Malayalam Lyrics
My Notes
M | തിരുകുരിശിന്റെ, തണലിലിരുന്നങ്ങേ മിഴികളില്‍ നോക്കി ഞാന്‍ |
F | തിരുമുറിപ്പാടിലെ, ആഴമറിഞ്ഞെന്റെ മുറിവുകള്‍ മാഞ്ഞുപോയ് |
M | കരുണാമയാ… മുറിവുകളെല്ലാം, തിരുമുറിവാക്കുമീ തിരുനിണ ധാരയില്‍, ഞാന്‍ അലിയാന്‍ |
F | തിരുനിണ ധാരയില്‍, ഞാന്‍ അലിയാന്‍ |
🎵🎵🎵 | |
A | തിരുകുരിശിന്റെ, തണലിലിരുന്നങ്ങേ മിഴികളില്‍ നോക്കി ഞാന്‍ |
A | തിരുമുറിപ്പാടിലെ, ആഴമറിഞ്ഞെന്റെ മുറിവുകള്‍ മാഞ്ഞുപോയ് |
—————————————– | |
M | സഹനമീ പൂവുകള്‍, അലിവോടെ ദൈവമെന്‍ പ്രാണനിലേകിയ, സ്‌നേഹ സമ്മാനമായ് |
F | സകലവും നന്മയായ്, തീരുമാ കൈകളില്‍ സങ്കീര്‍ത്തനം പോലെന്‍, നൊമ്പര രാവുകള്‍ |
A | നിന്നെ പിരിഞ്ഞെങ്ങും പോകില്ല ഞാന്‍ നിന്നെ മറന്നൊന്നും, ചെയ്യില്ല ഞാന്‍ |
F | ഈശോയേ… ഈശോയേ… നീ മാത്രമാണെന്റെ സ്‌നേഹിതന്‍ |
A | തിരുകുരിശിന്റെ, തണലിലിരുന്നങ്ങേ മിഴികളില്‍ നോക്കി ഞാന്‍ |
A | തിരുമുറിപ്പാടിലെ, ആഴമറിഞ്ഞെന്റെ മുറിവുകള്‍ മാഞ്ഞുപോയ് |
—————————————– | |
F | കൈകള്‍ വിരിച്ചു ഞാന്‍, പ്രാര്‍ത്ഥിച്ചു നില്‍ക്കവേ പിന്നില്‍ തെളിഞ്ഞൊരു, ക്രൂശിന്‍ നിഴല്‍പ്പാട് |
M | കുറവുകള്‍ ഒന്നൊന്നായ്, നിറവുകളായിതാ കരുണാമയാ നിന്റെ, തിരുഹൃദയ ചൂടില്‍ |
A | എന്നില്‍ അലിഞ്ഞൊന്നു ചേര്‍ന്നീടുവാന്‍ എന്നുള്ളില്‍ വാഴേണേ, കാരുണ്യമേ |
M | ഈശോയേ… ഈശോയേ… ഓ ദിവ്യകാരുണ്യ സ്‌നേഹമേ |
A | തിരുകുരിശിന്റെ, തണലിലിരുന്നങ്ങേ മിഴികളില്‍ നോക്കി ഞാന്‍ |
A | തിരുമുറിപ്പാടിലെ, ആഴമറിഞ്ഞെന്റെ മുറിവുകള്‍ മാഞ്ഞുപോയ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thirukurishinte Thanalil Irunnange | തിരുകുരിശിന്റെ, തണലിലിരുന്നങ്ങേ മിഴികളില്‍ നോക്കി ഞാന്‍ Thirukurishinte Thanalil Irunnange Lyrics | Thirukurishinte Thanalil Irunnange Song Lyrics | Thirukurishinte Thanalil Irunnange Karaoke | Thirukurishinte Thanalil Irunnange Track | Thirukurishinte Thanalil Irunnange Malayalam Lyrics | Thirukurishinte Thanalil Irunnange Manglish Lyrics | Thirukurishinte Thanalil Irunnange Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirukurishinte Thanalil Irunnange Christian Devotional Song Lyrics | Thirukurishinte Thanalil Irunnange Christian Devotional | Thirukurishinte Thanalil Irunnange Christian Song Lyrics | Thirukurishinte Thanalil Irunnange MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mizhikalil Nokki Njan
Thiru Muripaadile, Aazham Arinjente
Murivukal Maainju Poi
Karunamayaa....
Murivukal Ellam, Thiru Murivaakumee
Thirunina Dhaarayil, Njan Aliyaan
Thirunina Dhaarayil Njan Aliyaan
🎵🎵🎵
Thirukurishinte, Thanalil Irunnange
Mizhikalil Nokki Njan
Thiru Murippadile, Aazham Arinjente
Murivukal Maainju Poi
-----
Sahanamee Poovukal, Alivode Daivamen
Praananil Ekiya, Sneha Sammanamaai
Sakalavum Nanmayaai, Thirumaa Kaikalil
Sankeerthanam Polen, Nombara Raavukal
Ninne Pirinjengum Pokilla Njan
Ninne Marannonnum Cheyyilla Njan
Eeshoye... Eeshoye...
Nee Mathramaanente Snehithan
Thiru Kurishinte, Thanalilirunnange
Mizhikalil Nokki Njan
Thiru Murippaadile, Aazham Arinjente
Murivukal Maainju Poi
-----
Kaikal Virichu Njan, Prarthichu Nilkkave
Pinnil Thelinjoru, Krooshin Nizhalpaadu
Kuravukal Onnonnaai, Niravukalaayitha
Karunaamaya Ninte, Thiru Hrudhaya Choodil
Ennil Alinjonnu Cherneeduvaan
Ennullil Vaazhene, Karunyame
Eeshoye... Eeshoye..
Oh Divya Karunya Snehame
Thiru Kurishinte, Thanalilirunnange
Mizhikalil Nokki Njan
Thiru Muripaadile, Aazhamarinjente
Murivukal Maainju Poi
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet