Malayalam Lyrics
My Notes
M | താരം തെളിഞ്ഞു രാവില്‍ വെള്ളിമേഘം നിരന്നു വാനില്‍ ആമോദമോടെ നിന്നു വാനവും ഭൂമിയും |
F | തൂവെണ്‍ പ്രശോഭ തൂകി സ്വര്‍ഗ്ഗദൂതര്‍ നിരന്നു ചേര്‍ന്നു മാലാഖാമാരുമൊന്നായ് ഗ്ലോറിയാ പാടുവാന്‍ |
A | വിണ്‍ പുഞ്ചിരി തൂകി നിലാവലയും വന്നൂ പൂന്തോണിയേറി തിരുനാഥനു മംഗളമേകിടുവാന്‍ പാടി വാഴ്‌ത്തീടുവാന്‍ |
A | വിണ്‍ പുഞ്ചിരി തൂകി നിലാവലയും വന്നൂ പൂന്തോണിയേറി തിരുനാഥനു മംഗളമേകിടുവാന്‍ പാടി വാഴ്‌ത്തീടുവാന്‍ |
—————————————– | |
M | ഇടയര്‍ ചേര്‍ന്നു പാടി മഹനീയം സ്‌തോത്രഗീതം മന്നിതിന്‍ നാഥനായ് സ്‌നേഹ സങ്കീര്‍ത്തനം |
F | ഇടയര്‍ ചേര്‍ന്നു പാടി മഹനീയം സ്‌തോത്രഗീതം മന്നിതിന്‍ നാഥനായ് സ്‌നേഹ സങ്കീര്‍ത്തനം |
M | തുടിതാളമോടെ മേളമോടെ പാടിടാമിന്നൊരുമനമായ് |
F | തുടിതാളമോടെ മേളമോടെ പാടിടാമിന്നൊരുമനമായ് |
A | താരം തെളിഞ്ഞു രാവില്‍ വെള്ളിമേഘം നിരന്നു വാനില്‍ ആമോദമോടെ നിന്നു വാനവും ഭൂമിയും |
—————————————– | |
F | ദൂരെ ദൂരെ നിന്നിതാ മൂന്നു രാജാക്കളെത്തി പൊന്നു മീറാ കുന്തിരിക്കങ്ങള്‍ കാഴ്‌ച്ചയേകി വണങ്ങി |
M | പൊന്നു മീറാ കുന്തിരിക്കങ്ങള്‍ കാഴ്‌ച്ചയേകി വണങ്ങി |
A | ഗ്ലോറിയാ, ഗ്ലോറിയാ ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേയോ |
A | ഗ്ലോറിയാ, ഗ്ലോറിയാ ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേയോ |
—————————————– | |
M | അലിവേഴും സ്‌നേഹമേകാന്‍ തിരുനാഥന്‍ ജാതനായി മര്‍ത്യന് രക്ഷയേകാന്‍ മന്നിതില്‍ രാജനായ് |
F | അലിവേഴും സ്‌നേഹമേകാന്‍ തിരുനാഥന്‍ ജാതനായി മര്‍ത്യന് രക്ഷയേകാന്‍ മന്നിതില്‍ രാജനായ് |
M | തുടിതാളമോടെ മേളമോടെ പാടിടാമിന്നൊരുമനമായ് |
F | തുടിതാളമോടെ മേളമോടെ പാടിടാമിന്നൊരുമനമായ് |
A | താരം തെളിഞ്ഞു രാവില്‍ വെള്ളിമേഘം നിരന്നു വാനില്‍ ആമോദമോടെ നിന്നു വാനവും ഭൂമിയും |
—————————————– | |
F | രാജരാജനേശുവേ ആരാധിച്ചീടുന്നങ്ങേ ഇപ്പോഴുമെപ്പോഴുമെന്നേക്കും ഞങ്ങള്‍ പാടി പുകഴ്‌ത്തീടുന്നു |
M | ഇപ്പോഴുമെപ്പോഴുമെന്നേക്കും ഞങ്ങള്‍ പാടി പുകഴ്‌ത്തീടുന്നു |
A | ഗ്ലോറിയാ, ഗ്ലോറിയാ ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേയോ |
A | ഗ്ലോറിയാ, ഗ്ലോറിയാ ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേയോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Tharam Thelinju Ravil | താരം തെളിഞ്ഞു രാവില്‍ വെള്ളിമേഘം നിരന്നു വാനില്‍ Tharam Thelinju Ravil Lyrics | Tharam Thelinju Ravil Song Lyrics | Tharam Thelinju Ravil Karaoke | Tharam Thelinju Ravil Track | Tharam Thelinju Ravil Malayalam Lyrics | Tharam Thelinju Ravil Manglish Lyrics | Tharam Thelinju Ravil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Tharam Thelinju Ravil Christian Devotional Song Lyrics | Tharam Thelinju Ravil Christian Devotional | Tharam Thelinju Ravil Christian Song Lyrics | Tharam Thelinju Ravil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vellimekham Nirannu Vaanil
Amodhamode Ninnu
Vaanavum Bhoomiyum
Thoovenn Prashobha Thooki
Swargga Dhoothar Nirannu Chernnu
Malakhamaarum Onnaai
Gloriya Paaduvaan
Vinn Punchiri Thooki Nilaavalayam
Vannu Poonthoniyeri
Thirunadhanu Mangalamekeeduvaan
Paadi Vaazhtheeduvaan
Vinn Punchiri Thooki Nilaavalayam
Vannu Poonthoniyeri
Thirunadhanu Mangalamekeeduvaan
Paadi Vaazhtheeduvaan
-----
Idayar Chernnu Paadi
Mahaneeyam Sthothra Geetham
Mannithin Nadhanaai
Sneha Sankeerthanam
Idayar Chernnu Paadi
Mahaneeyam Sthothra Geetham
Mannithin Nadhanaai
Sneha Sankeerthanam
Thudithaalamode Melamode
Paadidaaminn Orumanamaai
Thudithaalamode Melamode
Paadidaaminn Orumanamaai
Thaaram Thelinju Raavil
Velimekham Nirannu Vaanil
Amodhamode Ninnu
Vaanavum Bhoomiyum
-----
Dhoore Dhoore Ninnitha
Moonu Raajakkalethi
Poonnu Meera Kunthirikkangal
Kaazhchayeki Vanangi
Poonnu Meera Kunthirikkangal
Kaazhchayeki Vanangi
Gloriya Gloriya
Gloriya In Excelsis Dheyo
Gloriya Gloriya
Gloriya In Excelsis Dheyo
-----
Alivezhum Snehamekaan
Thirunadhan Jaathanaayi
Marthyanu Rakshayekaan
Mannithil Raajanaai
Alivezhum Snehamekaan
Thirunadhan Jaathanaayi
Marthyanu Rakshayekaan
Mannithil Raajanaai
Thudithaalamode Melamode
Paadidaaminn Orumanamaai
Thudithaalamode Melamode
Paadidaaminn Orumanamaai
Thaaram Thelinju Raavil
Velimekham Nirannu Vaanil
Amodhamode Ninnu
Vaanavum Bhoomiyum
-----
Raaja Raajaneshuve
Aaradhicheedunnange
Ippozhumeppozhum Ennekkum Njangal
Paadi Pukazhthunnu
Ippozhumeppozhum Ennekkum Njangal
Paadi Pukazhthunnu
Gloriya Gloriya
Gloriya In Excelsis Dheyo
Gloriya Gloriya
Gloriya In Excelsis Dheyo
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet