Karoke of this song
https://youtu.be/rX-ufMPPNNQ
MADELY Admin
December 15, 2022 at 11:38 AM
Thank you very much! 🙂