M | തിരുസന്നിധാനം… അഖിലേശന്‍ തന്‍ തിരുമുഖ ദര്‍ശന, സന്നിധാനം തിരുഹൃദയത്തിന്‍, സ്നേഹം നുകരാം തിരുനടയില്‍ അണിചേര്‍ന്നീടാം |
F | തിരുസന്നിധാനം… അഖിലേശന്‍ തന്‍ തിരുമുഖ ദര്‍ശന, സന്നിധാനം തിരുഹൃദയത്തിന്‍, സ്നേഹം നുകരാം തിരുനടയില്‍ അണിചേര്‍ന്നീടാം |
—————————————– | |
M | അഴലിന്‍ നിഴലില്‍, ജീവിത വഴിയില്‍ ആശ്രയമായൊരു, സത്രമിതാ |
F | അഴലിന്‍ നിഴലില്‍, ജീവിത വഴിയില്‍ ആശ്രയമായൊരു, സത്രമിതാ |
M | കൈമുതല്‍ മുഴുവന്‍, നല്‍കുക നമ്മള്‍ കൈവല്ല്യ രൂപന്‍, കാത്തരുളും |
F | കൈമുതല്‍ മുഴുവന്‍, നല്‍കുക നമ്മള്‍ കൈവല്ല്യ രൂപന്‍, കാത്തരുളും |
A | തിരുസന്നിധാനം… അഖിലേശന്‍ തന്‍ തിരുമുഖ ദര്‍ശന, സന്നിധാനം |
—————————————– | |
F | ഈ ദേവാലയ, കോവിലിന്‍ അരികില്‍ തിരുഹിതമറിയാന്‍, കാത്തിരിക്കൂ |
M | ഈ ദേവാലയ, കോവിലിന്‍ അരികില്‍ തിരുഹിതമറിയാന്‍, കാത്തിരിക്കൂ |
F | ആശകള്‍ പൂക്കും, മാനസ പൂമര പുഷ്‌പ്പങ്ങള്‍ വിതറാം, തിരുമുമ്പില്‍ |
M | ആശകള്‍ പൂക്കും, മാനസ പൂമര പുഷ്‌പ്പങ്ങള്‍ വിതറാം, തിരുമുമ്പില്‍ |
A | തിരുസന്നിധാനം… അഖിലേശന്‍ തന്‍ തിരുമുഖ ദര്‍ശന, സന്നിധാനം തിരുഹൃദയത്തിന്‍, സ്നേഹം നുകരാം തിരുനടയില്‍ അണിചേര്‍ന്നീടാം |
A | തിരുസന്നിധാനം… അഖിലേശന്‍ തന്‍ തിരുമുഖ ദര്‍ശന, സന്നിധാനം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Thiru Mukha Darshana, Sannidhaanam
Thiru Hrudayathin, Sneham Nukaraam
Thiru Nadayil Anicherneedam
Thiru Sannidhaanam.. Akhileshan Than
Thiru Mukha Darshana, Sannidhaanam
Thiru Hrudayathin, Sneham Nukaraam
Thiru Nadayil Anicherneedam
-----
Azhalin Nizhalil, Jeevitha Vazhiyil
Aashrayamaayoru Sathramitha
Azhalin Nizhalil, Jeevitha Vazhiyil
Aashrayamaayoru Sathramitha
Kai Muthal Muzhuvan, Nalkuka Nammal
Kaivalya Roopan Kaatharulum
Kai Muthal Muzhuvan, Nalkuka Nammal
Kaivalya Roopan, Kaatharulum
Thiru Sannidhaanam.. Akhileshan Than
Thiru Mukha Darshana, Sannidhaanam
-----
Ee Dhevalaya, Kovilin Arikil
Thiru Hitham Ariyan, Kathirikkoo
Ee Dhevalaya, Kovilin Arikil
Thiru Hitham Ariyan, Kathirikkoo
Aashakal Pookkum, Maanasa Poomara
Pushppangal Vitharam, Thirumunbil
Aashakal Pookkum, Maanasa Poomara
Pushppangal Vitharam, Thirumunbil
Thiru Sannidhaanam.. Akhileshan Than
Thiru Mukha Darshana, Sannidhaanam
Thiru Hrudayathin, Sneham Nukaraam
Thiru Nadayil Anicherneedam
Thiru Sannidhaanam.. Akhileshan Than
Thiru Mukha Darshana, Sannidhaanam
No comments yet