Malayalam Lyrics
My Notes
M | തിരുഹൃദയ തണലില്‍, വിരിയും പനിനീര്‍ പൂച്ചെടികള്‍ നിറഞ്ഞ സ്‌നേഹ തളിരുകളില്‍ പ്രഭാതം വിടരാന്‍ മിഴിനീട്ടി പ്രകാശം കാണാന്‍ കാത്തു നില്‍പ്പു |
F | തിരുഹൃദയ തണലില്‍, വിരിയും പനിനീര്‍ പൂച്ചെടികള്‍ നിറഞ്ഞ സ്‌നേഹ തളിരുകളില്‍ പ്രഭാതം വിടരാന്‍ മിഴിനീട്ടി പ്രകാശം കാണാന്‍ കാത്തു നില്‍പ്പു |
—————————————– | |
M | സ്‌നേഹ പന്തലില്‍ പടര്‍ന്നിടാം മോഹന സ്വപ്‌നം മലരണിയാം |
🎵🎵🎵 | |
F | സ്‌നേഹ പന്തലില്‍ പടര്‍ന്നിടാം മോഹന സ്വപ്‌നം മലരണിയാം |
M | ജീവജലത്തില്‍ പൂത്തു നില്‍ക്കും താമരയാണെന്‍ ചേതനയില്‍ |
F | ജീവജലത്തില്‍ പൂത്തു നില്‍ക്കും താമരയാണെന്‍ ചേതനയില്‍ |
A | തിരുഹൃദയ തണലില്‍, വിരിയും പനിനീര്‍ പൂച്ചെടികള്‍ നിറഞ്ഞ സ്‌നേഹ തളിരുകളില്‍ പ്രഭാതം വിടരാന്‍ മിഴിനീട്ടി പ്രകാശം കാണാന്‍ കാത്തു നില്‍പ്പു |
—————————————– | |
F | പുഷ്‌പ വസന്തം തളിര്‍ക്കവേ പൂജാ മലരുകള്‍ വിടരുകയായ് |
🎵🎵🎵 | |
M | പുഷ്‌പ വസന്തം തളിര്‍ക്കവേ പൂജാ മലരുകള്‍ വിടരുകയായ് |
F | ഹൃദയ സുമങ്ങള്‍ കാഴ്‌ച്ചയായി പാവനമാമീ സന്നിധിയില്‍ |
M | ഹൃദയ സുമങ്ങള്‍ കാഴ്‌ച്ചയായി പാവനമാമീ സന്നിധിയില്‍ |
A | തിരുഹൃദയ തണലില്‍, വിരിയും പനിനീര്‍ പൂച്ചെടികള്‍ നിറഞ്ഞ സ്‌നേഹ തളിരുകളില്‍ പ്രഭാതം വിടരാന്‍ മിഴിനീട്ടി പ്രകാശം കാണാന്‍ കാത്തു നില്‍പ്പു |
A | തിരുഹൃദയ തണലില്‍, വിരിയും പനിനീര്‍ പൂച്ചെടികള്‍ നിറഞ്ഞ സ്‌നേഹ തളിരുകളില്‍ പ്രഭാതം വിടരാന്‍ മിഴിനീട്ടി പ്രകാശം കാണാന്‍ കാത്തു നില്‍പ്പു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruhrudhaya Thanalil Viriyum Panineer Poochedikal | തിരുഹൃദയ തണലില്‍ വിരിയും പനിനീര്‍ പൂച്ചെടികള്‍ Thiruhrudhaya Thanalil Viriyum Lyrics | Thiruhrudhaya Thanalil Viriyum Song Lyrics | Thiruhrudhaya Thanalil Viriyum Karaoke | Thiruhrudhaya Thanalil Viriyum Track | Thiruhrudhaya Thanalil Viriyum Malayalam Lyrics | Thiruhrudhaya Thanalil Viriyum Manglish Lyrics | Thiruhrudhaya Thanalil Viriyum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruhrudhaya Thanalil Viriyum Christian Devotional Song Lyrics | Thiruhrudhaya Thanalil Viriyum Christian Devotional | Thiruhrudhaya Thanalil Viriyum Christian Song Lyrics | Thiruhrudhaya Thanalil Viriyum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Panineer Poochedikal
Niranja Sneha Thalirukalil
Prabhatham Vidaraan Mizhi Neetti
Prakasham Kaanan Kaathu Nilppu
Thiruhridhaya Thanalil, Viriyum
Panineer Poochedikal
Niranja Sneha Thalirukalil
Prabhatham Vidaraan Mizhi Neetti
Prakasham Kaanan Kaathu Nilppu
-----
Sneha Panthalil Padarnnidaam
Mohana Swapnam Malaraniyaam
🎵🎵🎵
Sneha Panthalil Padarnnidaam
Mohana Swapnam Malaraniyaam
Jeeva Jalathil Poothu Nilkkum
Thaamarayaanen Chethanayil
Jeeva Jalathil Poothu Nilkkum
Thaamarayaanen Chethanayil
Thiruhridhaya Thanalil, Viriyum
Panineer Poochedikal
Niranja Sneha Thalirukalil
Prabhatham Vidaraan Mizhi Neetti
Prakasham Kaanan Kaathu Nilppu
-----
Pushpa Vasantham Thalirkkave
Pooja Malarukal Vidarukayaai
🎵🎵🎵
Pushpa Vasantham Thalirkkave
Pooja Malarukal Vidarukayaai
Hrudhaya Sumangal Kaazhchayaayi
Paavanamamee Sannidhiyil
Hrudhaya Sumangal Kaazhchayaayi
Paavanamamee Sannidhiyil
Thiruhridhaya Thanalil, Viriyum
Panineer Poochedikal
Niranja Sneha Thalirukalil
Prabhatham Vidaraan Mizhi Neetti
Prakasham Kaanan Kaathu Nilppu
Thiruhridhaya Thanalil, Viriyum
Panineer Poochedikal
Niranja Sneha Thalirukalil
Prabhatham Vidaraan Mizhi Neetti
Prakasham Kaanan Kaathu Nilppu
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet