S | തിങ്ങും പ്രതീക്ഷയോടാനന്ദ ചിത്തരായ് സര്‍വ്വേശാ കാരുണ്യം പ്രാര്‍ത്ഥിച്ചീടാം |
A | ദൈവമേ പ്രാര്‍ത്ഥന കേട്ടു കനിയെണേ സ്വര്‍ഗ്ഗീയ ദാനങ്ങള്‍ നല്‍കീടണേ |
S | ഐക്യവും ശാന്തിയും നല്‍കി സഭകളില്‍ ക്രിസ്‌തീയ ചൈതന്യം തൂകീടണേ |
A | ദൈവമേ പ്രാര്‍ത്ഥന കേട്ടു കനിയെണേ സ്വര്‍ഗ്ഗീയ ദാനങ്ങള്‍ നല്‍കീടണേ |
S | ദാരിദ്ര ദുഃഖമകറ്റി അവനിയെ സമ്പല്‍ സമൃദ്ധമായ് പാലിക്കണേ |
A | ദൈവമേ പ്രാര്‍ത്ഥന കേട്ടു കനിയണേ സ്വര്‍ഗ്ഗീയ ദാനങ്ങള്‍ നല്‍കീടണേ |
S | നീറും നിരാശയില്‍ പ്രത്യാശയേകണേ പാപികള്‍ക്കാശ്രയം നല്‍കീടണേ |
A | ദൈവമേ പ്രാര്‍ത്ഥന കേട്ടു കനിയെണേ സ്വര്‍ഗ്ഗീയ ദാനങ്ങള്‍ നല്‍കീടണേ |
S | നീടുറ്റ നീതിയും നിര്‍മ്മായ സ്‌നേഹവും മാനവരാശിയില്‍ പൂവിടട്ടെ |
A | ദൈവമേ പ്രാര്‍ത്ഥന കേട്ടു കനിയെണേ സ്വര്‍ഗ്ഗീയ ദാനങ്ങള്‍ നല്‍കീടണേ |
A – All; M – Male; F – Female; S – Shusrushi
MANGLISH LYRICS
Sarvesha Kaarunyam Prarthicheedam
Daivame Prarthana Kettu Kaniyene
Swarggiya Dhanangal Nalkeedane
Eikyavum Shaanthiyum Nalki Sabhakalil
Kristhiya Chaithanyam Thookidene
Daivame Prarthana Kettu Kaniyene
Swarggiya Dhanangal Nalkeedane
Dharidhrya Dhukham Akattiyavane
Sambal Samrudhamai Paalikkane
Daivame Prarthana Kettu Kaniyene
Swarggiya Dhaanangal Nalkeedane
Neerum Nirashayil Prathyasha Ekane
Paapikalkk Aashrayam Nalkeedane
Daivame Prarthana Kettu Kaniyene
Swarggiya Dhanangal Nalkeedane
Needutta Neethiyum Nirmmaya Snehavum
Manavaraashiyil Poovidatte
Daivame Prarthana Kettu Kaniyene
Swarggiya Dhanangal Nalkeedane
No comments yet