Malayalam Lyrics
My Notes
M | തിരമാലകളില്‍, എന്‍ നൗക തകരാതെ കൊടുംകാറ്റതിലും, താളടിയാകാതെ കരുതും, കരങ്ങള്‍, നിനക്കില്ലയോ കരുതും, കരങ്ങള്‍, നിനക്കില്ലയോ |
F | തിരമാലകളില്‍, എന്‍ നൗക തകരാതെ കൊടുംകാറ്റതിലും, താളടിയാകാതെ കരുതും, കരങ്ങള്‍, നിനക്കില്ലയോ കരുതും, കരങ്ങള്‍, നിനക്കില്ലയോ |
—————————————– | |
M | നിന്ദ്യനായ് ഏകാന്ത വാസം നീ ചെയ്യുകില്‍ ഏകിടും വന്‍ കൃപ വരവിന്‍ നാള്‍ വരെയും |
F | നിന്ദ്യനായ് ഏകാന്ത വാസം നീ ചെയ്യുകില്‍ ഏകിടും വന്‍ കൃപ വരവിന്‍ നാള്‍ വരെയും |
A | തിരമാലകളില്‍, എന്‍ നൗക തകരാതെ കൊടുംകാറ്റതിലും, താളടിയാകാതെ കരുതും, കരങ്ങള്‍, നിനക്കില്ലയോ കരുതും, കരങ്ങള്‍, നിനക്കില്ലയോ |
—————————————– | |
F | ഈ മരുയാത്രയില്‍ മാറാത്ത മേഘമായ് കൂരിരുള്‍ രാവതില്‍, അഗ്നിത്തൂണ്‍ പ്രഭയായ് |
M | ഈ മരുയാത്രയില്‍ മാറാത്ത മേഘമായ് കൂരിരുള്‍ രാവതില്‍, അഗ്നിത്തൂണ്‍ പ്രഭയായ് |
A | തിരമാലകളില്‍, എന്‍ നൗക തകരാതെ കൊടുംകാറ്റതിലും, താളടിയാകാതെ കരുതും, കരങ്ങള്‍, നിനക്കില്ലയോ കരുതും, കരങ്ങള്‍, നിനക്കില്ലയോ |
—————————————– | |
M | ദാഹജലം തരും പാറയെ പിളര്‍ന്നു തന്‍ മധുരമായ് മാറായിന്‍ ജലമതു തീര്‍ന്നിടും |
F | ദാഹജലം തരും പാറയെ പിളര്‍ന്നു തന്‍ മധുരമായ് മാറായിന്‍ ജലമതു തീര്‍ന്നിടും |
A | തിരമാലകളില്‍, എന്‍ നൗക തകരാതെ കൊടുംകാറ്റതിലും, താളടിയാകാതെ കരുതും, കരങ്ങള്‍, നിനക്കില്ലയോ കരുതും, കരങ്ങള്‍, നിനക്കില്ലയോ |
A | തിരമാലകളില്‍, എന്‍ നൗക തകരാതെ കൊടുംകാറ്റതിലും, താളടിയാകാതെ കരുതും, കരങ്ങള്‍, നിനക്കില്ലയോ കരുതും, കരങ്ങള്‍, നിനക്കില്ലയോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiramalakalil En Nauka Thakarathe | തിരമാലകളില്‍, എന്‍ നൗക തകരാതെ കൊടുംകാറ്റതിലും, താളടിയാകാതെ Thiramalakalil En Nauka Thakarathe Lyrics | Thiramalakalil En Nauka Thakarathe Song Lyrics | Thiramalakalil En Nauka Thakarathe Karaoke | Thiramalakalil En Nauka Thakarathe Track | Thiramalakalil En Nauka Thakarathe Malayalam Lyrics | Thiramalakalil En Nauka Thakarathe Manglish Lyrics | Thiramalakalil En Nauka Thakarathe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiramalakalil En Nauka Thakarathe Christian Devotional Song Lyrics | Thiramalakalil En Nauka Thakarathe Christian Devotional | Thiramalakalil En Nauka Thakarathe Christian Song Lyrics | Thiramalakalil En Nauka Thakarathe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kodum Kaattathilum, Thaaladiyakathe
Karuthum, Karangal, Ninakkillayo
Karuthum, Karangal, Ninakkillayo
Thiramalakalil, En Nauka Thakarathe
Kodum Kaattathilum, Thaaladiyakathe
Karuthum, Karangal, Ninakkillayo
Karuthum, Karangal, Ninakkillayo
-----
Nindhyanaai Ekaantha Vaasam Nee Cheyyukil
Ekidum Van Krupa Varavin Naal Vareyum
Nindhyanaai Ekaantha Vaasam Nee Cheyyukil
Ekidum Van Krupa Varavin Naal Vareyum
Thiramalakallil, En Nauka Thakarathe
Kodum Kattathilum, Thaaladiyakathe
Karuthum, Karangal, Ninakkillayo
Karuthum, Karangal, Ninakkillayo
-----
Ee Maru Yathrayil Maratha Mekhamaai
Koorirul Raavathil Agnithoon Prabhayaai
Ee Maru Yathrayil Maratha Mekhamaai
Koorirul Raavathil Agnithoon Prabhayaai
Thiramalakallil, En Nauka Thakarathe
Kodum Kattathilum, Thaaladiyakathe
Karuthum, Karangal, Ninakkillayo
Karuthum, Karangal, Ninakkillayo
-----
Dhaaha Jalam Tharum Paaraye Pilarnnu Than
Madhuramaai Maaraayin Jalamathu Theernidum
Dhaaha Jalam Tharum Paaraye Pilarnnu Than
Madhuramaai Maaraayin Jalamathu Theernidum
Thiramalakalil, En Nauka Thakarathe
Kodum Kaattathilum, Thaaladiyakathe
Karuthum, Karangal, Ninakkillayo
Karuthum, Karangal, Ninakkillayo
Thiramalakalil, En Nauka Thakarathe
Kodum Kaattathilum, Thaaladiyakathe
Karuthum, Karangal, Ninakkillayo
Karuthum, Karangal, Ninakkillayo
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet