Malayalam Lyrics
My Notes
M | തിളങ്ങുന്ന കുര്‍ബ്ബാന കുപ്പായം പണ്ടേ തീരാത്ത മോഹമായ് തീര്‍ന്നിരുന്നു |
F | തിളങ്ങുന്ന കുര്‍ബ്ബാന കുപ്പായം പണ്ടേ തീരാത്ത മോഹമായ് തീര്‍ന്നിരുന്നു |
M | ആ വെള്ളികാസ ഒന്നെടുത്തുയര്‍ത്തീടുവാന്‍ എന്നെനിക്ക് ആവുമെന്നോര്‍ത്തിരുന്നു ഞാന്‍ എന്നെനിക്ക് ആവുമെന്നോര്‍ത്തിരുന്നു |
F | ആ വെള്ളികാസ ഒന്നെടുത്തുയര്‍ത്തീടുവാന്‍ എന്നെനിക്ക് ആവുമെന്നോര്‍ത്തിരുന്നു ഞാന്‍ എന്നെനിക്ക് ആവുമെന്നോര്‍ത്തിരുന്നു |
A | തിളങ്ങുന്ന കുര്‍ബ്ബാന കുപ്പായം പണ്ടേ തീരാത്ത മോഹമായ് തീര്‍ന്നിരുന്നു |
—————————————– | |
M | യൗവനം പൂക്കുന്ന, പടിവാതിലില്‍ പഠനം ജ്വലിക്കുന്ന, ദിവസങ്ങളില്‍ |
F | ഇനിയെന്ത് വേണം എന്നോര്‍ത്തതില്ല ഇത് ദൈവഹിതമെന്ന് തിരിച്ചറിഞ്ഞു |
M | എന്‍ മാതൃനാടിനും, മാതാപിതാക്കള്‍ക്കും അഭിമാനം ആകുവാന്‍ ആഗ്രഹിച്ചു |
F | എല്ലാറ്റിനും മേലെ, ദൈവവിളി അങ്ങേ അനുഗമിച്ചീടുന്നതാണെന്നറിഞ്ഞു |
A | അനുഗമിച്ചീടുന്നതാണെന്നറിഞ്ഞു |
A | തിളങ്ങുന്ന കുര്‍ബ്ബാന കുപ്പായം പണ്ടേ തീരാത്ത മോഹമായ് തീര്‍ന്നിരുന്നു |
—————————————– | |
F | പരിശീലനത്തിന്റെ, വര്‍ഷങ്ങളില്‍ ഈ ദിനമായിരുന്നെന്റെ സ്വപ്‌നം |
M | ആയിരം തിരികളെന്‍, മാനസത്തിന്‍ അള്‍ത്താര തന്നിലായ് തെളിഞ്ഞു നിന്നു |
F | ആളുകള്‍ അനവധി, എന്‍ കരം മുത്തി സോദരങ്ങള്‍ വന്നാശ്ലേഷിച്ചു |
M | പ്രാര്‍ത്ഥന ചൊല്ലുമ്പോഴും, പാട്ടുപാടുമ്പോഴും എന്‍ ഇരു മിഴികളും, കവിഞ്ഞിരുന്നു |
A | എന്‍ ഇരു മിഴികളും, കവിഞ്ഞിരുന്നു |
A | തിളങ്ങുന്ന കുര്‍ബ്ബാന കുപ്പായം പണ്ടേ തീരാത്ത മോഹമായ് തീര്‍ന്നിരുന്നു |
A | ആ വെള്ളികാസ ഒന്നെടുത്തുയര്‍ത്തീടുവാന്‍ എന്നെനിക്ക് ആവുമെന്നോര്‍ത്തിരുന്നു ഞാന്‍ എന്നെനിക്ക് ആവുമെന്നോര്‍ത്തിരുന്നു |
A | തിളങ്ങുന്ന കുര്‍ബ്ബാന കുപ്പായം പണ്ടേ തീരാത്ത മോഹമായ് തീര്‍ന്നിരുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thilangunna Kurbana Kuppayam Pande Theeratha Mohamai Theernirunnu | തിളങ്ങുന്ന കുര്‍ബ്ബാന കുപ്പായം പണ്ടേ തീരാത്ത മോഹമായ് Thilangunna Kurbana Kuppayam Pande Lyrics | Thilangunna Kurbana Kuppayam Pande Song Lyrics | Thilangunna Kurbana Kuppayam Pande Karaoke | Thilangunna Kurbana Kuppayam Pande Track | Thilangunna Kurbana Kuppayam Pande Malayalam Lyrics | Thilangunna Kurbana Kuppayam Pande Manglish Lyrics | Thilangunna Kurbana Kuppayam Pande Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thilangunna Kurbana Kuppayam Pande Christian Devotional Song Lyrics | Thilangunna Kurbana Kuppayam Pande Christian Devotional | Thilangunna Kurbana Kuppayam Pande Christian Song Lyrics | Thilangunna Kurbana Kuppayam Pande MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Theeratha Mohamaai Theernirunnu
Thilangunna Kurbana Kuppayam Pande
Theeratha Mohamaai Theernirunnu
Aa Velli Kaasa Onneduth Uyartheeduvaan
Ennenikk Aavum Ennorthirunnu Njan
Ennenikk Aavum Ennorthirunnu
Aa Velli Kaasa Onneduth Uyartheeduvaan
Ennenikk Aavum Ennorthirunnu Njan
Ennenikk Aavum Ennorthirunnu
Thilangunna Kurbana Kuppayam Pande
Theeratha Mohamaai Theernirunnu
-----
Yauvanam Pookkunna, Padi Vathilil
Padanam Jwalikkunna, Divasangalil
Iniyenthu Venam Ennorthathilla
Ithu Daiva Hitham Ennu Thiricharinju
En Mathru Naadinum, Matha Pithakalkkum
Abhimanam Aakuvaan Agrahichu
Ellathinum Mele Daiva Vili Ange
Anugamicheedunnathanenn Arinju
Anugamicheedunnathanenn Arinju
Thilangunna Kurbana Kuppayam Pande
Theeratha Mohamaai Theernirunnu
-----
Parisheelanathinte, Varshangalil
Ee Dhinamaayirunnente Swapnam
Aayiram Thirikal En, Maanasathin
Althara Thannilaai Thelinju Ninnu
Aalukal Anavadhi, En Karam Muthi
Sodharangal Vann Aashleshichu
Prarthana Chollumbozhum, Paattu Paadumbozhum
En Iru Mizhikalum, Kavinjirunnu
En Iru Mizhikalum, Kavinjirunnu
Thilangunna Kurbana Kuppayam Pande
Theeratha Mohamaai Theernirunnu
Aa Velli Kaasa Onneduth Uyartheeduvaan
Ennenikk Aavum Ennorthirunnu Njan
Ennenikk Aavum Ennorthirunnu
Thilangunna Kurbana Kuppayam Pande
Theeratha Mohamaai Theernirunnu
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet