F | താരകങ്ങളെ…. താഴെവന്നുവോ .. താമരപൂവ് പോലൊരു കുഞ്ഞായി താഴെയിറങ്ങി വന്നുവോ ….. താരാട്ടു പാടാം… തലോലമാട്ടാം… |
A | താരകങ്ങളെ… |
—————————————– | |
M | ഉലകില്‍ പ്രഭാത സൂര്യന്‍ പോല്‍, മനസ്സില്‍ തെളിഞ്ഞ ദീപം നീ |
F | പാരില്‍ പ്രകാശ ഗോപുരമായി പ്രഭ തൂകുന്നൊരു ജ്യോതിസേ |
M | കൂരിരുള്‍ മറഞ്ഞു പോയി നിറഞ്ഞു വെണ്‍ മേഘങ്ങള്‍ |
F | കൂരിരുള്‍ മറഞ്ഞു പോയി നിറഞ്ഞു വെണ്‍ മേഘങ്ങള്‍ |
A | താരകങ്ങളെ…. താഴെവന്നുവോ .. താമരപൂവ് പോലൊരു കുഞ്ഞായി താഴെയിറങ്ങി വന്നുവോ ….. താരാട്ടു പാടാം… തലോലമാട്ടാം… |
A | താരകങ്ങളെ… |
—————————————– | |
F | മരുവില്‍ തുറന്നോരുറവയതായി മനസ്സിന്‍ കുളിര്‍മ്മയാം അരുവി |
M | തെളിനീര്‍ കണങ്ങളായ് വന്നു ഒഴുകി നിറഞ്ഞെങ്ങും ആനന്ദമായി |
F | ദാഹമിന്നകന്നുപോയി നിറഞ്ഞു ഇന്നെന്‍ ഉള്ളം |
M | ദാഹമിന്നകന്നുപോയി നിറഞ്ഞു ഇന്നെന്‍ ഉള്ളം |
A | താരകങ്ങളെ…. താഴെവന്നുവോ .. താമരപൂവ് പോലൊരു കുഞ്ഞായി താഴെയിറങ്ങി വന്നുവോ ….. താരാട്ടു പാടാം… തലോലമാട്ടാം… |
A | താരകങ്ങളെ… |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Thaamara Poovu Poloru Kunjayi
Thaazheyirangi Vannuvo...
Thaaraattu Paadaam.. Thaalolamaattam...
Thaarakangale...
-----
Ulakil Prabhatha Suryan Pol,
Manassil Thelinja Deepam Nee
Paaaril Prakasha Gopuramaayi
Prabha Thookunnoru Jyothisse
Koorirul Maranju Poyi
Niranju Venn Mekhangal
Koorirul Maranju Poyi
Niranju Venn Mekhangal
Thaarankangale... Thaazhe Vannuvo...
Thaamara Poovu Poloru Kunjayi
Thaazheyirangi Vannuvo...
Thaaraattu Paadaam.. Thaalolamaattam...
Thaarakangale...
-----
Maruvil Thurannoruravayathaayi
Manassin Kulirmmayaaam Aruvi
Thelineer Kanangalaayi Vannu
Ozhuki Niranjengum Aanandamayi..
Dhaaham Innakannu Poyi
Niranju Innenullam
Dhaaham Innakannu Poyi
Niranju Innenullam
Thaarankangale... Thaazhe Vannuvo...
Thaamara Poovu Poloru Kunjayi
Thaazheyirangi Vannuvo...
Thaaraattu Paadaam.. Thaalolamaattam...
Thaarakangale...
No comments yet