Malayalam Lyrics
My Notes
M | തിരികള്‍ എരിയും തിരു അള്‍ത്താരയില്‍ തീരാ സ്‌നേഹത്തിന്‍ തിരികളെത്ര പൂക്കളലങ്കരിക്കും പൊന്‍ വേദിയില്‍ പുണ്യത്തിന്‍ പൂക്കളെത്ര |
F | തിരികള്‍ എരിയും തിരു അള്‍ത്താരയില്‍ തീരാ സ്‌നേഹത്തിന്‍ തിരികളെത്ര പൂക്കളലങ്കരിക്കും പൊന്‍ വേദിയില്‍ പുണ്യത്തിന്‍ പൂക്കളെത്ര |
A | സ്വയമൊരുക്കി അണിചേരൂ ജനമേ ബലിയണക്കാന്‍ അണിചേരൂ |
A | സ്വയമൊരുക്കി അണിചേരൂ ജനമേ ബലിയണക്കാന്‍ അണിചേരൂ |
—————————————– | |
M | പൂവിന്റെ പരിമളം പരിസര വ്യാപകം പൂപോല്‍ നമ്മളും സന്നിധെ നില്‍ക്കേണം |
F | പൂവിന്റെ പരിമളം പരിസര വ്യാപകം പൂപോല്‍ നമ്മളും സന്നിധെ നില്‍ക്കേണം |
M | പുണ്യത്തിന്‍ പൂക്കളാല്‍ പരിമളം തൂവണം ബലിവേദി അലങ്കരിച്ചീടേണം |
F | പുണ്യത്തിന്‍ പൂക്കളാല്‍ പരിമളം തൂവണം ബലിവേദി അലങ്കരിച്ചീടേണം |
A | ജീവിതം ബലിയാണെന്നോര്‍മ്മവേണം |
A | സ്വയമൊരുക്കി അണിചേരൂ ജനമേ ബലിയണക്കാന്‍ അണിചേരൂ |
A | സ്വയമൊരുക്കി അണിചേരൂ ജനമേ ബലിയണക്കാന്‍ അണിചേരൂ |
—————————————– | |
F | തിരിയുടെ ജീവിതം തപഗുണശോഭിതം തിരിപോല്‍ നമ്മളും എരിഞ്ഞങ്ങു തീരണം |
M | തിരിയുടെ ജീവിതം തപഗുണശോഭിതം തിരിപോല്‍ നമ്മളും എരിഞ്ഞങ്ങു തീരണം |
F | സ്‌നേഹത്തിന്‍ തിരികളാല്‍ വെളിച്ചം പരത്തണം ബലിവേദി അലങ്കരിച്ചീടേണം |
M | സ്‌നേഹത്തിന്‍ തിരികളാല്‍ വെളിച്ചം പരത്തണം ബലിവേദി അലങ്കരിച്ചീടേണം |
A | ജീവിതം ബലിയാണെന്നോര്‍മ്മവേണം |
A | തിരികള്‍ എരിയും തിരു അള്‍ത്താരയില്‍ തീരാ സ്‌നേഹത്തിന്‍ തിരികളെത്ര പൂക്കളലങ്കരിക്കും പൊന്‍ വേദിയില്‍ പുണ്യത്തിന്‍ പൂക്കളെത്ര |
A | സ്വയമൊരുക്കി അണിചേരൂ ജനമേ ബലിയണക്കാന്‍ അണിചേരൂ |
A | സ്വയമൊരുക്കി അണിചേരൂ ജനമേ ബലിയണക്കാന്‍ അണിചേരൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thirikal Eriyum Thiru Altharayil Theera Snehathin Thirikal Ethra | തിരികള്‍ എരിയും തിരു അള്‍ത്താരയില്‍ തീരാ സ്‌നേഹത്തിന്‍ തിരികളെത്ര Thirikal Eriyum Thiru Altharayil Lyrics | Thirikal Eriyum Thiru Altharayil Song Lyrics | Thirikal Eriyum Thiru Altharayil Karaoke | Thirikal Eriyum Thiru Altharayil Track | Thirikal Eriyum Thiru Altharayil Malayalam Lyrics | Thirikal Eriyum Thiru Altharayil Manglish Lyrics | Thirikal Eriyum Thiru Altharayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirikal Eriyum Thiru Altharayil Christian Devotional Song Lyrics | Thirikal Eriyum Thiru Altharayil Christian Devotional | Thirikal Eriyum Thiru Altharayil Christian Song Lyrics | Thirikal Eriyum Thiru Altharayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Theera Snehathin Thirikal Ethra
Pookkal Alankarikkum Pon Vedhiyil
Punyathin Pookkal Ethra
Thirikal Eriyum Thiru Althaarayil
Theera Snehathin Thirikal Ethra
Pookkal Alankarikkum Pon Vedhiyil
Punyathin Pookkal Ethra
Swayam Orukki Anicheru Janame
Bali Anaikkan Anicheru
Swayam Orukki Anicheru Janame
Bali Anaikkan Anicheru
-----
Poovinte Parimalam Parisara Vyaapakam
Poopol Nammalum Sannidhe Nilkkanam
Poovinte Parimalam Parisara Vyaapakam
Poopol Nammalum Sannidhe Nilkkanam
Punyathin Pookkalaal Parimalam Thoovanam
Balivedi Alankaricheedenam
Punyathin Pookkalaal Parimalam Thoovanam
Balivedi Alankaricheedenam
Jeevitham Baliyanenn Orma Venam
Swayam Orukki Anicheru Janame
Bali Anaikkan Anicheru
Swayam Orukki Anicheru Janame
Bali Anaikkan Anicheru
-----
Thiriyude Jeevitham Thapa Guna Shobhitham
Thiripol Nammalum Erinjangu Theeranam
Thiriyude Jeevitham Thapa Guna Shobhitham
Thiripol Nammalum Erinjangu Theeranam
Snehathin Thirikalal Velicham Parathanam
Balivedi Alankaricheedenam
Snehathin Thirikalal Velicham Parathanam
Balivedi Alankaricheedenam
Jeevitham Baliyanenn Orma Venam
Thirikaleriyum Thiru Althaarayil
Theera Snehathin Thirikal Ethra
Pookkal Alankarikkum Pon Vedhiyil
Punyathin Pookkal Ethra
Swayam Orukki Anicheru Janame
Bali Anaikkan Anicheru
Swayam Orukki Anicheru Janame
Bali Anaikkan Anicheru
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet