Malayalam Lyrics
My Notes
M | തിരികള്‍ തെളിയുന്നു, വേദി ഉയരുന്നു കാല്‍വരി.. യാഗമിതാ, ഒരുങ്ങുന്നു |
F | ഹൃദയം ഉണരുന്നു, സ്‌തുതികള്‍ പാടുന്നു സ്വര്‍ഗ്ഗത്തിന്‍.. സമയമിതാ, അണയുന്നു |
A | ഈശോ വരുന്നിതാ, നമുക്കായ് ജീവന്‍ നല്‍കുവാന്‍ ഞങ്ങള്‍ തരുന്നിതാ, നിനക്കായ് സ്‌നേഹം മാത്രമേ |
A | ഈശോ വരുന്നിതാ, നമുക്കായ് ജീവന്‍ നല്‍കുവാന്‍ ഞങ്ങള്‍ തരുന്നിതാ, നിനക്കായ് സ്‌നേഹം മാത്രമേ |
M | തിരികള്‍ തെളിയുന്നു.. |
F | വേദി ഉയരുന്നു.. |
A | കാല്‍വരി.. യാഗമിതാ, ഒരുങ്ങുന്നു |
—————————————– | |
M | അബ്രാമിന്‍ ബലിയില്‍ നീ സാന്നിധ്യമായ് ആബേലിന്‍ ബലി തന്നില്‍ സംപ്രീതനായ് |
F | അബ്രാമിന്‍ ബലിയില്‍ നീ സാന്നിധ്യമായ് ആബേലിന്‍ ബലി തന്നില്‍ സംപ്രീതനായ് |
M | ദൈവമേ, എന്നും നീ, വന്നീടണേ യാചനകള്‍, സദയം നീ, കേട്ടീടണേ |
F | ദൈവമേ, എന്നും നീ, വന്നീടണേ യാചനകള്‍, സദയം നീ, കേട്ടീടണേ |
A | ഈശോ വരുന്നിതാ, നമുക്കായ് ജീവന്‍ നല്‍കുവാന്‍ ഞങ്ങള്‍ തരുന്നിതാ, നിനക്കായ് സ്‌നേഹം മാത്രമേ |
A | ഈശോ വരുന്നിതാ, നമുക്കായ് ജീവന്‍ നല്‍കുവാന്‍ ഞങ്ങള്‍ തരുന്നിതാ, നിനക്കായ് സ്‌നേഹം മാത്രമേ |
—————————————– | |
F | ആത്മാവില്‍ ജീവന്‍ നീ നല്‍കീടുവാന്‍ കുരിശില്‍ നീ സ്വര്‍ഗ്ഗത്തിന്‍ അടയാളമായ് |
M | ആത്മാവില്‍ ജീവന്‍ നീ നല്‍കീടുവാന്‍ കുരിശില്‍ നീ സ്വര്‍ഗ്ഗത്തിന്‍ അടയാളമായ് |
F | യേശുവേ, എന്നും നീ, കാത്തീടണേ നിത്യതയില്‍, സദയം നീ, ചേര്‍ത്തീടണേ |
M | യേശുവേ, എന്നും നീ, കാത്തീടണേ നിത്യതയില്‍, സദയം നീ, ചേര്‍ത്തീടണേ |
F | തിരികള്‍ തെളിയുന്നു.. |
M | വേദി ഉയരുന്നു.. |
A | കാല്‍വരി.. യാഗമിതാ, ഒരുങ്ങുന്നു |
M | ഹൃദയം ഉണരുന്നു |
F | സ്‌തുതികള്‍ പാടുന്നു |
A | സ്വര്‍ഗ്ഗത്തിന്‍.. സമയമിതാ, അണയുന്നു |
A | ഈശോ വരുന്നിതാ, നമുക്കായ് ജീവന്‍ നല്‍കുവാന്‍ ഞങ്ങള്‍ തരുന്നിതാ, നിനക്കായ് സ്‌നേഹം മാത്രമേ |
A | ഈശോ വരുന്നിതാ, നമുക്കായ് ജീവന്‍ നല്‍കുവാന്‍ ഞങ്ങള്‍ തരുന്നിതാ, നിനക്കായ് സ്‌നേഹം മാത്രമേ |
A | തിരികള്‍ തെളിയുന്നു, വേദി ഉയരുന്നു കാല്‍വരി.. യാഗമിതാ, ഒരുങ്ങുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thirikal Theliyunnu Vedhi Uyarunnu | തിരികള്‍ തെളിയുന്നു, വേദി ഉയരുന്നു കാല്‍വരി.. യാഗമിതാ, ഒരുങ്ങുന്നു Thirikal Theliyunnu Vedhi Uyarunnu Lyrics | Thirikal Theliyunnu Vedhi Uyarunnu Song Lyrics | Thirikal Theliyunnu Vedhi Uyarunnu Karaoke | Thirikal Theliyunnu Vedhi Uyarunnu Track | Thirikal Theliyunnu Vedhi Uyarunnu Malayalam Lyrics | Thirikal Theliyunnu Vedhi Uyarunnu Manglish Lyrics | Thirikal Theliyunnu Vedhi Uyarunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirikal Theliyunnu Vedhi Uyarunnu Christian Devotional Song Lyrics | Thirikal Theliyunnu Vedhi Uyarunnu Christian Devotional | Thirikal Theliyunnu Vedhi Uyarunnu Christian Song Lyrics | Thirikal Theliyunnu Vedhi Uyarunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kalvari... Yagamitha, Orungunnu
Hrudhayam Unarunnu, Sthuthikal Paadunnu
Swargathin... Samayamitha, Anayunnu
Eesho Varunnitha, Namukkaai
Jeevan Nalkuvaan
Njangal Tharunnitha, Ninakkaai
Sneham Mathrame
Eesho Varunnitha, Namukkaai
Jeevan Nalkuvaan
Njangal Tharunnitha, Ninakkaai
Sneham Mathrame
Thirikal Theliyunnu
Vedhi Uyarunnu
Kalvari... Yagamitha, Orungunnu
-----
Abhramin Baliyil Nee Sannidhyamaai
Abelin Bali Thannil Sampreethanaai
Abhramin Baliyil Nee Sannidhyamaai
Abelin Bali Thannil Sampreethanaai
Daivame, Ennum Nee, Vanneedane
Yachanakal, Sadhayam Nee, Kettidane
Daivame, Ennum Nee, Vanneedane
Yachanakal, Sadhayam Nee, Kettidane
Eesho Varunnitha, Namukkaai
Jeevan Nalkuvaan
Njangal Tharunnitha, Ninakkaai
Sneham Mathrame
Eesho Varunnitha, Namukkaai
Jeevan Nalkuvaan
Njangal Tharunnitha, Ninakkaai
Sneham Mathrame
-----
Aathmavil Jeevan Nee Nalkeeduvaan
Kurishil Nee Swarggathin Adayalamaai
Aathmavil Jeevan Nee Nalkeeduvaan
Kurishil Nee Swarggathin Adayalamaai
Yeshuve, Ennum Nee, Kaatheedane
Nithyathayil, Sadhayam Nee, Chertheedane
Yeshuve, Ennum Nee, Kaatheedane
Nithyathayil, Sadhayam Nee, Chertheedane
Thirikal Theliyunnu
Vedhi Uyarunnu
Kalvari... Yagamitha, Orungunnu
Hrudhayam Unarunnu
Sthuthikal Paadunnu
Swargathin... Samayamitha, Anayunnu
Eesho Varunnitha, Namukkaai
Jeevan Nalkuvaan
Njangal Tharunnitha, Ninakkaai
Sneham Mathrame
Eesho Varunnitha, Namukkaai
Jeevan Nalkuvaan
Njangal Tharunnitha, Ninakkaai
Sneham Mathrame
Thirikal Theliyunnu, Vedhi Uyarunnu
Kalvari... Yagamitha, Orungunnu
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet