Thiri Theliyunnaltharayil


in

Anugraheethan

MALAYALAM LYRICS

 |   |   |   |   | 

M തിരി തെളിയുന്നള്‍ത്താരയില്‍
ബലിതുടങ്ങും സമയമിതില്‍
ബലിയണേക്കാം കാഴ്ചകളെ
തിരയിളകും ഓര്‍മ്മകളെ
F തിരി തെളിയുന്നള്‍ത്താരയില്‍
ബലിതുടങ്ങും സമയമിതില്‍
ബലിയണേക്കാം കാഴ്ചകളെ
തിരയിളകും ഓര്‍മ്മകളെ
A ബലിയിതില്ലല്ലോ ബലമാര്‍ഗ്ഗം
ബലമല്ലോ ഈ ബലിവേദി
ബലിയിതില്ലല്ലോ ബലമാര്‍ഗ്ഗം
ബലമല്ലോ ഈ ബലിവേദി
  —————————————–
M അബ്രാഹത്തിന്‍  ബലിപോല്‍
ആബേലേകിയ ബലിപോല്‍
F അബ്രാഹത്തിന്‍  ബലിപോല്‍
ആബേലേകിയ ബലിപോല്‍
M ആരാധകരുടെ ബലിയില്‍ നീ
കൃപയുടെ അഗ്നിയിറക്കു
F ആരാധകരുടെ ബലിയില്‍ നീ
കൃപയുടെ അഗ്നിയിറക്കു
A ബലിയിതില്ലല്ലോ ബലമാര്‍ഗ്ഗം
ബലമല്ലോ ഈ ബലിവേദി
ബലിയിതില്ലല്ലോ ബലമാര്‍ഗ്ഗം
ബലമല്ലോ ഈ ബലിവേദി
  —————————————–
F തുടരാം ജീവിത ബലി ഞങ്ങള്‍
അനുദിനമെന്നും തളരാതെ
M തുടരാം ജീവിത ബലി ഞങ്ങള്‍
അനുദിനമെന്നും തളരാതെ
F അര്‍പ്പകരിവരുടെ പാതകളില്‍
കുരിശിന്‍ നിഴലുവിരിക്കു
M അര്‍പ്പകരിവരുടെ പാതകളില്‍
കുരിശിന്‍ നിഴലുവിരിക്കു
F തിരി തെളിയുന്നള്‍ത്താരയില്‍
ബലിതുടങ്ങും സമയമിതില്‍
ബലിയണേക്കാം കാഴ്ചകളെ
തിരയിളകും ഓര്‍മ്മകളെ
M തിരി തെളിയുന്നള്‍ത്താരയില്‍
ബലിതുടങ്ങും സമയമിതില്‍
ബലിയണേക്കാം കാഴ്ചകളെ
തിരയിളകും ഓര്‍മ്മകളെ
A ബലിയിതില്ലല്ലോ ബലമാര്‍ഗ്ഗം
ബലമല്ലോ ഈ ബലിവേദി
ബലിയിതില്ലല്ലോ ബലമാര്‍ഗ്ഗം
ബലമല്ലോ ഈ ബലിവേദി

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Thiri Theliyunnaltharayil
Bali Thudangum Samayamithil
Baliyanekkam Kazhchakale
Thirayilakum Ormmakale

Thiri Theliyunnaltharayil
Bali Thudangum Samayamithil
Baliyanekkam Kazhchakale
Thirayilakum Ormmakale

Baliyithilello Balamargam
Balamallo Ee Balivedhi
Baliyithilello Balamargam
Balamallo Ee Balivedhi

-------

Abhrahathin Balipol
Abel Ekiya Balipol
Abhrahathin Balipol
Abel Ekiya Balipol
Aaradhakarude Baliyil Nee
Krupayude Agni Irakku
Aaradhakarude Baliyil Nee
Krupayude Agni Irakku

Baliyithilello Balamargam
Balamallo Ee Balivedhi
Baliyithilello Balamargam
Balamallo Ee Balivedhi

-------

Thudaram Jeevitha Bali Njangal
Anudhinam Ennum Thalarathe
Thudaram Jeevitha Bali Njangal
Anudhinam Ennum Thalarathe
Arpakarivarude Pathakalil
Kurishin Nizhalu Virikku

Thiri Theliyunnaltharayil
Bali Thudangum Samayamithil
Baliyanekkam Kazhchakale
Thirayilakum Ormmakale

Thiri Theliyunnaltharayil
Bali Thudangum Samayamithil
Baliyanekkam Kazhchakale
Thirayilakum Ormmakale

Baliyithilello Balamargam
Balamallo Ee Balivedhi
Baliyithilello Balamargam
Balamallo Ee Balivedhi

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 67 Times. Lyrics ID : 2947