Malayalam Lyrics

| | |

A A A

My Notes
M താരം വാനില്‍ മിന്നും രാവില്‍ ദുതരാര്‍ത്തു പാടി
നാഥന്‍ മണ്ണില്‍ വന്നീ രാവില്‍ നാമുമാര്‍ത്തു പാടാം
F താരം വാനില്‍ മിന്നും രാവില്‍ ദുതരാര്‍ത്തു പാടി
നാഥന്‍ മണ്ണില്‍ വന്നീ രാവില്‍ നാമുമാര്‍ത്തു പാടാം
M കുഞ്ഞുപൂക്കളാടി കാറ്റില്‍ മഞ്ഞു പെയ്‌തിറങ്ങി
F ലല്ല ലാല ലാല ലാല, ലല്ല ലാല ലാല
M പുല്‍ക്കുടിലില്‍, പാഴ്‌മണ്ണില്‍
ഒരു സൂര്യന്‍ വരവായി
F പുല്‍ക്കുടിലില്‍, പാഴ്‌മണ്ണില്‍
ഒരു സൂര്യന്‍ വരവായി
A താരം വാനില്‍ മിന്നും രാവില്‍ ദുതരാര്‍ത്തു പാടി
നാഥന്‍ മണ്ണില്‍ വന്നീ രാവില്‍ നാമുമാര്‍ത്തു പാടാം
—————————————–
M ഇടയരിതണയും വഴികളിലിരുളില്‍
മലരുകളുണരുകയായ്
കദനമിതൊഴിയും മനമിതിലൊഴുകും
ഒരു പുതു നദിയതിലായ്
F ഇടയരിതണയും വഴികളിലിരുളില്‍
മലരുകളുണരുകയായ്
കദനമിതൊഴിയും മനമിതിലൊഴുകും
ഒരു പുതു നദിയതിലായ്
M ഒരു ഗാനമുയരുന്നിതാ
F പുതു കനവും, പുതു വഴിയും
ഇന്നിവിടെ തെളിയുകയായ്
M പുതു കനവും, പുതു വഴിയും
ഇന്നിവിടെ തെളിയുകയായ്
A താരം വാനില്‍ മിന്നും രാവില്‍ ദുതരാര്‍ത്തു പാടി
നാഥന്‍ മണ്ണില്‍ വന്നീ രാവില്‍ നാമുമാര്‍ത്തു പാടാം
—————————————–
F വന നിരയിളകും ഗിരിനിര പകരും
നവമൊരു ശ്രുതിയുയരും
കിളികളുമുണരും ശലഭവുമഴകില്‍
ഒരു പുതു പുലരിയിതായ്
M വന നിരയിളകും ഗിരിനിര പകരും
നവമൊരു ശ്രുതിയുയരും
കിളികളുമുണരും ശലഭവുമഴകില്‍
ഒരു പുതു പുലരിയിതായ്
F ഒരു നാദമൊഴുകുന്നിതാ
M കനലെരിയും, മരുവഴികള്‍
പൂത്തുലയും പൂവനമായ്
F കനലെരിയും, മരുവഴികള്‍
പൂത്തുലയും പൂവനമായ്
M താരം വാനില്‍ മിന്നും രാവില്‍ ദുതരാര്‍ത്തു പാടി
നാഥന്‍ മണ്ണില്‍ വന്നീ രാവില്‍ നാമുമാര്‍ത്തു പാടാം
F താരം വാനില്‍ മിന്നും രാവില്‍ ദുതരാര്‍ത്തു പാടി
നാഥന്‍ മണ്ണില്‍ വന്നീ രാവില്‍ നാമുമാര്‍ത്തു പാടാം
M കുഞ്ഞുപൂക്കളാടി കാറ്റില്‍ മഞ്ഞു പെയ്‌തിറങ്ങി
F ലല്ല ലാല ലാല ലാല, ലല്ല ലാല ലാല
M പുല്‍ക്കുടിലില്‍, പാഴ്‌മണ്ണില്‍
ഒരു സൂര്യന്‍ വരവായി
F പുല്‍ക്കുടിലില്‍, പാഴ്‌മണ്ണില്‍
ഒരു സൂര്യന്‍ വരവായി
A താരം വാനില്‍ മിന്നും രാവില്‍ ദുതരാര്‍ത്തു പാടി
നാഥന്‍ മണ്ണില്‍ വന്നീ രാവില്‍ നാമുമാര്‍ത്തു പാടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Tharam Vanil Minnum Ravil | താരം വാനില്‍ മിന്നും രാവില്‍ ദുതരാര്‍ത്തു പാടി നാഥന്‍ മണ്ണില്‍ വന്നീ രാവില്‍ നാമുമാര്‍ത്തു പാടാം Tharam Vanil Minnum Ravil Lyrics | Tharam Vanil Minnum Ravil Song Lyrics | Tharam Vanil Minnum Ravil Karaoke | Tharam Vanil Minnum Ravil Track | Tharam Vanil Minnum Ravil Malayalam Lyrics | Tharam Vanil Minnum Ravil Manglish Lyrics | Tharam Vanil Minnum Ravil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Tharam Vanil Minnum Ravil Christian Devotional Song Lyrics | Tharam Vanil Minnum Ravil Christian Devotional | Tharam Vanil Minnum Ravil Christian Song Lyrics | Tharam Vanil Minnum Ravil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thaaram Vaanil Minnum Raavil Dhootharaarthu Paadi
Nadhan Mannil Vannee Raavil Naamum Aarthu Paadaam
Thaaram Vaanil Minnum Raavil Dhootharaarthu Paadi
Nadhan Mannil Vannee Raavil Naamum Aarthu Paadaam

Kunju Pookkalaadee Kaattil Manju Peythirangi
Lalla Lala Lala Lala, Lalla Lala Lala
Pulkudilil, Paazhmannil
Oru Suryan Varavaayi
Pulkudilil, Paazhmannil
Oru Suryan Varavaayi

Thaaram Vaanil Minnum Raavil Dhootharaarthu Paadi
Nadhan Mannil Vannee Raavil Naamum Aarthu Paadaam

-----

Idayarithanayum Vazhikalil Irulil
Malarukal Unarukayaai
Kadhanam Ithozhiyum Manam Ithil Ozhukum
Oru Puthu Nadhiyathilaai

Idayarithanayum Vazhikalil Irulil
Malarukal Unarukayaai
Kadhanam Ithozhiyum Manam Ithil Ozhukum
Oru Puthu Nadhiyathilaai

Oru Gaanam Uyarunnithaa
Puthu Kanavum, Puthu Vazhiyum
Innivide Theliyukayaai
Puthu Kanavum, Puthu Vazhiyum
Innivide Theliyukayaai

Thaaram Vaanil Minnum Raavil Dhootharaarthu Paadi
Nadhan Mannil Vannee Raavil Naamum Aarthu Paadaam

-----

Vana Nira Ilakum Giri Nira Pakarum
Navamoru Shruthi Uyarum
Kilikalum Unarum Shalabavum Azhakil
Oru Puthu Pulariyithaai

Vana Nira Ilakum Giri Nira Pakarum
Navamoru Shruthi Uyarum
Kilikalum Unarum Shalabavum Azhakil
Oru Puthu Pulariyithaai

Oru Naadham Ozhukunnitha
Kanaleriyum, Maru Vazhikal
Poothulayum Poovanamaai
Kanaleriyum, Maru Vazhikal
Poothulayum Poovanamaai

Thaaram Vaanil Minnum Raavil Dhootharaarthu Paadi
Nadhan Mannil Vannee Raavil Naamum Aarthu Paadaam
Thaaram Vaanil Minnum Raavil Dhootharaarthu Paadi
Nadhan Mannil Vannee Raavil Naamum Aarthu Paadaam

Kunju Pookkalaadee Kaattil Manju Peythirangi
Lalla Lala Lala Lala, Lalla Lala Lala
Pulkudilil, Paazhmannil
Oru Suryan Varavaayi
Pulkudilil, Paazhmannil
Oru Suryan Varavaayi

Thaaram Vaanil Minnum Raavil Dhootharaarthu Paadi
Nadhan Mannil Vannee Raavil Naamum Aarthu Paadaam

Tharam Thaaram Vanil Vaanil Vannil vaannil Minnum Ravil Raavil

Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *
Views 855.  Song ID 8980

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.