M | താതനാം ദൈവമേ പുത്രനാം ദൈവമേ ആത്മനാം ദൈവമേ ആ…രാധന |
F | പരിശുദ്ധ ത്രിയേക ദൈവസാന്നിധ്യമേ സ്വര്‍ലോകത്തോടൊപ്പം ആരാധന |
M | പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ എന്നേരവും അങ്ങേക്കാരാധന |
A | ആരാധന … ആരാധന … ആരാധന സ്തുതി ആരാധന ആരാധന … ആരാധന … ആരാധന നന്ദി ആരാധന |
—————————————– | |
M | ആദിമചൈതന്യമേ, അനാദിയായവനേ ആഴിയുമൂഴിയും അഖിലവുമലിവാല്‍ അലംകൃതനാക്കിയോനേ |
F | ആദിമചൈതന്യമേ, അനാദിയായവനേ ആഴിയുമൂഴിയും അഖിലവുമലിവാല്‍ അലംകൃതനാക്കിയോനേ |
A | ആരാധന … ആരാധന … ആരാധന സ്തുതി ആരാധന ആരാധന … ആരാധന … ആരാധന നന്ദി ആരാധന |
—————————————– | |
F | ഹൃദയത്തിന്‍ ആഴങ്ങള്‍ അറിയുന്നവന്‍ എന്‍ ആത്മാവിനായി ഹൃദയം തുടിക്കുന്നവന്‍ അഴലുകളെല്ലാം അകറ്റി നിത്യം അലിവോടെ അനുഗ്രഹമേകുന്നവന്‍ |
M | ഹൃദയത്തിന്‍ ആഴങ്ങള്‍ അറിയുന്നവന്‍ എന്‍ ആത്മാവിനായി ഹൃദയം തുടിക്കുന്നവന്‍ അഴലുകളെല്ലാം അകറ്റി നിത്യം അലിവോടെ അനുഗ്രഹമേകുന്നവന്‍ |
F | താതനാം ദൈവമേ പുത്രനാം ദൈവമേ ആത്മനാം ദൈവമേ ആ…രാധന |
M | പരിശുദ്ധ ത്രിയേക ദൈവസാന്നിധ്യമേ സ്വര്‍ലോകത്തോടൊപ്പം ആരാധന |
F | പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ എന്നേരവും അങ്ങേക്കാരാധന |
A | ആരാധന … ആരാധന … ആരാധന സ്തുതി ആരാധന ആരാധന … ആരാധന … ആരാധന നന്ദി ആരാധന |
A | ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ആഹാ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ആഹാ ഹാലേലൂയ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Puthranam Daivame
Aathmanam Daivame
Aa..radhana
Parishudha Threeyeka Daiva Sanidhyame
Swarlokhathodoppam Aaradhana
Parishudha Paramamaam Divyakarunyame
Enneravum Angekkaradhana
Aaradhana.. Aaradhana..
Aaradhana Sthuthi Aaradhana
Aaradhana.. Aaradhana..
Aaradhana Nanni Aaradhana
------
Athima Chaithanyame, Anadiyayavane
Aazhiyumoozhiyum Akhilavumalival
Alamkruthanaakkiyone
Athima Chaithanyame, Anadiyayavane
Aazhiyumoozhiyum Akhilavumalival
Alamkruthanaakkiyone
Aaradhana.. Aaradhana..
Aaradhana Sthuthi Aaradhana
Aaradhana.. Aaradhana..
Aaradhana Nanni Aaradhana
------
Hrudayathin Aazhangal Ariyunnavan
En Aathmavinayi Hrudayam Thudikkunnavan
Azhalukalellam Akatti Nithyam
Alivode Anugrahamekunnavan
Hrudayathin Aazhangal Ariyunnavan
En Aathmavinayi Hrudayam Thudikkunnavan
Azhalukalellam Akatti Nithyam
Alivode Anugrahamekunnavan
Thathanam Daivame
Puthranam Daivame
Aathmanam Daivame
Aa..radhana
Parishudha Threeyeka Daiva Sanidhyame
Swarlokhathodoppam Aaradhana
Parishudha Paramamaam Divyakarunyame
Enneravum Angekkaradhana
Aaradhana.. Aaradhana..
Aaradhana Sthuthi Aaradhana
Aaradhana.. Aaradhana..
Aaradhana Nanni Aaradhana
Halleluya.. Halleluya
Halleluya Aaha Halleluya
Halleluya.. Halleluya
Halleluya Aaha Halleluya
No comments yet