Malayalam Lyrics

| | |

A A A

M തിരു അത്താഴ മേശയില്‍ നിന്നും
ഒഴുകിയിറങ്ങുന്ന കാരുണ്യമേ
F തിരു അത്താഴ മേശയില്‍ നിന്നും
ഒഴുകിയിറങ്ങുന്ന കാരുണ്യമേ
M കാല്‍വരി മലയുടെ വിരിമാറില്‍ നിന്നും
അലയടിച്ചുയരുന്ന കാരുണ്യമേ
F കഴുകേണമേ എന്നെ, കരുതേണമേ
കരം പിടിച്ചെന്നെ നടത്തേണമേ
A ഈശോ… ഈശോ…
എന്‍ സ്വന്തമാകുമെന്‍ പൊന്നീശോ
A ഈശോ… ഈശോ…
എന്‍ സ്വന്തമാകുമെന്‍ പൊന്നീശോ
—————————————–
M തിരു അത്താഴ മേശയില്‍ എന്നും
അപ്പമായ് തീരുന്ന കാരുണ്യമേ
F അന്ത്യത്തോളം കൂടെ വസിക്കാന്‍
ഭോജ്യമായ് മാറുന്ന കാരുണ്യമേ
M നിറയേണമേ എന്നില്‍ അലിയേണമേ
അങ്ങേതായ് മാറ്റണേ എന്നീശോ
A ഈശോ… ഈശോ…
എന്‍ സ്വന്തമാകുമെന്‍ പൊന്നീശോ
A ഈശോ… ഈശോ…
എന്‍ സ്വന്തമാകുമെന്‍ പൊന്നീശോ
F തിരു അത്താഴ മേശയില്‍ നിന്നും
ഒഴുകിയിറങ്ങുന്ന കാരുണ്യമേ
—————————————–
F ബലിവസ്‌തുവോടൊപ്പം, ബലിയായ് തീരുവാന്‍
ബലമേകിടേണേ തമ്പുരാനേ
M ജീവിത യാത്രയില്‍ തിരുപാഥേയമായ്
രക്തശരീരങ്ങള്‍ ബലമാകട്ടെ
A ഈശോ… ഈശോ…
എന്‍ സ്വന്തമാകുമെന്‍ പൊന്നീശോ
A ഈശോ… ഈശോ…
എന്‍ സ്വന്തമാകുമെന്‍ പൊന്നീശോ
F തിരു അത്താഴ മേശയില്‍ നിന്നും
ഒഴുകിയിറങ്ങുന്ന കാരുണ്യമേ
M കാല്‍വരി മലയുടെ വിരിമാറില്‍ നിന്നും
അലയടിച്ചുയരുന്ന കാരുണ്യമേ
F കഴുകേണമേ എന്നെ, കരുതേണമേ
കരം പിടിച്ചെന്നെ നടത്തേണമേ
A ഈശോ… ഈശോ…
എന്‍ സ്വന്തമാകുമെന്‍ പൊന്നീശോ
A ഈശോ… ഈശോ…
എന്‍ സ്വന്തമാകുമെന്‍ പൊന്നീശോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiru Athazha Meshayil Ninnum | തിരു അത്താഴ മേശയില്‍ നിന്നും ഒഴുകിയിറങ്ങുന്ന കാരുണ്യമേ Thiru Athazha Meshayil Ninnum Lyrics | Thiru Athazha Meshayil Ninnum Song Lyrics | Thiru Athazha Meshayil Ninnum Karaoke | Thiru Athazha Meshayil Ninnum Track | Thiru Athazha Meshayil Ninnum Malayalam Lyrics | Thiru Athazha Meshayil Ninnum Manglish Lyrics | Thiru Athazha Meshayil Ninnum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiru Athazha Meshayil Ninnum Christian Devotional Song Lyrics | Thiru Athazha Meshayil Ninnum Christian Devotional | Thiru Athazha Meshayil Ninnum Christian Song Lyrics | Thiru Athazha Meshayil Ninnum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thiru Athazha Meshayil Ninnum
Ozhukiyirangunna Karunyame
Thiru Athazha Meshayil Ninnum
Ozhukiyirangunna Karunyame

Kalvari Malayude Virimaaril Ninnum
Alayadichuyarunna Karunyame
Kazhukename Enne, Karuthename
Karam Pidichenne Nadathename

Eesho... Eesho...
En Swanthamakumen Ponneesho
Eesho... Eesho...
En Swanthamakumen Ponneesho

-----

Thiru Athazha Meshayil Ennum
Appamaai Theerunna Karunyame
Anthyatholam Koode Vasikkaan
Bhojyamaai Maarunna Karunyame
Nirayename Ennil Aliyename
Angethaai Mattane Enneesho

Eesho... Eesho...
En Swanthamakumen Ponneesho
Eesho... Eesho...
En Swanthamakumen Ponneesho

Thiru Athazha Meshayil Ninnum
Ozhuki Irangunna Karunyame

-----

Balivasthuvodoppam, Baliyaai Theeruvaan
Balamekidene Thamburane
Jeevitha Yathrayil Thirupadheyamaai
Raktha Shareerangal Balamakatte

Eesho... Eesho...
En Swanthamakumen Ponneesho
Eesho... Eesho...
En Swanthamakumen Ponneesho

Thiru Athazha Meshayil Ninnum
Ozhukiyirangunna Karunyame

Kalvari Malayude Virimaaril Ninnum
Alayadichuyarunna Karunyame
Kazhukename Enne, Karuthename
Karam Pidichenne Nadathename

Eesho... Eesho...
En Swanthamakumen Ponneesho
Eesho... Eesho...
En Swanthamakumen Ponneesho

thiruvathazha athaazha thiruvathaazha


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published.




Views 57.  Song ID 7313


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.