Malayalam Lyrics
My Notes
M | തിരികള്‍ തെളിയും കല്‍പ്പടവുകളില്‍ |
A | മലനിരകളില്‍, ഇടവഴികളില്‍, ഇവിടെയുമെങ്ങും |
F | ഉയരും തിരപോല്‍, ഉണരും ജനമായ് |
A | നിറജപമതില്‍, വരമൊഴികളില്‍, തിരുവചനവുമായ് |

F | തിരികള്‍ തെളിയും കല്‍പ്പടവുകളില്‍ |

M | ഉയരും തിരപോല്‍, ഉണരും ജനമായ് |

—————————————– | |
M | കര്‍മ്മല തന്‍ തനയാ, നിര്‍മ്മലനാം താതാ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് അച്ചാ |
F | കര്‍മ്മല തന്‍ തനയാ, നിര്‍മ്മലനാം താതാ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് അച്ചാ |
M | വേദനകള്‍ നീക്കാന്‍, ദുരിതങ്ങളകറ്റാന്‍ കടമെല്ലാം നീങ്ങാനും പ്രാര്‍ത്ഥിക്കണമേ |
F | വേദനകള്‍ നീക്കാന്‍, ദുരിതങ്ങളകറ്റാന്‍ കടമെല്ലാം നീങ്ങാനും പ്രാര്‍ത്ഥിക്കണമേ |
M | തിരികള്‍ തെളിയും കല്‍പ്പടവുകളില്‍ |
A | മലനിരകളില്‍, ഇടവഴികളില്‍, ഇവിടെയുമെങ്ങും |
F | ഉയരും തിരപോല്‍, ഉണരും ജനമായ് |
A | നിറജപമതില്‍, വരമൊഴികളില്‍, തിരുവചനവുമായ് |
A | നിറജപമതില്‍, വരമൊഴികളില്‍, തിരുവചനവുമായ് |
—————————————– | |
F | അജപാലന വഴിയില്‍, അറിവിന്‍ തിരി തെളിയാന്‍ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ |
M | അജപാലന വഴിയില്‍, അറിവിന്‍ തിരി തെളിയാന്‍ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ |
F | മാനവ മനസ്സുകളില്‍, ആകുലതകള്‍ നീങ്ങാന്‍ ആത്മാവില്‍ നിറയാനും പ്രാര്‍ത്ഥിക്കണമേ |
M | മാനവ മനസ്സുകളില്‍, ആകുലതകള്‍ നീങ്ങാന്‍ ആത്മാവില്‍ നിറയാനും പ്രാര്‍ത്ഥിക്കണമേ |
F | തിരികള്‍ തെളിയും കല്‍പ്പടവുകളില്‍ |
A | മലനിരകളില്‍, ഇടവഴികളില്‍, ഇവിടെയുമെങ്ങും |
M | ഉയരും തിരപോല്‍, ഉണരും ജനമായ് |
A | നിറജപമതില്‍, വരമൊഴികളില്‍, തിരുവചനവുമായ് |
A | നിറജപമതില്‍, വരമൊഴികളില്‍, തിരുവചനവുമായ് |
M | തിരികള്‍ തെളിയും കല്‍പ്പടവുകളില്‍ |
A | മലനിരകളില്‍, ഇടവഴികളില്‍, ഇവിടെയുമെങ്ങും |
F | ഉയരും തിരപോല്‍, ഉണരും ജനമായ് |
A | നിറജപമതില്‍, വരമൊഴികളില്‍, തിരുവചനവുമായ് |
A | നിറജപമതില്‍, വരമൊഴികളില്‍, തിരുവചനവുമായ് |
A | നിറജപമതില്‍, വരമൊഴികളില്‍, തിരുവചനവുമായ് |
A | നിറജപമതില്‍, വരമൊഴികളില്‍, തിരുവചനവുമായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thirikal Theliyum Kalppadavukalil | തിരികള്‍ തെളിയും കല്‍പ്പടവുകളില്‍ മലനിരകളില്‍, ഇടവഴികളില്‍, ഇവിടെയുമെങ്ങും Thirikal Theliyum Kalppadavukalil Lyrics | Thirikal Theliyum Kalppadavukalil Song Lyrics | Thirikal Theliyum Kalppadavukalil Karaoke | Thirikal Theliyum Kalppadavukalil Track | Thirikal Theliyum Kalppadavukalil Malayalam Lyrics | Thirikal Theliyum Kalppadavukalil Manglish Lyrics | Thirikal Theliyum Kalppadavukalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirikal Theliyum Kalppadavukalil Christian Devotional Song Lyrics | Thirikal Theliyum Kalppadavukalil Christian Devotional | Thirikal Theliyum Kalppadavukalil Christian Song Lyrics | Thirikal Theliyum Kalppadavukalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mala Nirakalil, Idavazhikalil, Ivideyumengum
Uyarum Thira Pol, Unarum Janamaai
Nira Japamathil, Varamozhikalil, Thiruvchanavumaai

Thirikal Theliyum Kalppadavukallil
Mala Nirakalil, Idavazhikalil, Ivideyumengum
Uyarum Thira Pol, Unarum Janamaai
Nira Japamathil, Varamozhikalil, Thiruvchanavumaai
Nira Japamathil, Varamozhikalil, Thiruvchanavumaai
-----
Karmmala Than Thanaya, Nirmalanaam Thaathaa
Vishudha Kuriakose Alias Acha

Vedhanakal Neekkaan, Dhurithangal Akattaan
Kadamellam Neengaanum Prarthikkaname

Thirikal Theliyum Kalpadavukalil
Mala Nirakalil, Idavazhikalil, Ivideyumengum
Uyarum Thira Pol, Unarum Janamaai
Nira Japamathil, Varamozhikalil, Thiruvchanavumaai
Nira Japamathil, Varamozhikalil, Thiruvchanavumaai
-----
Ajapaalana Vazhiyil, Arivin Thiri Theliyaan
Vishudha Kuriakose Alias Achan

Maanava Manassukalil, Aakulathakal Neengaan
Aathmavil Niraryanum Prarthikkaname

Thirikal Theliyum Kalpadavukallil
Mala Nirakalil, Idavazhikalil, Ivideyumengum
Uyarum Thira Pol, Unarum Janamaai
Nira Japamathil, Varamozhikalil, Thiruvchanavumaai
Nira Japamathil, Varamozhikalil, Thiruvchanavumaai
Thirikal Theliyum Kalpadavukallil
Mala Nirakalil, Idavazhikalil, Ivideyumengum
Uyarum Thira Pol, Unarum Janamaai
Nira Japamathil, Varamozhikalil, Thiruvchanavumaai
Nira Japamathil, Varamozhikalil, Thiruvchanavumaai
Nira Japamathil, Varamozhikalil, Thiruvchanavumaai
Nira Japamathil, Varamozhikalil, Thiruvchanavumaai
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet