Malayalam Lyrics
My Notes
M | തിരുമുമ്പില്‍ എരിയും തിരിയാകാം തൃപ്പാദം പുണരും പൂവാകാം അകതാരിലെന്നും, തിരുവുള്ളമെഴുതും ഫലകമായ് എന്നും കാത്തുകൊള്ളാം |
F | തിരുമുമ്പില്‍ എരിയും തിരിയാകാം തൃപ്പാദം പുണരും പൂവാകാം അകതാരിലെന്നും, തിരുവുള്ളമെഴുതും ഫലകമായ് എന്നും കാത്തുകൊള്ളാം |
—————————————– | |
M | എരിയുന്ന തിരിനാളം ഒരുവേള പോലും അണയ്‌ക്കരുതേ എന്‍ പിതാവേ |
🎵🎵🎵 | |
F | എരിയുന്ന തിരിനാളം ഒരുവേള പോലും അണയ്‌ക്കരുതേ എന്‍ പിതാവേ |
M | ആളിപ്പടര്‍ന്നിടാം ആത്മാവില്‍ ഒഴുകും എണ്ണവറ്റുമ്പോള്‍, എരിഞ്ഞടങ്ങാം |
F | ആളിപ്പടര്‍ന്നിടാം ആത്മാവില്‍ ഒഴുകും എണ്ണവറ്റുമ്പോള്‍, എരിഞ്ഞടങ്ങാം |
A | തിരുമുമ്പില്‍ എരിയും തിരിയാകാം തൃപ്പാദം പുണരും പൂവാകാം അകതാരിലെന്നും, തിരുവുള്ളമെഴുതും ഫലകമായ് എന്നും കാത്തുകൊള്ളാം |
—————————————– | |
F | മരുഭൂവില്‍ ഇതളറ്റു വീഴുന്ന നേരവും തവപാദ സ്‌മരണയാണെന്റെ ഉള്ളില്‍ |
🎵🎵🎵 | |
M | മരുഭൂവില്‍ ഇതളറ്റു വീഴുന്ന നേരവും തവപാദ സ്‌മരണയാണെന്റെ ഉള്ളില്‍ |
F | പൊരിയുന്ന വെയിലില്‍ കരിഞ്ഞീടുമ്പോഴും നിന്‍ പരിപാലന പാടി വാഴ്‌ത്താം |
M | പൊരിയുന്ന വെയിലില്‍ കരിഞ്ഞീടുമ്പോഴും നിന്‍ പരിപാലന പാടി വാഴ്‌ത്താം |
A | തിരുമുമ്പില്‍ എരിയും തിരിയാകാം തൃപ്പാദം പുണരും പൂവാകാം അകതാരിലെന്നും, തിരുവുള്ളമെഴുതും ഫലകമായ് എന്നും കാത്തുകൊള്ളാം |
A | തിരുമുമ്പില്‍ എരിയും തിരിയാകാം തൃപ്പാദം പുണരും പൂവാകാം അകതാരിലെന്നും, തിരുവുള്ളമെഴുതും ഫലകമായ് എന്നും കാത്തുകൊള്ളാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thirumunbil Eriyum Thiriyakam | തിരുമുമ്പില്‍ എരിയും തിരിയാകാം തൃപ്പാദം പുണരും പൂവാകാം Thirumunbil Eriyum Thiriyakam Lyrics | Thirumunbil Eriyum Thiriyakam Song Lyrics | Thirumunbil Eriyum Thiriyakam Karaoke | Thirumunbil Eriyum Thiriyakam Track | Thirumunbil Eriyum Thiriyakam Malayalam Lyrics | Thirumunbil Eriyum Thiriyakam Manglish Lyrics | Thirumunbil Eriyum Thiriyakam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirumunbil Eriyum Thiriyakam Christian Devotional Song Lyrics | Thirumunbil Eriyum Thiriyakam Christian Devotional | Thirumunbil Eriyum Thiriyakam Christian Song Lyrics | Thirumunbil Eriyum Thiriyakam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thrupadham Punarum Poovaakaam
Akatharil Ennum, Thiruvullamezhuthum
Phalakamaai Ennum Kaathu Kollaam
Thirumunbil Eriyum Thiriyakaam
Thrupadham Punarum Poovaakaam
Akatharil Ennum, Thiruvullamezhuthum
Phalakamaai Ennum Kaathu Kollaam
-----
Eriyunna Thiri Naalam Oru Vela Polum
Anaikkaruthe En Pithave
🎵🎵🎵
Eriyunna Thiri Naalam Oru Vela Polum
Anaikkaruthe En Pithave
Aalippadarnnidaam Aathmavil Ozhukum
Enna Vattumbol, Erinjadangaam
Aalippadarnnidaam Aathmavil Ozhukum
Enna Vattumbol, Erinjadangaam
Thirumumbil Eriyum Thiriyakaam
Thrupadham Punarum Poovaakaam
Akatharil Ennum, Thiruvullamezhuthum
Phalakamaai Ennum Kaathu Kollaam
-----
Marubhoovil Ithalattu Veezhunna Neravum
Thava Padha Smaranayaanente Ullil
🎵🎵🎵
Marubhoovil Ithalattu Veezhunna Neravum
Thava Padha Smaranayaanente Ullil
Poriyunna Veyilil Karinjeedumbozhum
Nin Paripaalana Paadi Vaazhthaam
Poriyunna Veyilil Karinjeedumbozhum
Nin Paripaalana Paadi Vaazhthaam
Thirumumbil Eriyum Thiriyakaam
Thrupadham Punarum Poovaakaam
Akatharil Ennum, Thiruvullamezhuthum
Phalakamaai Ennum Kaathu Kollaam
Thirumumbil Eriyum Thiriyakaam
Thrupadham Punarum Poovaakaam
Akatharil Ennum, Thiruvullamezhuthum
Phalakamaai Ennum Kaathu Kollaam
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet