M | തിരികള്‍ തെളിഞ്ഞു, മണികള്‍ മുഴങ്ങി അള്‍ത്താര പൂര്‍ണ്ണമായ് ഒരുങ്ങി |
F | ആ ആ ആ ആ ആ ആ ആ… |
F | തിരികള്‍ തെളിഞ്ഞു, മണികള്‍ മുഴങ്ങി അള്‍ത്താര പൂര്‍ണ്ണമായ് ഒരുങ്ങി |
M | ഒരുമനമോടെ, ഈ തിരുവേദിയില്‍ അണയാം ദിവ്യബലിക്കായ് |
A | നാഥന്റെ സ്നേഹ ബലിക്കായ് |
A | തിരികള്‍ തെളിഞ്ഞു, മണികള്‍ മുഴങ്ങി അള്‍ത്താര പൂര്‍ണ്ണമായ് ഒരുങ്ങി ഒരുമനമോടെ, ഈ തിരുവേദിയില്‍ അണയാം ദിവ്യബലിക്കായ് നാഥന്റെ സ്നേഹ ബലിക്കായ് |
—————————————– | |
M | ഈ തിരുവേദിയില്‍ അണയും ഞങ്ങളെ അങ്ങേതായെന്നെന്നും മാറ്റേണമേ |
F | ഈ തിരുവേദിയില്‍ അണയും ഞങ്ങളെ അങ്ങേതായെന്നെന്നും മാറ്റേണമേ |
M | തിരുമുന്‍പില്‍ ഉയരുമീ പരിമളധൂപം പോല്‍ പരിശുദ്ധരായ് എന്നും മാറ്റേണമേ |
A | തിരികള്‍ തെളിഞ്ഞു, മണികള്‍ മുഴങ്ങി അള്‍ത്താര പൂര്‍ണ്ണമായ് ഒരുങ്ങി ഒരുമനമോടെ, ഈ തിരുവേദിയില്‍ അണയാം ദിവ്യബലിക്കായ് നാഥന്റെ സ്നേഹ ബലിക്കായ് |
—————————————– | |
F | എരിയുമീ നാളമായ് നിന്‍ മുന്‍പില്‍ തെളിയാന്‍ കൃപ തന്‍ എണ്ണ നിറക്കേണമേ |
M | എരിയുമീ നാളമായ് നിന്‍ മുന്‍പില്‍ തെളിയാന്‍ കൃപ തന്‍ എണ്ണ നിറക്കേണമേ |
F | ഈ ധന്യ നിമിഷത്തില്‍ മാലാഖമാരൊത്ത് ആരാധനാഗീതം പാടീടുന്നു |
A | തിരികള്‍ തെളിഞ്ഞു, മണികള്‍ മുഴങ്ങി അള്‍ത്താര പൂര്‍ണ്ണമായ് ഒരുങ്ങി ഒരുമനമോടെ, ഈ തിരുവേദിയില്‍ അണയാം ദിവ്യബലിക്കായ് നാഥന്റെ സ്നേഹ ബലിക്കായ് |
A | തിരികള്‍ തെളിഞ്ഞു, മണികള്‍ മുഴങ്ങി അള്‍ത്താര പൂര്‍ണ്ണമായ് ഒരുങ്ങി ഒരുമനമോടെ, ഈ തിരുവേദിയില്‍ അണയാം ദിവ്യബലിക്കായ് നാഥന്റെ സ്നേഹ ബലിക്കായ് |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Althara Poornamayi Orungi
Aa Aa Aa Aa Aa Aa Aa...
Thirikal Thelinju Manikal Muzhangi
Althara Poornamayi Orungi
Oru Manamode, Ee Thiruvedhiyil
Anayam Divya Balikkayi
Naadhante Snehabalikkayi
Thirikal Thelinju Manikal Muzhangi
Althara Poornamayi Orungi
Oru Manamode, Ee Thiruvedhiyil
Anayam Divya Balikkayi
Naadhante Snehabalikkayi
-----
Ee Thiru Vedhiyil Anayum Njangale
Angethai Ennennum Mattename
Ee Thiru Vedhiyil Anayum Njangale
Angethai Ennennum Mattename
Thirumunpil Uyarumi
Parimala Dhoopam Pol
Parishudharai Ennum Mattename
Thirikal Thelinju Manikal Muzhangi
Althara Poornamayi Orungi
Oru Manamode, Ee Thiruvedhiyil
Anayam Divya Balikkayi
Naadhante Snehabalikkayi
-----
Eriyumee Naalamayi Nin Munpil Theliyan
Krupa Than Enna Nirakkename
Eriyumee Naalamayi Nin Munpil Theliyan
Krupa Than Enna Nirakkename
Ee Dhanya Nimishathil
Maalakhamar Othu
Aaradhana Geetham Paadeedunnu
Thirikal Thelinju Manikal Muzhangi
Althara Poornamayi Orungi
Oru Manamode, Ee Thiruvedhiyil
Anayam Divya Balikkayi
Naadhante Snehabalikkayi
Thirikal Thelinju Manikal Muzhangi
Althara Poornamayi Orungi
Oru Manamode, Ee Thiruvedhiyil
Anayam Divya Balikkayi
Naadhante Snehabalikkayi
No comments yet