Malayalam Lyrics
My Notes
M | തിരുച്ചോരാ തൂവുന്ന നിറമിഴിയാലെന്‍, ഈശോ… കുരിശില്‍ നിന്നെന്നെ… നോക്കുന്ന പോലെ അവസാനമായെന്തോ… എന്നോടു ചൊല്ലുവാന്‍ അധരം, വിങ്ങുന്ന പോലെ |
A | അരുളുന്നുവോ നാഥാ |
A | അരുളുന്നുവോ നാഥാ |
A | കണ്ണീരും ചോരയും, അലിയുന്ന വചനം നീയരുളുന്നുവോ |
A | കണ്ണീരും ചോരയും, അലിയുന്ന വചനം നീയരുളുന്നുവോ |
F | തിരുച്ചോരാ തൂവുന്ന നിറമിഴിയാലെന്‍, ഈശോ… കുരിശില്‍ നിന്നെന്നെ… നോക്കുന്ന പോലെ അവസാനമായെന്തോ… എന്നോടു ചൊല്ലുവാന്‍ അധരം, വിങ്ങുന്ന പോലെ |
—————————————– | |
M | അലിവോടെ, നീ തന്ന കൃപകള്‍ മറന്നു ഞാന്‍ അപരാധ വഴികള്‍, തുടര്‍ന്നുവെന്നോ |
F | അലിവോടെ, നീ തന്ന കൃപകള്‍ മറന്നു ഞാന്‍ അപരാധ വഴികള്‍, തുടര്‍ന്നുവെന്നോ |
M | ഔദാര്യമായെല്ലാം കൈനീട്ടി വാങ്ങി ഞാന്‍ |
F | ഔദാര്യമായെല്ലാം കൈനീട്ടി വാങ്ങി ഞാന്‍ |
M | അങ്ങേ മറന്നു ജീവിച്ചുവെന്നോ |
F | അങ്ങേ മറന്നു ജീവിച്ചുവെന്നോ |
A | അരുളുന്നുവോ നാഥാ |
A | അരുളുന്നുവോ നാഥാ |
A | കണ്ണീരും ചോരയും, അലിയുന്ന വചനം നീയരുളുന്നുവോ |
A | കണ്ണീരും ചോരയും, അലിയുന്ന വചനം നീയരുളുന്നുവോ |
—————————————– | |
F | മരുഭൂവില്‍, മന്ന പോല്‍, മധുര നീരുറവ പോല്‍ നിന്‍ മാംസ രക്തങ്ങള്‍, പകര്‍ന്നുവെന്നോ |
M | മരുഭൂവില്‍, മന്ന പോല്‍, മധുര നീരുറവ പോല്‍ നിന്‍ മാംസ രക്തങ്ങള്‍, പകര്‍ന്നുവെന്നോ |
F | എങ്കിലും നിന്‍ മനം, ചോര വിയര്‍ത്തപ്പോള്‍ |
M | എങ്കിലും നിന്‍ മനം, ചോര വിയര്‍ത്തപ്പോള്‍ |
F | ഉണര്‍ന്നിരിക്കാതെ ഞാന്‍ ഉറങ്ങിയെന്നോ |
M | ഉണര്‍ന്നിരിക്കാതെ ഞാന്‍ ഉറങ്ങിയെന്നോ |
F | തിരുച്ചോരാ തൂവുന്ന നിറമിഴിയാലെന്‍, ഈശോ… കുരിശില്‍ നിന്നെന്നെ… നോക്കുന്ന പോലെ |
M | അവസാനമായെന്തോ… എന്നോടു ചൊല്ലുവാന്‍ അധരം, വിങ്ങുന്ന പോലെ |
A | അരുളുന്നുവോ നാഥാ |
A | അരുളുന്നുവോ നാഥാ |
A | കണ്ണീരും ചോരയും, അലിയുന്ന വചനം നീയരുളുന്നുവോ |
A | കണ്ണീരും ചോരയും, അലിയുന്ന വചനം നീയരുളുന്നുവോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruchora Thoovunna Niramizhiyalen Eesho | തിരുച്ചോരാ തൂവുന്ന നിറമിഴിയാലെന്‍, ഈശോ… കുരിശില്‍ നിന്നെന്നെ... നോക്കുന്ന പോലെ Thiruchora Thoovunna Niramizhiyalen Eesho Lyrics | Thiruchora Thoovunna Niramizhiyalen Eesho Song Lyrics | Thiruchora Thoovunna Niramizhiyalen Eesho Karaoke | Thiruchora Thoovunna Niramizhiyalen Eesho Track | Thiruchora Thoovunna Niramizhiyalen Eesho Malayalam Lyrics | Thiruchora Thoovunna Niramizhiyalen Eesho Manglish Lyrics | Thiruchora Thoovunna Niramizhiyalen Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruchora Thoovunna Niramizhiyalen Eesho Christian Devotional Song Lyrics | Thiruchora Thoovunna Niramizhiyalen Eesho Christian Devotional | Thiruchora Thoovunna Niramizhiyalen Eesho Christian Song Lyrics | Thiruchora Thoovunna Niramizhiyalen Eesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kurishil Ninnenne.. Nokkunna Pole
Avasaanamaayentho... Ennodu Cholluvaan
Adharam, Vingunna Pole
Arulunnuvo Nadha
Arulunnuvo Nadha
Kanneerum Chorayum, Aliyunna Vachanam
Neeyarulunnuvo
Kanneerum Chorayum, Aliyunna Vachanam
Neeyarulunnuvo
Thiruchoraa Thoovunna Niramizhiyaalen, Eesho...
Kurishil Ninnenne.. Nokkunna Pole
Avasaanamaayentho... Ennodu Cholluvaan
Adharam, Vingunna Pole
-----
Alivode, Nee Thanna Krupakal Marannu Njan
Aparaadha Vazhikal, Thudarnnuvenno
Alivode, Nee Thanna Krupakal Marannu Njan
Aparaadha Vazhikal, Thudarnnuvenno
Audhaaryamaayellaam Kaineetti Vaangi Njan
Audhaaryamaayellaam Kaineetti Vaangi Njan
Ange Marannu Jeevichuvenno
Ange Marannu Jeevichuvenno
Arulunnuvo Nadha
Arulunnuvo Nadha
Kanneerum Chorayum, Aliyunna Vachanam
Nee Arulunnuvo
Kanneerum Chorayum, Aliyunna Vachanam
Nee Arulunnuvo
-----
Marubhoovil, Mannaa Pol, Madhura Neerurava Pol
Nin Maamsa Rakthangal, Pakarnnuvenno
Marubhoovil, Mannaa Pol, Madhura Neerurava Pol
Nin Maamsa Rakthangal, Pakarnnuvenno
Enkilum Nin Manam, Chora Viyarthappol
Enkilum Nin Manam, Chora Viyarthappol
Unarnnirikkaathe Njan Urangiyenno
Unarnnirikkaathe Njan Urangiyenno
Thiruchoraa Thoovunna Niramizhiyaalen, Eesho...
Kurishil Ninnenne.. Nokkunna Pole
Avasaanamaayentho... Ennodu Cholluvaan
Adharam, Vingunna Pole
Arulunnuvo Nadha
Arulunnuvo Nadha
Kanneerum Chorayum, Aliyunna Vachanam
Neeyarulunnuvo
Kanneerum Chorayum, Aliyunna Vachanam
Neeyarulunnuvo
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet